Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -30 December
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ഒഴിവുകള്‍
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ (കാരുണ്യ പര്‍ച്ചേഴ്സ് ആന്‍ഡ് സെയില്‍സ് ഡിവിഷന്) 02, ഡിപ്പോ ഇന്‍ ചാര്‍ജ് (കാരുണ്യ മെഡിസിന് ഡിപ്പോ) 04,…
Read More » - 30 December
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
കൊച്ചി : സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടെന്ന് അറിയപ്പെടുന്ന മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു. നീണ്ട 10 വര്‍ഷത്തെ ഇടവേളക്ക ശേഷമാണ് മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നത്.…
Read More » - 30 December
അതിശയിപ്പിക്കുന്ന വിലക്കുറവിൽ ;വാഴനാര് കൊണ്ടുളള സാനിറ്ററി പാഡുകള്‍
തൃശ്ശൂര്‍: അതിശയിപ്പിക്കുന്ന വിലക്കുറവിൽ വാഴനാര് കൊണ്ടുളള സാനിറ്ററി പാഡുകള്‍. വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍ വിപണിയിലേക്ക്. ഗുജറാത്തിലെ ‘ശാശ്വത്’ എന്ന കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന…
Read More » - 30 December
പിടികിട്ടാപ്പുള്ളിയെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി
കണ്ണുര്‍ : വിമാനത്താവളത്തില്‍ വെച്ച് പിടികിട്ടാപ്പുള്ളിയെ പൊലീസ് കുടുക്കി. നെല്ലിക്കപുരം സ്വദേശി കുന്നുമ്മല്‍ പുതിയപുരയില്‍ ശിഹാബുദ്ദിനെയാണ് മയ്യില്‍ എസ്ഐ എന്‍.പി രാഘവനും സംഘവും പിടികൂടിയത്. 2012 ല്‍…
Read More » - 30 December
3,000 കോടി ലഭിച്ചിട്ടും സര്‍ക്കാര്‍ ചിലവിട്ടത് 1,200 കോടി മാത്രം: പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍
പ്രളയത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരായെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ പി.സദാശിവം രംഗത്ത്.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 30 December
സെര്‍വര്‍ പണിമുടക്കി; റേഷനില്ലാതെ കാര്‍ഡ് ഉടമകള്‍ മടങ്ങി
റേഷന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് വ്യാപാരികളും കാര്‍ഡ് ഉടമകളും തമ്മില്‍ വാക്കുതര്‍ക്കം. ശനിയാഴ്ച്ച വൈകുന്നേരം വിതരണത്തിനിടെ സെര്‍വറിനുണ്ടായ തകരാറാണ് റേഷന്‍ വിതരണം സ്തംഭിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ 14338 റേഷന്‍…
Read More » - 30 December
കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് നല്‍കിയത് കോലുമിഠായിയാണെന്ന് നരേന്ദ്ര മോദി
ഗാസിപൂര്‍: കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് വാഗ്ദാനം നടത്തിയ കോണ്‍ഗ്രസ് യാഥാര്‍ത്ഥത്തില്‍ അവര്‍ക്ക് നല്‍കിയത് കോലു മിഠായിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്കി കോണ്‍ഗ്സ്…
Read More » - 30 December
അവശ നിലയിലായ ഹിമാലയന്‍ കഴുകനെ രക്ഷപ്പെടുത്തി
കണ്ണൂര്‍ : പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ എട്ട് കിലോ തൂക്കമുള്ള ഹിമാലയന്‍ കഴുകനെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം കണ്ണവം ആലപറമ്പിലാണ് കഴുകനെ…
Read More » - 30 December
വെയിലത്തു ചങ്ങലക്കിട്ടു നിര്‍ത്തി അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം : ഐ എസ് വനിതാ കമാന്‍ഡര്‍ക്കെതിരെ യുദ്ധക്കുറ്റം
ബെര്‍ലിന്‍: ദമ്പതികള്‍ അടിമയായി വാങ്ങി വളര്‍ത്തിയ പെണ്‍കുട്ടി ചങ്ങലയില്‍ കിടന്ന് ദാഹിച്ചു മരിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ കുഞ്ഞിനെ പൊരിവെയിലത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭീകര…
Read More » - 30 December
ലോക്സഭാ തെരഞ്ഞെടുപ്പ് ; വോട്ട് തേടിയുള്ള വിവാഹ ക്ഷണക്കത്ത് പുറത്ത്
ബംഗളൂരു: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വോട്ട് തേടി പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹ ക്ഷണക്കത്ത്. യാദ്ഗിര്‍ സ്വദേശിയായ റിയാസാണ് തന്റെ വിവാഹ…
Read More » - 30 December
ശബരിമല: ബിജെപി നിലപാട് തള്ളി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജ്ജര്‍. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ഗുര്‍ജ്ജര്‍ പറഞ്ഞു. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം…
Read More » - 30 December
വിഖ്യാത ചലചിത്രകാരന് മൃണാള്‍ സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത : വിഖ്യാത ബംഗാളി ചലചിത്രകാരനും ദാദാ സാഹോബ് പുരസ്കാര ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. സത്യജിത്ത് റേ, റിഥ്വക് ഖട്ടക് എന്നീ മഹാന്മഥരോടൊപ്പം ലോകത്തിന് മുന്നില്‍…
Read More » - 30 December
തലയ്ക്ക് സുഖമില്ലാത്തവരാണ് വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിക്കുന്നതെന്ന് എംഎം മണി
