Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -30 December
പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: മന്ത്രി ഇ പി ജയരാജന്
മട്ടന്നൂര്‍ : പദ്ധതികള്‍ പൂര്ത്തിയാക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് നാം നേരിടുന്ന വലിയ പ്രശ്നമെന്നും ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്. 2019-20 വര്‍ഷം മണ്ഡലത്തില്‍…
Read More » - 30 December
പോലീസിനോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: പോലീസിന്റെ കൃത്യ നിർവഹണത്തിന് തടസം വരുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തയാൾ അറസ്ററിൽ. നെല്ലിക്കുന്ന് കുറ്റിക്കാടൻ വീട്ടിൽ റോയിയെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ…
Read More » - 30 December
വനിതാ മതിലിൽ ട്രാൻസ്വിമൻ അണിനിരക്കും
തിരുവനന്തപുരം•ജനുവരി ഒന്നിന് സൃഷ്ടിക്കുന്ന വനിതാ മതിലിൽ ട്രാൻസ്വിമൻ വിഭാഗവും പങ്കെടുക്കും. കേരളമൊട്ടാകെയുള്ള 200 ഓളം ട്രാൻസ്വിമനുകളാണ് വനിതാ മതിലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 50…
Read More » - 30 December
ഇന്ത്യന്‍ ടീമിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിരാട് കോഹ്ലി
മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി നായകൻ വിരാട് കോഹ്ലി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ നിലവാരമാണ് ഇന്ത്യന്‍ ടീമിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ഊർജ്ജം. ഇന്ത്യയിലെ ഫസ്റ്റ്…
Read More » - 30 December
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ് കൈപ്പറ്റണം
2016, 2017 വര്‍ഷം സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പുതുക്കുവാന്‍ അപേക്ഷ നലകി കാര്‍ഡ് കൈപറ്റാത്തവര്‍ ഡിസംബര്‍ 31 ന് അഞ്ച് മണിക്കകം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍…
Read More » - 30 December
തൃശ്ശൂരിൽ പുതുവർഷത്തിൽ പോലീസെത്തുക സൈക്കിളിൽ
ഇരിങ്ങാലക്കുട; പുതു വർഷത്തിൽ പോലീസ് റോന്തു ചുറ്റാൻ തൃശൂരിലെത്തുക സൈക്കിളിൽ. ജനമൈത്രിയുടെ പിന്തുണയോടെയാണ് സൈക്കിളിൽ റോന്ത് ചുറ്റൽ നടത്തുക . പോലീസ് ജീപ്പിന് ചെല്ലാൻ കഴിയാത്തിടത്തും കടന്ന്…
Read More » - 30 December
പ്രണയവും സിനിമാകഥയെ വെല്ലുന്ന സൂപ്പര്‍ ക്ലൈമാക്സും : തൊടുപുഴയില്‍ നടന്ന സംഭവ കഥ ഇങ്ങനെ
ഇടുക്കി: ഈ പ്രണയത്തിന് സിനിമാകഥയെ വെല്ലുന്ന സൂപ്പര്‍ ക്ലൈമാക്സ്. തൊടുപുഴയില്‍ നടന്ന സംഭവ കഥ ഇങ്ങനെ. തന്റെ താമസസ്ഥലത്തു നിന്നും പെണ്‍കുട്ടിയെ അച്ഛന് ഇറക്കിക്കൊണ്ടു പോയതറിഞ്ഞ് കാമുകന്…
Read More » - 30 December
മഞ്ഞ് വീഴ്ച്ച; നാഥുലാ പാസിൽ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി
ഗാങ്ടോക്; നാഥുലാ പാസിൽ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടർന്നാണ് സഞ്ചാരികൾ നാഥുലയിൽ കുടുങ്ങിയത്. 2500 വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്. രക്ഷപ്പെടുത്തിയ സഞ്ചാരികളെ…
Read More » - 30 December
വീണ്ടുമൊരു കിടിലൻ ബൈക്ക് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്
വാഹനപ്രേമികളെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കോണ്ടിനെന്റല് ജിടി 650 , ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകൾക്ക് ശേഷം സ്ക്രാംബ്ലര്‍ 500 വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു. എന്‍ഫീല്‍ഡിന്റെ…
Read More » - 30 December
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ബെംഗളുരു; ബെന്നാർഘെട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. റാഗിഹളളി നിവാസി രവി നായിക്കിനെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ രവിക്ക് 3 ലക്ഷം അടിയന്തിര സഹായമായി നൽകി.
