തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വിമർശിച്ച വി.എസിനെ തള്ളി കാനം രാജേന്ദ്രൻ. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ് വനിതാ മതിൽ തീരുമാനിച്ചത്. വിഎസ് ഇപ്പോഴും സിപിഎം ആണെന്നാണ് തന്റെ വിശ്വാസമെന്നും കാനം വ്യക്തമാക്കി. വി എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments