Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -3 January
ഫോണിനെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് വെട്ടുകേസിൽ; സംഭവം ഇങ്ങനെ
കോട്ടയം: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കം വെട്ടിൽ കലാശിച്ച കേസിൽ ഗാന്ധിനഗർ പൊലീസ് അറസ്റ്റുചെയ്ത 3 പേരെ കോടതി റിമാൻഡ് ചെയ്തു. മുടിയൂർക്കര…
Read More » - 3 January
മോദിയുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകക്കെതിരെ രാഹുലിന്റെ പരാമര്‍ശം വിവാദത്തിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖമെടുത്ത എ.എന്‍. ഐ മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തിലേക്ക്. മാധ്യമപ്രവര്‍ത്തക കീഴ്പ്പെടുന്നവളും അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നുമായിരുന്നും രാഹുല്‍…
Read More » - 3 January
ഇന്ന് സംസ്ഥാനത്ത് കണ്ടത് ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക ജനരോക്ഷം- അഡ്വ.പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം•ചിരപുരാതനമായ ആചാരം ലംഘിച്ച് പരിപാവനമായ ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക ജനരോക്ഷമാണ് ഇന്ന് സംസ്ഥാനത്ത് കണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള. നിര്‍ഭാഗ്യവശാല്‍…
Read More » - 3 January
സോണിയയുടെ വിശ്വസ്തന് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് വിചാരണ നേരിടണമെന്ന് കോടതി. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . ബിജെപി…
Read More » - 3 January
ഹരിതായനം വാഹന പ്രചാരണ പരിപാടി നാളെ മുതല്‍
തിരുവനന്തപുരം : ഇന്ന് മുതല്‍ തുടങ്ങാനിരുന്ന വാഹന പ്രചാരണ യാത്ര ഹരിതായനം 2019 നാളെ മുതല്‍ ആരംഭിക്കും. ഹര്‍ത്താലിനെത്തുടര്‍ന്നാണ് പരിപാടിയില്‍ മാറ്റം വരുത്തിയത്. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളും…
Read More » - 3 January
2000 രൂപ നോട്ട്; അച്ചടി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്
ദില്ലി: റിസർവ് ബാങ്ക് 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 3 January
മോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി വെെറല്‍ വിവാഹ ക്ഷണക്കത്ത്
സൂറത്ത്: വിവാഹ ക്ഷണക്കത്തില്‍ വിവാഹ സംബന്ധിയായ വിവരങ്ങള്‍ക്കൊപ്പം മോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥന അടങ്ങിയ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വെെറലാകുന്നു.വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ആവശ്യം.…
Read More » - 3 January
ദര്‍ശനം നടത്തിയതിന് പിന്നില്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഗൂഢാലോചന ഇല്ലെന്ന് ബിന്ദു
കൊച്ചി: തങ്ങളുടെ ശബരിമല ദര്‍ശനത്തിന് പിന്നില്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഗൂഢാലോചന ഇല്ലെന്ന് ബിന്ദു. സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമല കയറിയതെന്ന് ബിന്ദു വെളിപ്പെടുത്തി. പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ്…
Read More » - 3 January
സിപിഎം നേതാവിനെതിരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് യൂത്ത് ലീഗൂകാര് അറസ്റ്റില്‍
കണ്ണൂര്‍ : സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം ജോസഫിനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നടുവില്‍ സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ് എന്നിവരെയാണ്…
Read More » - 3 January
ബി.എം.എസ് ഓഫീസ് തകര്‍ത്തു
ആലപ്പുഴ•ആലപ്പുഴ കോടതി പാലത്തിന് സമീപമുള്ള ബി.എം.എസ് ഓഫീസ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്ന…
Read More » - 3 January
സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു
കല്‍പ്പറ്റ: കുളത്തില്‍ ചങ്ങാടമുണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മാനന്തവാടി കാരക്കമല വെള്ളരിമല പാത്തികുന്നേല്‍ ഷിനോജ് ഷീജ ദമ്പതികളുടെ മക്കളായ ജോസ്വിന്(15), ജെസ്വിന് (12 ) എന്നിവരാണ്…
Read More » - 3 January
കുട്ടി ഡോക്ടര്‍ പദ്ധതി വ്യാപിപിക്കുമെന്ന് കെ കെ ശൈലജ ടീച്ചര്‍
കണ്ണൂര്‍ : രോഗമുക്തമായ ജീവിതം ഭാവിതലമുറയ്ക്ക് ലക്ഷ്യമിട്ട് നടപ്പാക്കുന്ന കുട്ടി ഡോക്ടര്‍ പദ്ധതിക്ക് കണ്ണൂര്‍ പായം പഞ്ചായത്തില്‍ തുടക്കമായി. കുന്നോത്ത് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍…
Read More » - 3 January
വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസയുമായി യുഎഇ