Read More » - 30 December
കണ്ണൂരിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാനങ്ങൾ; ഫെബ്രുവരി 1 മുതൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗോ എയർ രാജ്യാന്തര സർവ്വീസ് ഫെബ്രുവരി 1 ന് ആരംഭിക്കും. മസ്കത്ത് , അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സർവ്വീസ് നടത്തുക.
Read More » - 30 December
വരുമാന നഷ്ടം; ബസ് നിരക്ക് ഉയർത്തും
ബെംഗളുരു; കർണ്ണാടക ആർടിസിയും ബിഎംടിസിയും ഉൾപ്പെടെ സംസ്ഥാനത്തെ 4 ട്രാൻസ്പോർട്ട് കോർപ്പറേനുകളിലും ബസ് നിരക്ക് ഉയർത്തും. കോടികളുടെ വരുമാന നഷ്ടം നേരിടുന്നതിനാൽ നിരക്ക് ഉയർത്തുന്നത് അനിവാര്യമായ കാര്യമാണെന്ന്…
Read More » - 30 December
വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം
കയ്പമംഗലം: വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കയ്പമംഗലം എടത്തിരുത്തി അയ്യന്‍പടിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറോടിച്ചിരുന്ന കൂളിമുട്ടം സ്വദേശി കിള്ളിക്കുളങ്ങര വീട്ടില്‍ വിനീത് (25) ആണു മരിച്ചത്.…
Read More » - 30 December
വനിതാ മതിലിനെതിരെ ജനസമ്പർക്കം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമമെന്ന് പരാതി
തിരുവനന്തപുരം• ജനുവരി 1-ാം തിയതി നടക്കുന്ന വനിതാ മതിലിൽ നിർബദ്ധിച്ച് സ്ത്രികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി തമ്പാനൂർ ഏര്യാ കമ്മിറ്റി യുടെ നേതൃത്ത്വത്തിൽ ജനസമ്പർക്കം നടത്തിയവർക്കെതിരെ പോലീസ് അതിക്രമമെന്ന്…
Read More » - 30 December
വനിതാമതിലില്‍ വിശ്വാസികളെ അണിനിരത്തുന്നതിനെ കുറിച്ച് യാക്കോബായ സഭ
കൊച്ചി : വനിതാമതിലില്‍ വിശ്വാസികളെ അണിനിരത്തുന്നതിനെ കുറിച്ച് യാക്കോബായ സഭ. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് യാക്കോബായ സഭ. മതേതര…
Read More » - 30 December
നടത്തിപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി; നിയമസഭാ സെക്രട്ടറിക്ക് സസ്പെൻഷൻ
ബെംഗളുരു; നടത്തിപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി; നിയമസഭാ സെക്രട്ടറിക്ക് സസ്പെൻഷൻ . 2017 ലെ ശീതകാല സമ്മേളനത്തിലാണ് ക്രമക്കേട് ആരോപിച് നിയമസഭാ സെക്രട്ടറി എസ്മൂർത്തിയെ സസ്പെൻഡ് ചെയ്തത്.…
Read More » - 30 December
മലയാളി ബാങ്ക് മാനേജറെ വെട്ടിയ കേസ്; ശിക്ഷ വേഗം വേണമെന്ന് പ്രതി
ബെംഗളുരു: മലയാളി ബാങ്ക് മാനേജർ ജ്യോതി ഉദയിനെ എടിഎമ്മിൽ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ശിക്ഷാ നടപടികൾ ഉടൻ വേണമെന്ന് പ്രതിയുടെ ആവശ്യം. കുറ്റം സമ്മതിച്ച പ്രതി മധുകർ…
