Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -1 January
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ മുഖ്യ ചുമതല കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ മുഖ്യ ചുമതല കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് . രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ സംഗമത്തിന്റെ…
Read More » - 1 January
പ്രളയത്തിനു ശേഷം പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം
ഇന്ന് ലോകം പുതു പുലരിയിലേയ്ക്ക് ഉണരുകയാണ്. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് നാം ഓരോരുത്തരും പുതുവര്‍ഷത്തിലേയ്ക്ക് കടക്കുന്നത്. അതേസമയം മലയാളികളെ സംബന്ധിച്ച് ഒരിക്കലും മായാത്ത മുറിവുകള്‍ നല്കിയ വര്‍ഷം…
Read More » - 1 January
പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പ്പട്ടിക ഈ മാസം പ്രസിദ്ധീകരിയ്ക്കും
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പ്പട്ടിക ജനുവരി പതിനഞ്ചോടെ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ സമയം അനുവദിച്ചിരുന്ന നവംബര്‍ 16…
Read More » - 1 January
രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധിച്ച സംഭവത്തില്‍ രക്തദാതാവായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കോടതിയില്‍. വിഷം കഴിച്ച് ആസ്പത്രിയിലായ യുവാവിന്റെ…
Read More » - 1 January
അടുത്ത വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന് അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
മലപ്പുറം: അടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന് സ്വന്തം മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസെടുത്തു. മലപ്പുറം കോട്ടക്കലില്‍, ആറും മൂന്നും വയസുള്ള കുട്ടികളെയാണ് തമിഴ്നാട്…
Read More » - 1 January
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഈ മാസത്തില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നത് ജനുവരി 24-ന് കൊച്ചിയില്‍ കോണ്‍ഗ്രസ്…
Read More » - 1 January
ബിനാലയിലെ തപാല്‍ വകുപ്പിന്റെ സ്റ്റാളില്‍ നിങ്ങളെ കാത്തിരിക്കുന്നത്
കൊച്ചി: നാലാമത് കൊച്ചി- മുസിരിസ് ബിനാലെയില്‍ ശ്രദ്ധേയമായി തപാല്‍ വകുപ്പിന്റെ സ്റ്റാള്‍. ബിനാലെ വേദിയിലെ ആസ്പിന്‍ വാള് ഹൗസിലാണ് ഈ സ്റ്റാള്‍. ഇവിടെ എത്തുന്നവര്‍ക്ക് സ്വന്തം ചിത്രം…
Read More » - 1 January
വാഹനാപകടം: നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഹൈദരാബാദ്: കാറും ലോറിയും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ലാലൂര്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയവാഡയിലേക്ക്…
Read More » - 1 January
കാണാതായ പെണ്‍കുട്ടിയെ കണ്ടുപിടിയ്ക്കാന്‍ സഹായിച്ചത് ഫേസ്ബുക്ക് ലൈക്ക്
കണ്ണൂര്‍ : കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കൊപ്പം മന:ശാസ്ത്രവിശകലനത്തിന്റെയും സഹായം തേടി പൊലീസ്. പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കണ്ടെത്തി പിന്തുടര്‍ന്ന പൊലീസ് എത്തിപ്പെട്ടതു മഹാരാഷ്ട്രയിലെ ഒരു…
Read More » - 1 January
സ്നാക്സ് ഫാക്ടറിയില്‍ തീപിടുത്തം: നാല് മരണം
മുസഫര്‍പുര്‍: സ്നാക്സ് ഫാക്ടറിയുണ്ടായ തീപിടുത്തത്തില്‍ നാല് പേര് മരിച്ചു. ബിഹാറിലെ മുസഫര്പുരിയിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ചയാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അപകടസമയത്ത് ഫാക്ടറിയില്‍ ഉണ്ടായിരുന്ന 15 പേരില്‍…
Read More » - 1 January
സൗദിയ്ക്കും യു.എ.ഇയ്ക്കും പിന്നാലെ കടുത്ത തീരുമാനവുമായി ബഹ്റൈനും
മനാമ: യു.എ.ഇ.യ്ക്കും സൗദി അറേബ്യയ്ക്കും പിന്നാലെ ബഹ്റൈനിലും മൂല്യ വര്‍ധിത നികുതി (വാറ്റ് ) ഏര്‍പ്പെടുത്തുന്നു. ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് ആദ്യപടിയെന്ന നിലയില്‍…
Read More » - 1 January
ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു
ഖത്തര്‍: ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും കോള പാനീയങ്ങള്‍ക്കുമാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പത്. ജനുവരി ഒന്നു മുതലാണ് ഇവയുടെ വില കൂടുക. ഇത്തരം…
Read More » - 1 January
ഇന്റര്‍നെറ്റ് നിശ്ചലമായി
കിന്‍ഷാസ: ഇന്റര്‍നെറ്റ് നിശ്ചലമായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രണ്ടു വര്‍ഷം വൈകി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്റര്‍നെറ്റ് നിശ്ചലമായത്. രാജ്യതലസ്ഥാനമായ കിന്‍ഷാസയില്‍ തിങ്കളാഴ്ച രാവിലെ…
