Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -30 December
101 രൂപ ഡൌണ്‍ പേയ്മെന്റില്‍ വിവോ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാം
ന്യൂഡല്‍ഹി : വര്‍ഷാവസാനത്തില്‍ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വമ്പന്മാരായ വിവോ. പതിനായിരം രൂപക്ക് മുകളിലുള്ള വിവോ സ്മാര്‍ട്ഫോണുകള്‍ ഇനി വെറും 101 രൂപ…
Read More » - 30 December
തിരഞ്ഞെടുപ്പ്: മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി
ധാക്ക: ബംഗ്ലാദേശില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി. പതിനൊന്നാമത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ സുരക്ഷയുടെ ഭാഗമായാണ് നടപടി. ആറ് ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. 350…
Read More » - 30 December
ഐഫോണ്‍ ഉപയോഗിച്ചാല്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി
ബിയജിംഗ്: ഐഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി. ചൈനീസ് കമ്പനി വാവ്വേയാണ് ഇത്തരത്തില്‍ വിചിത്ര നടപടിയുമായി രംഗത്തുള്ളത്. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി…
Read More » - 30 December
വനിതാ മതില്: എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് ജി സുധാകരന്
തിരുവന്തപുരം: വനിതാ മതില് വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. എന്‍എസ്എസ് പാരമ്പര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വനിതാ മതില് വിഷയവുമായി…
Read More » - 30 December
സര്‍ക്കാര്‍ തഴഞ്ഞു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്സമരവുമായി മുന്നോട്ട്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും അനിശ്ചിതകാല പട്ടിണി സമരത്തിനൊരുങ്ങുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതരുടെ അമ്മമാരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ജനുവരി 26ന് തിരുവനന്തപുരം…
Read More » - 30 December
പ്രേക്ഷക സ്വീകാര്യത നേടി ‘ലൂസര്‍’ എന്ന മലയാള ഹ്രസ്വ ചിത്രം : ആരും ഒന്ന് അതിശയിച്ച് പോകും ഈ ചിത്രത്തിന്റെ മേക്കിങ് കണ്ടാല്‍
കൊച്ചി : നിരാശയിലാണ്ടു പോയ യുവാവിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ കഥ പറയുന്ന ‘ലൂസര്‍’ എന്ന ഹ്രസ്വ ചിത്രം ആഖ്യാന ശൈലി കൊണ്ടും ദൃശ്യമികവ് കൊണ്ടും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. നേരിടേണ്ടി വരുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന…
Read More » - 30 December
നക്സല്‍ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു
പാറ്റ്ന: നക്സല്‍ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഔറംഗബാദിലാണ് സംഭവം. നാല് ബസുകള്‍ക്കും നക്സലുകള്‍ തീയിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നക്സല്‍ ആക്രമണത്തെ തുടര്‍ന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും…
Read More » - 30 December
രാഷ്ട്രീയക്കേസുകള്‍; റദ്ദാക്കല്‍ നടപടിക്കൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപാല്‍: മധ്യപ്രദേശില്‍ ബിജെപി ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പ്രേരിത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന്റെ ആലോചന. നിയമമന്ത്രി പി.സി ശര്‍മയാണ് ഇക്കാര്യം…
Read More » - 30 December
ക്ഷണിക്കാതെ പാക്കിസ്ഥാനില്‍ ബിരിയാണി കഴിക്കാന്‍ പോയയാളാണ് മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിനിടയിലാണ് അഹമ്മദ് പട്ടേലിന്റെ പരാമര്‍ശങ്ങള്‍. അധികാരത്തിലെത്തിയാല്‍…
Read More » - 30 December
വിമാനത്തിനുള്ളില്‍ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി യുവാവിന്റെ വസ്ത്രമുരിയില്
ലക്നൗ: പറക്കുന്ന വിമാനത്തില്‍ യാത്രക്കാരെ അമ്പരപ്പിച്ച് യുവാവിന്റെ നഗ്നതാ പ്രദശര്‍നം. ദുബായില്‍ നിന്ന് ലക്നൗവ്വിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്പ്രസിലാണ് യുവാവ് തുണിയുരിഞ്ഞ് ഓടിയത.് ദുബായില്‍ നിന്ന്…
Read More » - 30 December
വനിതാ മതിൽ ; വി.എസിനെ തള്ളി കാനം
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വിമർശിച്ച വി.എസിനെ തള്ളി കാനം രാജേന്ദ്രൻ. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ് വനിതാ മതിൽ തീരുമാനിച്ചത്. വിഎസ് ഇപ്പോഴും…
Read More » - 30 December
സഖാക്കള്ക്കറിയാം മതിലുകെട്ടാന്‍ നല്ലത് കേരളം തന്നെയാണെന്ന്
അത്താഴപ്പട്ടിണിക്കാരാണ് തൊഴിലുറപ്പ് തൊഴിലാളികളില്‍ പകുതിയിലേറെയും. കുടുംബശ്രീ യൂണിറ്റുകളിലുമുണ്ടാകും ഇത്തരത്തില്‍ ഒഗു ഗതിയും പരഗതിയുമില്ലാത്ത കുറെ പാവങ്ങള്‍. ഇവരൊക്കെ വനിതാമതിലിന് മുന്നോടിയായി നടക്കുന്ന ജാഥകളില്‍ നിര്‍വികാരരായി നടന്നു നീങ്ങുന്നത്…