Read More » - 30 December
സ്കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കില്ലെന്ന വാട്സ് ആപ്പ് സന്ദേശം : സത്യാവസ്ഥയുമായി അധികൃതർ
തിരുവനന്തപുരം : ക്രിസ്മസ് അവധിക്ക് ശേഷം സ്കൂളുകള്‍ നാളെ (ഡിസംബര്‍ 31 തിങ്കളാഴ്ച) തുറക്കില്ലെന്ന വാട്സ് ആപ്പ് സന്ദേശം വ്യാജമെന്ന് അറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും…
Read More » - 30 December
‘ജമാലിയ’ കുടുംബത്തിലെ അഞ്ച് തലമുറയും അയൽവാസികളും സംഗമിച്ചു
കടയ്ക്കൽ•കിഴക്കൻ മലയോര ഗ്രാമമായ കൊച്ചുകലുങ്കിലെ ആദ്യകാല കുടിയേറ്റ കർഷകരിലൊരാളായ പരേതനായ എച്ച്.എം ഹനീഫ ലബ്ബയുടെ ‘ജമാലിയ’ കുടുംബത്തിലെ അഞ്ച് തലമുറയും ആദ്യകാലം മുതലുള്ള അയൽവാസികളും ഒത്തുചേർന്നു. ജമാലിയ…
Read More » - 30 December
സിലിണ്ടറിൽ നിന്ന് തീപടർന്ന് 30 കുടിലുകൾ കത്തി നശിച്ചു
ചെന്നൈ; വ്യാസർപാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടി്ത്തെറിച്ച് 30 കുടിലുകൾ കത്തി നശിച്ചു. ഒരു കുടിലിൽ നിന്ന് ആരംഭിച്ച തീ വളരെ വേഗം ആളിപടർന്ന് പിടിക്കുകയായിരുന്നു. മണിക്കൂറുകളെടുത്താണ് തീയണച്ചത്.
Read More » - 30 December
ദുബായില്‍ ആസിഡ് ആക്രമണത്തില്‍ പ്രവാസിയ്ക്ക് കാഴ്ച നഷ്ടമായി
ദുബായ് : ദുബായില്‍ ആസിഡ് ആക്രമണത്തില്‍ പ്രവാസിയ്ക്ക് കാഴ്ച നഷ്ടമായി. കെനിയന്‍ യുവതിയാണ് 30 കാരനായ സെയില്‍സ് എക്സിക്യൂട്ടീവിനു നേരെ ആസിഡ് എറിഞ്ഞത്. ആസിഡ് ആക്രമണത്തില്‍ യുവാവിന്…
Read More » - 30 December
കുവൈറ്റിലേക്ക് കാര്‍ഗോ വിമാനം വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
കുവൈറ്റ് സിറ്റി : കാര്‍ഗോ വിമാനം വഴി കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തൽ കസ്റ്റംസ് അധികൃതര്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ഇവ കണ്ടെടുത്തത്. യൂറോപ്യന്‍…
Read More » - 30 December
ആറു വയസുകാരനെ കൊന്ന് കത്തിച്ചു
ചെന്നൈ; ഭർത്താവുമായി പിണങ്ങിയ യുവതി ആറ് വയസുകാരനായ മകനെ കൊന്ന് കത്തിച്ചു. പൂനമല്ലിയിലാണ് ദാരുണ സംഭവം നടന്നത്. ശരവണൻ – മീനാക്ഷി ദമ്പതികളുടെ ആറ് വയസകാരനായ മകൻ…
Read More » - 30 December
പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി: പിസി ജോര്‍ജ്
ആലുവ•ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല, പകരം ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ആലുവയില്‍ അയ്യപ്പ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍…
Read More » - 30 December
വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചു. വിധി സ്ത്രീവിരുദ്ധമാണ്…
Read More »