Read More » - 1 January
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സൈനികരും ഭീകരരും തമ്മില്‍ പോരാട്ടം : രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: പാക് സൈന്യം കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. പാക് സൈനികരെന്നു കരുതുന്ന രണ്ടുപേരെ സൈന്യം വധിച്ചു. നൗഗാം സെക്ടറില്‍…
Read More » - 1 January
ലക്ഷകണക്കിന് പേര് അണിനിരക്കുന്ന വനിതാമതിലിന്റെ ആദ്യകണ്ണി മന്ത്രി ശൈലജയും അവസാന കണ്ണി ബൃന്ദ കാരാട്ടും
തിരുവനന്തപുരം :നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് സിപിഎമ്മിന്റേയും സാംസ്കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ ഇന്ന് ലക്ഷങ്ങള്‍ അണിചേരുന്ന വനിതാമതില്‍ ഇന്ന്. വനിതാമതിലിന്റെ ആദ്യകണ്ണിയാവുന്നത് ആരോഗ്യ, സാമൂഹികനീതി , വനിതാ,ശിശുവികസന മന്ത്രി കെ.കെ.…
Read More » - 1 January
പുതുവര്‍ഷദിനത്തില്‍ സൗജന്യ പാല് വിതരണം
ജയ്പൂര്‍: പാല് കുടിച്ച് കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കണമെന്ന ആഹ്വാനവുമായി ജയ്പൂര്‍. ഇതിന്റെ ഭാഗമായി സൗജന്യ പാല്‍വിതരണവുമായി ജയ്പൂരിലെ എന്‍ജിഒകളും സാമൂഹിക സംഘടനകളും രംഗത്തെത്തി. മദ്യാപനം ഉപേക്ഷിച്ച് ആരോഗ്യകരമായ…
Read More » - 1 January
പുതുവര്‍ഷത്തില്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാം
ദുഃഖങ്ങളും സന്തോഷങ്ങളും നല്കി ഒരു വര്‍ഷം കൂടി കടന്നു പോവുകയാണ്. 2019 ഒരു ദിവസമപ്പുറം നമ്മെ കാത്തു നില്ക്കുന്നു. പതിവു പോലെ പുതിയ പുതുവര്‍ഷത്തില്‍ എടുക്കേണ്ട പ്രതിഞ്ജകള്‍…
Read More » - 1 January
2019ന് സ്വാഗതം; പുതുവര്‍ഷത്തെ വരവേറ്റ് ലോകം,
കൊച്ചി : പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2019-നെ വരവേറ്റ് ലോകം. പോയ വര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും മറന്ന് ആഘോഷലഹരിയില്‍ കേരളവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി…
Read More » - 1 January
പുതുവര്‍ഷ പുലരിയില്‍ അയ്യനെ കാണാന്‍ തിരക്ക്
ശബരിമല : പുതുവര്‍ഷ പുലരിയില്‍ അയ്യപ്പദര്‍ശനത്തിനായി പതിനായിരങ്ങള്‍ ശബരിമലയില്‍. ഇരുമുടിക്കെട്ടുമായി മലകയറി എത്തിയ ഭക്തരുടെ പ്രവാഹമാണു സന്നിധാനത്ത്. ശരണവഴികളെ അയ്യപ്പമന്ത്രത്തില് അലിയിച്ച് ചെറുതും വലുതുമായ ആയിരക്കണക്കിനു തീര്‍ഥാടക…
Read More » - 1 January
പൊലീസില്‍ അഴിച്ചുപണി
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ കേരള പൊലീസില്‍ അഴിച്ചുപണി. ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ കെഎപി നാലാം ബറ്റാലിയന് കമന്‍ഡാന്റ് കോരി സഞ്ജയ് കുമാര്‍ ഗരുഡിനെ പൊലീസ് ആസ്ഥാനത്ത് ഡിഐജിയായി…
Read More » - 1 January
റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി സ്കൂള്‍ ബസിടിച്ചു മരിച്ചു
ആലപ്പുഴ : ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ വിദ്യാര്‍ഥി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ സ്കൂള്‍ ബസിടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണന്തറ വീട്ടില്‍ രാജേഷ്- സരിത ദമ്പതികളുടെ മകള്‍ ഭാവയാമി (ചിന്നു-…
Read More » - 1 January
വനിതാമതിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ മനുഷ്യചങ്ങല
ലണ്ടന്‍ : ലണ്ടന്‍ന്മ പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും…
Read More » - Dec- 2018 -31 December
പൊന്നാനിയില്‍ നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ കണ്ടത്തി
പൊന്നാനിയില്‍ നിന്ന് കാണാതായ രണ്ട് മത്സ്യതൊഴിലാളികളെ കോഴിക്കോട് പയ്യോളിയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശി മൊയ്തീന് ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കണ്ടെത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട…
Read More » - 31 December
നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാൾ: അലാദ് ജുബൈലും, ഫ്രണ്ട്സ് ഓഫ് നേപ്പാളും സെമിഫൈനലിൽ കടന്നു
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച സഫിയ അജിത്ത് സ്മാരക വോളിബാൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ, ആവേശകരമായ ക്വാർട്ടർ മത്സരങ്ങൾക്ക് ഒടുവിൽ അലാദ് ജുബൈൽ, ഫ്രണ്ട്സ് ഓഫ്…
Read More » - 31 December
കിക്മയിൽ എം.ബി.എ. പ്രവേശനം 15 വരെ
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ(കിക്മ) എം.ബി.എ.(ഫുൾടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര…
Read More »