അബുദാബി: വിദേശികള്‍ക്ക് ഈ വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിസ യുഎഇ അനുവദിച്ചുതുടങ്ങും. നിക്ഷേപകർ, സംരംഭകർ, ഗവേഷകർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ തുടങ്ങിയവര്‍ക്കാണ്…
Read More » - 3 January
മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴിൽ കേരളത്തിൽ അരാജകത്വം, പിണറായി രാജി വെക്കണം: ആർഎസ് എസ് താത്വികാചാര്യൻ പി പരമേശ്വരൻ
കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് എസ് താത്വികാചാര്യൻ ശ്രീ. പി പരമേശ്വരൻ. ടിവിയിൽ വാർത്ത കേട്ടുകൊണ്ടിരുന്നപ്പോഴാണ് എട്ടുവർഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും…
Read More » - 3 January
വന്‍ അഗ്നിബാധ;വെയര്‍ഹൗസ് കത്തിനശിച്ചു
ഷാര്‍ജ : വന്‍ അഗ്നിബാധയെ തുടര്‍ന്ന് ഫര്‍ണിച്ചര്‍ വെയര്‍ഹൗസ് കത്തിനശിച്ചു. വ്യവസായ മേഖല ഒന്നിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്ത സാധ്യതയുള്ള സാധനങ്ങള്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നതായി…
Read More » - 3 January
കഞ്ചാവ് വില്‍പ്പനയ്ക്കെതിരെ പരാതി നല്കിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം :പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : കഞ്ചാവ് വില്‍പ്പനയെ കുറിച്ച് പൊലീസില്‍ പരാതി നല്കിയ വിരോധത്തെ തുടര്‍ന്ന് യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ ചന്ദനക്കാംപാറ സ്വദേശി ആശിഷ്…
Read More » - 3 January
ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം•ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും റിപ്പോര്‍ട്ട് തേടി. ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍…
Read More » - 3 January
ശബരിമല വിധിയില്‍ ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രത്തോട് ഓഡിനന്‍സ് ഇറക്കണമെന്ന ആവശ്യ ധരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയുളളതായി റിപ്പോര്‍ട്ടുകള്‍. ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് യുഡിഎഫ് എംപിമാര്‍ പ്രഖ്യാപിച്ചത് താന്‍…
Read More » - 3 January
ശബരിമല സ്ത്രീ പ്രവേശനം : തന്ത്രി സമാജം പ്രതിഷേധിച്ചു
കണ്ണൂര്‍ : ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്ന സര്‍ക്കാര്‍ നടപടിയില്‍ അഖില കേരള തന്ത്രി സമാജം പ്രതിഷേധിച്ചു. ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ പൊലീസ് സംവിധാനമുപയോഗിച്ചത് അപലപനീയമാണെന്നും യോഗം ആരോപിച്ചു. ആചാരലംഘനം…
Read More » - 3 January
വനിതാമതിലില്‍ പങ്കെടുത്ത കോണ്‍ഗ്രസ് കൗണ്‍സിലറെ പുറത്താക്കുമെന്ന് നേതൃത്വം
പയ്യന്നൂര്‍ : വനിതാ മതിലില്‍ പങ്കു ചേര്‍ന്നതിന് കൗണ്‍സിലര്‍ക്കെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം. പയ്യന്നൂര്‍ നഗരസഭയിലെ 36 ാം വാര്‍ഡായ അന്നൂര്‍ സൗത്തിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍…
Read More » - 3 January
സനലിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ പത്തു ലക്ഷം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. സനലിന് ഭാര്യ വിജിയും ര ണ്ടു മക്കളുമാണുളളത്. സര്‍ക്കാര്‍ വാഗ്ദാനം…
Read More » - 3 January
സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
തിരുവനന്തപുരം•ശബരിമലയിലെ യുവതീപ്രവേശം, ഹർത്താൽ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ…
Read More » - 3 January
പോലീസ് രാജ് നടപ്പിലാക്കി സ്ഥലം ഏറ്റെടുക്കൽ നടക്കില്ല- പ്രൊഫ. കെ.വി തോമസ് എം.പി
കൊച്ചി: കുന്നംകുളം മുതൽ ഇടപ്പള്ളി വരെ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കും മുമ്പ് സർക്കാർ ജനപ്രതിനിധികളേയും സമരസമിതിയേയും, ജനങ്ങളെയും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തുമെന്ന് പ്രൊഫ.കെ.വി.തോമസ് എം.പി. 30…
Read More » - 3 January
മോടികൂട്ടി മോഡിഫെെ ചെയ്ത് എത്തുന്നു ഫോര്‍ച്യൂണര്‍
ഫോര്‍ച്യൂണര്‍ എത്തുന്നു പുതുപുത്തന്‍ ഭാവമുണര്‍ത്തി. ഏറ്റവും പുതുതായി മോഡിഫിക്കേഷന് നടത്തിയ ഫോര്‍ച്യൂണിന്റെ ചിത്രങ്ങല്‍ ഡിസി ഡിസൈന്‍ പുറത്തുവിട്ടു. പഴയ തലമുറ ടൊയോട്ട ഫോര്‍ച്യൂണറാണ് പുതിയതായി എത്തുന്ന മോഡിഫിക്കേഷന്…
Read More » - 3 January
ശബരിമല യുവതികളുടേത് അനാവശ്യ എടുത്ത് ചാട്ടമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി : ശബരിമല ദര്‍ശനം നടത്തിയ യുവതികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാര്‍ലമെന്റിന് മുന്നില്‍ വെച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് ശശി…
Read More »