ദമാം : ദമാമില്‍ വെച്ച് പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശി പരേതനായ തറയില്‍ കുഞ്ഞിമുഹമ്മദിെന്റ മകന്‍ അബൂബക്കര്‍ (36) നിര്യാതനായത്.
ഭാര്യ: സാജിദ. മാതാവ്: കുഞ്ഞിമുഹമ്മദ്. സഹോദരങ്ങള്‍: അബ്ദു ബഷീര്‍, അബ്ദുല്‍ കരീം, ശംസുദ്ദീന്‍, സൈനബ, സുബൈദ, റംല.
Post Your Comments