KeralaLatest News

വനിതാ മതില്‍: എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് ജി സുധാകരന്‍

തിരുവന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എന്‍എസ്എസ് പാരമ്പര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വനിതാ മതില്‍ വിഷയവുമായി ബന്ധപ്പെട്ട് വിവാദം വേണ്ടെന്നും മതിലിന് ശബരിമല വിഷയവുമായി നേരിട്ട് ബന്ധമില്ല.വനിതാ മതിലിനെ രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ടതില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വനിതാ മതിലിനായി പണ പിരിവ് നടത്തുന്നുവെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button