ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ താമസിച്ചുവന്ന ബംഗ്ലാദേശ് പൗരന്മാരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് വ്യാജ പാസ്പോര്‍ട്ടുകളും റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും പോലീസ് പിടിച്ചെടുത്തു.
Post Your Comments