Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -4 January
അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്: നാളെ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം
തിരുവനന്തപുരം : അഗസ്ത്യാര്‍കൂടം ട്രെക്കിംഗിനായുള്ള ബുക്കിംഗ് അഞ്ചിന് രാവിലെ 11 മുതല്‍ ആരംഭിക്കും. ഈ മാസം 14ന് തുടങ്ങുന്ന ട്രെക്കിംഗ് മാര്‍ച്ച് ഒന്നിനാണ് അവസാനിക്കുക. ഒരു ദിവസം…
Read More » - 4 January
അനധികൃത താമസം; ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ താമസിച്ചുവന്ന ബംഗ്ലാദേശ് പൗരന്മാരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന്…
Read More » - 4 January
അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഗോ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്ന് യോഗി
ലക്നോ: അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും കന്നുകാലികളെയും ഗോ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി പത്തിന് മുമ്ബ് ജില്ലാ മജിസ്ട്രേറ്റു മാര്‍ ഇതിനുള്ള ക്രമീകരണങ്ങള്‍…
Read More » - 4 January
യുഎസില്‍ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു
വാഷിംഗ്ടണ്‍: യുഎസില്‍ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു. സഭയുടെ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധി നാന്‍സി പെലോസി(78) തെരഞ്ഞെടുക്കപ്പെട്ടു. 2007ലും സ്പീക്കര്‍ പദവിയിലെത്തിയിട്ടുള്ള നാന്‍സി ഈ പദവിയിലെത്തിയ…
Read More » - 4 January
എച്ച്.എസ്. ഫുല്‍ക്ക പാർട്ടി വിട്ടു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്കു (എഎപി) കനത്ത തിരിച്ചടി. മുതിര്‍ന്ന അഭിഭാഷകനായ എച്ച്.എസ്. ഫുല്‍ക്ക എഎപിയില്‍നിന്നു രാജിവച്ചു. വ്യാഴാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ്…
Read More » - 4 January
പ്രതിഷേധം ശക്തം ; ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതി തിരിച്ചിറങ്ങി
സന്നിധാനം: ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയെന്ന അഭ്യൂഹങ്ങള്‍ തള്ളി ശ്രീലങ്കന്‍ യുവതി. വ്രതം നോറ്റ് ശബരിമലയിലെത്തിയ തനിക്ക് പൊലീസ് ദര്‍ശനം നിഷേധിച്ചെന്ന് 47 കാരി ശശികല…
Read More » - 4 January
നമ:ശിവായ എന്ന അത്ഭുത മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങള്‍
നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള്‍ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു…
Read More » - 4 January
സന്നിധാനത്ത് വീണ്ടും യുവതി പ്രവേശനം?
സന്നിധാനം•സന്നിധാനത്ത് വീണ്ടും യുവതി പ്രവേശനം നടന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സ്വദേശിനിയായ 46 കാരിയായ ശശികലയാണ് ദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിനും കുട്ടിക്കുമൊപ്പമാണ് ഇവര്‍ ദര്‍ശനം നടത്തിയത്. പോലീസ്…
Read More » - 3 January
പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന് യുവതി: കേസ്
കൊച്ചി: പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. മോഡല്‍ ആയ യുവതിയെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയില്‍ അവസരം…
Read More » - 3 January
വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യം ചെയ്ത യുവാവിന് പണികിട്ടിയത് ഇങ്ങനെ
മുംബൈ: സ്കൂള്‍ വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യം ചെയ്ത യുവാവിന് കോടതി ശിക്ഷ നല്കി . ഒരു മാസം തടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. താനെ…
Read More » - 3 January
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ഒഴിവുകള്‍
തിരുവനന്തപുരം :കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ (കാരുണ്യ പര്‍ച്ചേഴ്സ് ആന്‍ഡ് സെയില്‍സ് ഡിവിഷന്) 02, ഡിപ്പോ ഇന്‍ ചാര്‍ജ് (കാരുണ്യ മെഡിസിന് ഡിപ്പോ) 04,…
Read More » - 3 January
മുടിയില്‍ നിന്ന് ജൈവവളം ;മികച്ച വിളവ് തരുമെന്ന് പഠനങ്ങള്‍ !
മുടി ഒരു മികച്ച ജെെവവളമാണെന്ന് പഠനങ്ങള്‍ . മുടി ഇനി മാലിന്യമായി കരുതേണ്ടതില്ല താപ-രാസ പ്രക്രിയ വഴി മാലിന്യമുടി സംസ്കരിച്ചെടുക്കാം എന്ന ആശയമാണ് കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍…
Read More » - 3 January
പ്രളയത്തില്‍ തകര്‍ന്ന മുവാറ്റുപുഴയിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം അനുവദിച്ചു
മൂവാറ്റുപുഴ: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. മൂവാറ്റുപുഴപുനലൂര്, മൂവാറ്റുപുഴതേനി, കല്ലൂര്ക്കാട്കുമാരമംഗലം, പതകുത്തികല്ലൂര്ക്കാട്,…
Read More » - 3 January
കേരള വനഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു
തൃശൂര്‍: പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് ഫെല്ലോയുടെ…
Read More » - 3 January
അബുദാബിയില്‍ സമ്മാനമായി കിട്ടിയ ബിഗ് ടിക്കറ്റ് തുക പങ്കിട്ടെടുത്ത് സുഹൃത്തുക്കള്‍
അബുദാബി : അബുദാബിയിലെ എയര്‍പോര്‍ട്ടില്‍ കുറിയിട്ട ബിഗ് ലോട്ടറി ടിക്കറ്റിന്റെ സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം അതായത് ഇന്ത്യന്‍ കറന്‍സിയില്‍ 28 കോടി കരസ്ഥമാക്കിയ ഭാഗ്യവാന് ഒരു…
Read More » - 3 January
ജലക്ഷാമത്തിന് പരിഹാരം :പെരിയാര്‍വാലി കനാലില്‍ വെള്ളം തുറന്നുവിട്ടു
കുറുപ്പംപടി: ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം പെരിയാര്‍വാലി കനാലില്‍ തിങ്കളാഴ്ച വെള്ളം തുറന്നുവിട്ടു. വെള്ളം ചെറിയ തോതിലാണ് തുറന്നുവിട്ടത് . സാധാരണയായി നവംബര്‍ ആദ്യവാരത്തില്‍ കനാല്‍വെള്ളം തുറന്നുവിടാറുണ്ടെങ്കിലും കനാലുകളിലെ…
Read More » - 3 January
നിരോധനാജ്ഞ പ്രഖ്യാപിച്ചു
പാലക്കാട്•പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം ആറുവരെയാണ് നിരോധനാജ്ഞ. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Read More » - 3 January
മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്…
Read More » - 3 January
നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ (04/1/2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Read More » - 3 January
അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ നിർദേശം, 745 പേർ അറസ്റ്റിൽ: പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും
തിരുവനന്തപുരം•സംസ്ഥാനത്ത് ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് 745 പേരെ അറസ്റ്റ് ചെയ്തു. അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ടോംജോസ് നിർദേശം നൽകി. 628 പേരെ കരുതൽ…
Read More » - 3 January
ഹർത്താൽ അതിക്രമം; ബസുകൾ തകർത്തതിൽ കെഎസ്ആർടിസിയുടെ വിലാപയാത്ര
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബസുകളുടെ പ്രതീകാത്മക റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി റാലി…
Read More » - 3 January
ചുവപ്പ് വസ്ത്രമിടുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കൊടുംകുറ്റവാളി, ഞെട്ടിക്കുന്നത്
ബെയ്ജിങ്ങ്: ചുവപ്പ് ധരിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കൊടുംകുറ്റവാളിയെ ചൈനീസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച് തൂക്കിലേറ്റി. ജിയോ ചെങ്ങ്യോങ്ങ് (54) എന്നയാളെയാണ് തൂക്കിലേറ്റിയത്. ചൈനയില്‍ ‘ചാക്ക്…
Read More » - 3 January
കൈയിലിരുന്ന ബോംബ് പൊട്ടി എസ്.എഫ്.ഐ നേതാവിന്റെ കൈപ്പത്തി തകര്‍ന്നു
തിരുവനന്തപുരം•പള്ളിച്ചൽ പഞ്ചായത്തിലെ ഇടയ്ക്കോട് കയ്യിലിരുന്ന ബോംബ് പൊട്ടി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആകാശ് കൃഷ്ണയുടെ കൈപ്പത്തി തകർന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ…
Read More » - 3 January
ദമാമില്‍ മലയാളി നിര്യാതനായി
ദമാം : ദമാമില്‍ വെച്ച് പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശി പരേതനായ തറയില്‍ കുഞ്ഞിമുഹമ്മദിെന്റ മകന് അബൂബക്കര്‍ (36) നിര്യാതനായത്. ഭാര്യ: സാജിദ.…
Read More » - 3 January
പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് ചൂടു ചായ ഒഴിച്ചു; അയൽവാസി പിടിയിൽ
മലയിൻകീഴ് : അഞ്ചു വയസ്സുകാരിയുടെ ശരീരത്തിൽ ചൂടു ചായ ഒഴിക്കുകയും മാതാവിനെ മർദിക്കുകയും ചെയ്ത കേസിൽ വിളവൂർക്കൽ പാവച്ചക്കുഴി കുന്നുംപുറത്തു വീട്ടിൽ സുരേഷി(38)നെ മലയിൻകീഴ് പൊലീസ് അറസ്റ്റ്…
Read More »