Latest NewsKeralaJobs & Vacancies

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ഒഴിവുകള്‍

തിരുവനന്തപുരം :കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ (കാരുണ്യ പര്‍ച്ചേഴ്‌സ് ആന്‍ഡ് സെയില്‍സ് ഡിവിഷന്) 02, ഡിപ്പോ ഇന്‍ ചാര്‍ജ് (കാരുണ്യ മെഡിസിന്‍ ഡിപ്പോ) 04, അസി. മാനേജര്‍ 01, അസി. മാനേജര്‍ (കെഇഎംപി 108 കണ്‍ട്രോള്‍ റൂം) 01 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത നേടിയശേഷം മൂന്ന് വര്‍ഷത്തെ പരിചയം. എല്ലാ തസ്തികയിലും കംപ്യൂട്ടര്‍ പരിചയം വേണം. വിശദവിവരം www.kmscl.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയതി ജനുവരി അഞ്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button