കുറുപ്പംപടി: ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം പെരിയാര്‍വാലി കനാലില്‍ തിങ്കളാഴ്ച വെള്ളം തുറന്നുവിട്ടു. വെള്ളം ചെറിയ തോതിലാണ് തുറന്നുവിട്ടത് . സാധാരണയായി നവംബര്‍ ആദ്യവാരത്തില്‍ കനാല്‍വെള്ളം തുറന്നുവിടാറുണ്ടെങ്കിലും കനാലുകളിലെ അറ്റകുറ്റപ്പണികള്‍ നീണ്ടതിനാല്‍ രണ്ടുമാസം വൈകിയാണ് വെള്ളം ലഭ്യമായിരിക്കുന്നത്.
മെയിന്കനാലുകളിലെ ഷട്ടറുകള്‍ അടച്ച് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് ഉപ കനാലുകളിലൂടെ വെള്ളം എത്തിക്കാനാണ് ആദ്യദിവസങ്ങളില്‍ ശ്രമിക്കുന്നത
Post Your Comments