Read More » - 30 December
സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകി ഓടുന്നു
കൊല്ലം : സിഗ്നല്‍ തകരാര്‍ കാരണം തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്കുള്ള ട്രെയിനുകള്‍ വൈകി ഓടുന്നു. കൊല്ലം ശാസ്താം കോട്ട സ്റ്റേഷനിലെ സിഗ്നലുകളാണ് തകരാറിലായിരിക്കുന്നത്. ബിലാസ്പൂര്‍ ട്രെയിന്‍ പാലരുവി…
Read More » - 30 December
ഇനി മുതല്‍ ഹര്‍ത്താലിനും കോഴിക്കടകള്‍ തുറക്കും : ഹര്‍ത്താല്‍ കാരണം നഷ്ടം 350 കോടിയെന്ന് പൗള്‍ട്രിഫെഡറേഷനും
തിരുവനന്തപുരം : ഹര്‍ത്താലിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി പൗള്‍ട്രിഫെഡറേഷനും. സംസ്ഥാനത്ത് അനാവശ്യമായി അടുത്തിടെ ഉണ്ടായ ഹര്‍ത്താലുകള്‍ കാരണം പൗള്‍ട്രി മേഖലയില്‍ 350 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പൗള്‍ട്രിഫെഡറേഷന്‍…
Read More » - 30 December
ഭർത്താവ് വാട്സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി
ബംഗളൂരു: മുത്തലാഖ് ഭരണഘനയ്ക്ക് അനസൃതമല്ലെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ ഭർത്താവ് വാട്സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി. ബംഗളൂരുവിലുള്ള രേഷ്മ അസീസിനെയാണ് അമേരിക്കയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഭർത്താവ്…
Read More » - 30 December
റോബർട്ട് വദ്രക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: ഭൂമിയിടപാട് കേസില്‍ അഴിമതിയാരോപണം നേരിടുന്ന റോബര്‍ട്ട് വദ്രയ്ക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കും എതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാരിന്റെ…
Read More » - 30 December
ബോംബ് സ്ഫോടനം ;40 ഭീകരരെ വധിച്ചു
കയ്റോ : വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ട 40 ഭീകരരെ പോലീസ് വധിച്ചു. ഈജിപ്തിൽ ഇന്നലെ പോലീസ് നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലാകുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും…
Read More » - 30 December
ജിഎസ്ടിയില്‍ വന്‍ നികുതി വെട്ടിപ്പ്
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 38,896…
Read More » - 30 December
ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. ജനുവരി അഞ്ചിന് അര്‍ധരാത്രി വരെയാണ് ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ജില്ലാ മജിസ്ട്രേട്ടും ജില്ലാ…
Read More » - 30 December
സിപിഎം പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ സംഭവം ; പ്രതി പിടിയിൽ
കൊല്ലം: സിപിഎം പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് പോലീസ് കൂടിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട്…
Read More » - 30 December
ബിജെപിയെ തെരുവ് നായ്ക്കളോട് ഉപമിച്ചു കർണ്ണാടക മന്ത്രി
ബെംഗളൂരു: ബി ജെ പിക്കെതിരെ മന്ത്രിയുടെ പ്രതികരണം വിവാദമാകുന്നു. കര്‍ണ്ണാടകയിലെ മന്ത്രിയും ജെ ഡി എസ് നേതാവുമായ ഡി സി തമ്മണ്ണ. തെരുവ് നായ്ക്കളോട് ഉപമിച്ചാണ് ബിജെപിയെ…
Read More » - 30 December
വനിതാ മതിലിനെതിരെ തൊഴിലുറപ്പ് തൊഴിലാളികള്‍
പാലക്കാട് : വനിതാ മതിലിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കുന്നതായി തൊഴിലുറപ്പ് തൊഴിലാളികളുടെ പരാതി. മലമ്പുഴ പഞ്ചായത്തിലെ തൊഴിലാളികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒന്നാം വാര്‍ഡില്‍ അനുവദിച്ച തൊഴിലുകള്‍…
Read More » - 30 December
വനിതാ മതില്: ബാലാവകാശ കമ്മീഷന് അധ്യക്ഷനെതിരെ കോടതി അലക്ഷ്യ ഹര്‍ജി
കൊച്ചി: വനിതാ മതില് വിഷയത്തില്‍ ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി സുരേഷിനെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി. വനിതാ മതിലില്‍ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപിക്കുന്നതിനെ വിലക്കിയ…
Read More » - 30 December
സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം ; ഗർഭിണിയും കുട്ടികളും കൊടുംതണുപ്പിൽ പുറത്തുനിന്നു
കുമളി : സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം. സംഭവത്തിൽ യാത്രാസംഘത്തിലെ 11 പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഗർഭിണിയും പിഞ്ചു കുഞ്ഞും ഉൾപ്പെടെ 37…
Read More » - 30 December
കണ്ണൂരിൽ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു.
കണ്ണൂർ: ഇന്നലെ കണ്ണൂരിൽ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്…
Read More »