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിക്കുന്നവര്‍ തലയ്ക്ക് സുഖമില്ലാത്തവരാണെന്ന് മന്ത്രി എംഎം മണി. വനിതാ മതിലിനിടെ മൂന്ന് ജില്ലകളില്‍ ആക്രമണം…
Read More » - 30 December
വിമാന യാത്രയ്ക്കിടെ ജീവനക്കാരിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന യുവാവ്: വൈറല്‍ വീഡിയോ
ദുബായ്: വിമാനത്തിനുള്ളില്‍ വച്ച് ജീവനക്കാരിയോട് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. റോമില്‍ നിന്ന് ദുബായിലേയ്ക്കു പോയ വിമാനത്തിലാണ് സ്റ്റെഫാനാനോ എന്ന യുവാവ് തന്റെ പ്രണയിനിയും…
Read More » - 30 December
മുളകിനെ സൂക്ഷിക്കണം, കാന്‍സറുണ്ടാക്കുന്ന രാസവസ്തുവുണ്ടെന്ന്
വിജയവാഡയിലെ ഗുണ്ടൂരില്‍ നിന്നും ശേഖരിച്ച് മുളകില്‍ മാരകമായ വിഷാംശമുണ്ടെന്ന് റിപ്പോര്‍ട്ട്. കാന്‍സറിനു കാരണമായ വിഷവസ്തുവിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത് ഇവിടെയുള്ള മുളകു പാടങ്ങളില്‍നിന്നും ശേഖരിച്ച മുളക് പരിശോധനയ്ക്കായി ലാബിലേക്ക്…
Read More » - 30 December
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി : യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. റോഡിലൂടെ മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ കടന്നു പോകുമ്പോഴാണ് വഴിയരികില്‍ കാത്തു നിന്ന നാലോളം പ്രവര്‍ത്തകര്‍…
Read More » - 30 December
ജയലളിതയുടെ മരണം; അപ്പോളോയിലെ ഡോക്ടര്‍ക്ക് സമന്‍സ്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് സമന്‍സ്. കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മിഷന് ലണ്ടനിലെ ഡോ. റിച്ചാര്‍ഡ് ബെയിലിന് സമന്‍സ് അയച്ചത്. …
Read More » - 30 December
ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു : ഒരു മരണം
കൊല്ലം : ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം തേനി ദേശീയപാതയില്‍ പുന്നമ്മക്കോട്ട് കോട്ടവാതില്ക്കലിലാണ് അപകടം. ശൂരനാട് വടക്ക് സ്വദേശി ബാബുരാജാണ് മരിച്ചത്.…
Read More » - 30 December
സിബിഐ തലപ്പത്തേയ്ക്ക് ബെഹറയോ?
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേയ്ക്കുള്ള പരിഗണനാ പട്ടികയില്‍ കേരള പോലീസ് മേധാവി ലോകനാഥ് ബെഹറയും. 17 പേര് അടങ്ങിയ പട്ടികയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. 34…
Read More » - 30 December
ആശുപത്രിക്ക് വേണ്ടി നടന് ശ്രീനിവാസന്റെ പക്കല്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങിയ ഭൂമി വലിയ വിലയ്ക്ക് മറിച്ച് വിറ്റു: ജില്ലാ നേതൃത്വം വിവാദത്തിൽ
കണ്ണൂർ : കണ്ണൂരില്‍ പേരാവുര്‍ സഹകരണ ആശുപത്രിക്ക് വേണ്ടി എന്ന പേരില്‍ നടന് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സി.പി.എം നേതൃത്വം ചെറിയ വിലയ്ക്ക് വാങ്ങിയതിന് ശേഷം വലിയ…
Read More » - 30 December
101 രൂപ ഡൌണ്‍ പേയ്മെന്റില്‍ വിവോ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാം
ന്യൂഡല്‍ഹി : വര്‍ഷാവസാനത്തില്‍ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വമ്പന്മാരായ വിവോ. പതിനായിരം രൂപക്ക് മുകളിലുള്ള വിവോ സ്മാര്‍ട്ഫോണുകള്‍ ഇനി വെറും 101 രൂപ…
Read More » - 30 December
തിരഞ്ഞെടുപ്പ്: മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി
ധാക്ക: ബംഗ്ലാദേശില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി. പതിനൊന്നാമത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ സുരക്ഷയുടെ ഭാഗമായാണ് നടപടി. ആറ് ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. 350…
Read More » - 30 December
ഐഫോണ്‍ ഉപയോഗിച്ചാല്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി
ബിയജിംഗ്: ഐഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് കമ്പനി. ചൈനീസ് കമ്പനി വാവ്വേയാണ് ഇത്തരത്തില്‍ വിചിത്ര നടപടിയുമായി രംഗത്തുള്ളത്. യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി…
Read More » - 30 December
വനിതാ മതില്: എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് ജി സുധാകരന്
തിരുവന്തപുരം: വനിതാ മതില് വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. എന്‍എസ്എസ് പാരമ്പര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വനിതാ മതില് വിഷയവുമായി…
Read More » - 30 December
സര്‍ക്കാര്‍ തഴഞ്ഞു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്സമരവുമായി മുന്നോട്ട്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും അനിശ്ചിതകാല പട്ടിണി സമരത്തിനൊരുങ്ങുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതരുടെ അമ്മമാരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ജനുവരി 26ന് തിരുവനന്തപുരം…
Read More »