Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -30 December
വനിതാ മതില്: ബാലാവകാശ കമ്മീഷന് അധ്യക്ഷനെതിരെ കോടതി അലക്ഷ്യ ഹര്‍ജി
കൊച്ചി: വനിതാ മതില് വിഷയത്തില്‍ ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി സുരേഷിനെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി. വനിതാ മതിലില്‍ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപിക്കുന്നതിനെ വിലക്കിയ…
Read More » - 30 December
സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം ; ഗർഭിണിയും കുട്ടികളും കൊടുംതണുപ്പിൽ പുറത്തുനിന്നു
കുമളി : സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം. സംഭവത്തിൽ യാത്രാസംഘത്തിലെ 11 പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഗർഭിണിയും പിഞ്ചു കുഞ്ഞും ഉൾപ്പെടെ 37…
Read More » - 30 December
കണ്ണൂരിൽ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു.
കണ്ണൂർ: ഇന്നലെ കണ്ണൂരിൽ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്…
Read More » - 30 December
വനിതാ മതില് പണപ്പിരിവ്: ബാങ്ക് ജീവനക്കാരനെ പിരിച്ചു വിട്ടു
ഒറ്റപ്പാലം: വനിതാ മതിലിന്റെ പേരില്‍ പണപ്പിരിവ് നടത്തിയ ബാങ്ക് ജീവനക്കാരനെ പിരിച്ചു വിട്ടു. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരനെതിരെയാണ് നടപടി. ക്ഷേമപെന്ഷന് കാരില്‍ നിന്ന്…
Read More » - 30 December
ജനിച്ച നാടിന് സമ്മാനമായി യൂസഫലി ‘വൈ മാള്‍’ സമര്‍പ്പിച്ചു : ലാഭം മുഴവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്
നാട്ടിക :ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ജന്മനാട്ടില് 250 കോടി രൂപ ചിലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിന് സമര്‍പ്പിച്ചു. എം എ യൂസഫലിയുടെ പേരക്കുട്ടി…
Read More » - 30 December
ആശുപത്രി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
പത്തനംതിട്ട: നിർമാണത്തിലിരിക്കുന്ന കോന്നി മെഡിക്കൽ കോളേജിൽ നിയമിച്ച ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ഡോക്ടർമാരടക്കമുള്ള ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കോന്നി എംഎൽഎ ആരോപിച്ചു. മെഡിക്കൽ കോളേജിന്റെ…
Read More » - 30 December
വിദേശ നിക്ഷേപ ഒഴുക്കില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ
ഗുഡ്ഗാവ് : 20 വര്‍ഷത്തിനിടെ ആദ്യമായി ചൈനയേക്കാള്‍ കൂടുതല്‍ വിദേശ നിക്ഷേപം നേടി ഇന്ത്യ. ആഗോള എഫ്എംസിജി ഭീമന്മാരായ യൂണിലിവറിന്റെയം വാള്‍മാര്‍ട്ടിന്റെയും ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നുവരവാണ് ഈ…
Read More » - 30 December
കാസര്‍കോട് അമ്മയുടെ മുന്പില് വച്ച് പതിമൂന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷയിങ്ങനെ
കാസർഗോഡ്: കത്തികാട്ടി ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ അമ്മയുടെ മുന്നിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഉപ്പള ബന്തിയോട് പഞ്ചത്തോട്ടി സ്വദേശി അബ്ദുല്‍ കരീമിനാണ് (34) കാസര്‍കോഡ്…
Read More » - 30 December
മുത്തലാഖ് വിഷയം: തുടര്‍ നടപടികള്‍ കുഞ്ഞാലിക്കുട്ടിയോട് സംസാരിച്ചതിനു ശേഷമെന്ന് ഹൈദരാലി ശിഹാബ് തങ്ങള്‍
മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി.ുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത് മുസ്ലീം ലീഗ് ചര്‍ച്ച ചെയ്യുമെന്ന്…
Read More » - 30 December
മഞ്ഞുവീഴ്ച്ചയില്‍ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷിച്ചു
ഗാങ്ടോക്ക് : മഞ്ഞു വീഴ്ച്ചയില്‍ അകപ്പെട്ടു പോയ 2500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ഈസ്റ്റ് സിക്കിം ജില്ലയിലെ പതിനേഴാം മൈലിലാണ് ഗതാഗതം…
Read More » - 30 December
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഞെട്ടിക്കുന്നത്
കൊച്ചി: കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ സ്ത്രീകൾക്ക് നേരെ നടന്നത് 53,268 കുറ്റകൃത്യങ്ങള്‍. 2016-ലെ കണക്കു പ്രകാരം കേരളം പതിമൂന്നാം സ്ഥാനത്തായിരുന്നു. 2016ല്‍ കേരളത്തില്‍ 1673 ബലാത്സംഗങ്ങള്‍…
Read More » - 30 December
ആറാമത്തെ വിരലുകള്‍ അമ്മ മുറിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം
ഖണ്ട്വ: കൈകാലുകളില്‍ ആറു വിരലുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ അമ്മ മുറിച്ചുമാറ്റി. രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. മധ്യപ്രദേശിലെ ഗോത്രഗ്രാമത്തിലാണ് സംഭവം. കുട്ടി വിവാഹിതയാകുന്നതിന്…
Read More » - 30 December
വനിതാ മതിൽ ; വിവിധ ജില്ലകളിൽ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
കോഴിക്കോട് : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്.…
Read More » - 30 December
പന്തളം കൊട്ടാരം എത്തിക്കുന്ന തിരുവാഭരണം ദേവസ്വം ബോര്‍ഡ് മടക്കി നല്‍കാതിരിക്കുമെന്ന ആശങ്ക: നാടകീയ രംഗങ്ങൾ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ പന്തളം രാജ കൊട്ടാരവും ദേവസ്വം ബോര്‍ഡും തമ്മില്‍ കടുത്ത ഭിന്നതയിലാണ് ഉള്ളത്.ഇതിനിടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട ആശങ്കകളും ഉയര്‍ന്നത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പനു…
Read More » - 30 December
മഴ മാറിനിന്നു; മെൽബണിൽ ഇന്ത്യയ്ക്ക് ജയം
മെൽബൺ: മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 137 റൺസിന് ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ്…
Read More » - 30 December
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയാതായി ആരോഗ്യവകുപ്പ് മന്ത്രി കെ…
Read More » - 30 December
ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; യുവാക്കൾ അറസ്റ്റിൽ
ബര്‍ലിന്‍: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാക്കൾ അറസ്റ്റിൽ. അഞ്ചു സിറയന്‍ യുവാക്കളാണ് അറസ്റ്റിലായത്. ജര്‍മന്‍ നഗരമായ മെയിന്‍സില്‍ വച്ചാണ് സംഭവം. നേരത്തെ ഭീകരരുമായി ബന്ധമുണ്ട് എന്ന സംശയത്തേത്തുടര്‍ന്ന് നാല്…
Read More » - 30 December
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും : ഈ സീസണിൽ തന്നെ കയറാനൊരുങ്ങി ആക്ടിവിസ്റ്റുകൾ: കരുതലോടെ ഭക്തർ
പമ്പ: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും.ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍.…
Read More » - 30 December
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫീറ്റില്‍ റേഡിയോളജി യൂണിറ്റ് ആരംഭിച്ചു
മഞ്ചേരി: അള്‍ട്രാസൗണ്ട് മെഷീന് ഉപയോഗിച്ച് ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഫീറ്റില്‍ റേഡിയോളജി യൂണിറ്റ് ആരംഭിച്ചു. മൂന്ന് അല്ലെങ്കില്‍ നാല്…
Read More » - 30 December
നടി ഗൗതമി നായരുടെ ചിത്രത്തിന് പേരിട്ടു
നടി ഗൗതമി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. വൃത്തം എന്നാണ് ചിത്രത്തിന്റെ പേര്. സണ്ണി വെയ്ന്‍, അനൂപ് മേനോന്, ദുര്‍ഗ കൃഷ്ണ അഹാന കൃഷ്ണന് എന്നിവരാണ്…
Read More » - 30 December
നിർദ്ദേശങ്ങൾ പ്രായോഗികമല്ല ; വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിൽ വിമുഖത
തിരുവനന്തപുരം: വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിൽ വിമുഖത. ലോക്സഭാ പാസാക്കിയ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലില്‍ പറയുന്ന നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നാണ് ആരോപണം. ദമ്പതികളുടെ ഉറ്റ ബന്ധുവിനെ മാത്രമേ…
Read More » - 30 December
അയ്യപ്പ ജ്യോതിയുടെ പേരില്‍ യാതൊരു പ്രകോപനവുമില്ലാതെ 1400 പേര്‍ക്കെതിരെ കേസ്: വനിതാ മതില് തീര്‍ക്കാന്‍ വരുന്നവർക്ക് സ്വാഗതമോതി സർക്കാർ
കൊച്ചി: അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന നേതാക്കളുൾപ്പെടെ 1400 പേർക്കെതിരെ കേസ്. അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ട് ഗതാഗതം തടസപ്പെടുന്ന വിധത്തില്‍ പാതയോരത്ത് അണിനിരന്നതിനാണ് കേസെടുത്തത്. ഹൈക്കോടതി ഉത്തരവ്…
Read More » - 30 December
കടകമ്പള്ളി സുരേന്ദ്രന് പകല്‍മാന്യന്‍; കെ. സുരേന്ദ്രന്
കടകമ്പള്ളി സുരേന്ദ്രന് പകല്‍മാന്യനെന്ന് കെ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. വിശ്വാസികളെ കടകമ്പള്ളി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിലും ഭേദം ഒരു കഷ്ണം കയറെടുക്കുന്നതാണ് താങ്കള്‍ക്ക് നല്ലത് എന്നും സുരേന്ദ്രന് കുറിച്ചു. ശബരിമലവിഷയത്തില്‍ കടകമ്പള്ളിക്കെതിരെ…
Read More » - 30 December
സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് കാലാനുസൃതമായ മാറ്റം; പിണറായി വിജയന്
വിവര വിനിമയ മേഖലകളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെങ്കിലും അച്ചടി സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും കേരളത്തില്‍ അതിന്റേതായ ഒരു ഇടം ഉണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ അച്ചടി…
Read More » - 30 December
ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു ; വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു
തേക്കടി : ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചതുമൂലം വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്നും തേക്കടിക്ക് പോയ സംഘത്തെയാണ് ഗൂഗിള്‍ മാപ്പ്…
Read More »