Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -4 January
ശബരിമല യുവതീ പ്രവേശനത്തിന് താന്‍ എതിരല്ല: വി. മുരളീധരന്
ന്യൂഡല്‍ഹി:ശബരിമലയില്‍ യുവതികള്‍ പ്രവേശനത്തിന് താന്‍ എതിരല്ലെന്ന് ബിജെപി നേതാവും എംപിയുമായ വി. മുരളീധരന്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എതിര്‍പ്പില്ല. വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ സ്ത്രീകള്‍…
Read More » - 4 January
എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം
തിരുവനന്തപുരം : എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം. വീഡിയോ കോൺഫറൻസിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഡിജിപി ലോക്നാഥ് ബെഹ്റ വിമർശിച്ചത്. ശബരിമല വിഷയത്തിൽ ഇന്നലെ നടന്ന ഹർത്താലിൽ മുൻകരുതൽ…
Read More » - 4 January
ബിന്ദുവും കനകദുര്‍ഗയും ട്രാൻസ് ജൻഡർ ആണെന്ന് കള്ളം പറഞ്ഞത് മൂലം യഥാർത്ഥ ട്രാൻസ് ജൻഡറിനും ഇനി രക്ഷയില്ല : നിലപാട് കടുപ്പിച്ച് വിശ്വാസികൾ
പമ്പ: ബിന്ദുവിനേയും കനകദുര്‍ഗയേയും ട്രാൻസ് ജൻഡർ വേഷം ധരിപ്പിച്ച് ആചാര ലംഘനം നടത്തിയതോടെ ശബരിമലയില്‍ വിശ്വാസികളും നിലപാട് കടുപ്പിക്കുന്നു. നേരത്തെ ട്രാൻസ് ജൻഡറിന് വിലക്കില്ലാതിരുന്ന ശബരിമലയിൽ ഇന്നലെ…
Read More » - 4 January
ഡ്രൈവറും ഇന്ധനവും വേണ്ടാത്തൊരു ബസ്
ജലന്തര്‍: സൗരോര്‍ജത്തിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ബസിന്റെ കണ്ടുപിടുത്തവുമായി ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റയിലെ 300 വിദ്യാര്‍ഥികള്‍. ഈ ബസ് ഓടിക്കാന്‍ ഡ്രൈവര്‍മാരുടെയോ മറ്റ് ഇന്ധനകളുടെയോ ആവശ്യമില്ല എന്നതാണ്…
Read More » - 4 January
അജയ് മാക്കന് രാജിവച്ചു
ന്യൂഡല്‍ഹി : ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് മാക്കന് സ്ഥാനത്തുനിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാക്കന്റെ രാജി സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം…
Read More » - 4 January
മകരവിളക്കിന് 10 ദിവസം മാത്രം; എങ്ങുമെത്താതെ ഒരുക്കങ്ങൾ
ശബരിമല: സർക്കാരും പോലീസും യുവതി പ്രവേശനത്തിനും ശേഷമുള്ള ആക്രമങ്ങൾക്കും പിന്നാലെ. മകരവിളക്കിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. മകരജ്യോതി ദർശനത്തിനായി തീർത്ഥാടകർ തടിച്ചു…
Read More » - 4 January
‘എടപ്പാളില്‍ സംഘികളെ അടിച്ചൊടിച്ചെന്നു കമ്മികളും തിരിച്ചു സംഭവിച്ചെന്ന് സംഘികളും’ എടപ്പാളിൽ യഥാർത്ഥത്തിൽ നടന്നതിങ്ങനെ ( വീഡിയോ)
മലപ്പുറം ; എടപ്പാളില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം അക്രമം ഉണ്ടായതായും സംഘികളെ സിപിഎം കാർ ഓടിച്ചെന്നുമൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ സൈബർ…
Read More » - 4 January
ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്നറുകള്‍ കടലില്‍ വീണു
ബെര്‍ലിന്‍: ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്നറുകള്‍ കടലില്‍ വീണു. ഡച്ച് വടക്കന്‍ തീരത്ത് കാറ്റില്‍ കപ്പൽ ആടിയുലഞ്ഞതോടെ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. ജര്‍മന്‍ ദ്വീപായ ബോര്‍കുമിന് സമീപമാണ്…
Read More » - 4 January
14 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം ഉടന്‍
14 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, ലജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ…
Read More » - 4 January
കാസർകോഡ് 4 സ്വാമിമാർ ഉൾപ്പെടെ നിരവധിപേർക്ക് വെട്ടേറ്റു: അയ്യപ്പന്മാർക്ക് നേരെ ആക്രമണം നടത്തിയത് പോപ്പുലർ ഫ്രണ്ട്
കാസർകോഡ് ; മഞ്ചേശ്വരം താലൂക്കിൽ അക്രമം വ്യാപകം. 4 സ്വാമിമാർ ഉൾപ്പെടെ 9 പേർക്ക് വെട്ടേറ്റു. ബന്ദിയോട് ഷിറിയ സ്വദേശി വസന്ത, ശരണു, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളും…
Read More » - 4 January
വീണ്ടും ‘ബ്ലഡ് മൂണ്‍’; ഈ ദിവസങ്ങളിൽ ചന്ദ്രൻ ചുവപ്പണിയും
ന്യൂഡൽഹി : ‘ സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വീണ്ടും ആവര്‍ത്തിക്കുന്നു. ജനുവരി 20, 21 തീയതികളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. എന്നാല്‍ ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യയുടെ…
Read More » - 4 January
ശബരിമലയിൽ ട്രാൻസ്ജൻഡറിനെ തടഞ്ഞു
പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജൻഡറിനെ തടഞ്ഞു. തേനി സ്വദേശി കായലിനെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. പമ്പയിൽവെച്ചാണ് തീർത്ഥാടകർ ഇവരെ തടഞ്ഞത്. പോലീസിന്റെ സഹായത്തോടെ ദർശനം നടത്താനാണ് ഇവരുടെ…
Read More » - 4 January
യുവതിയെ കയറ്റാൻ മഫ്റ്റി പോലീസ് എത്തിയത് ഇരുമുടിയുമായി: ചാനൽ ക്യാമറ കണ്ടതോടെ ഇരുമുടിയും ഉപേക്ഷിച്ചു തിരിഞ്ഞോടി ; യുവതി കയറിയെന്നു വാർത്ത നൽകി കൈരളിയും ന്യൂസ് 18 കേരളയും
വീണ്ടും ആചാരലംഘനത്തിന് നീക്കം. മഫ്ടി പോലീസിന്റെ സഹായത്തോടെ യുവതി മരക്കൂട്ടം വരെയെത്തി; യുവതിയുടെ കൂടെയെത്തിയ മഫ്തിയിലുള്ള പോലീസുകാർ ജനം ടിവി സംഘത്തെ കണ്ടപ്പോൾ ഓടി. കാര്യമറിയാതെ കൃത്യ…
Read More » - 4 January
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പാലക്കാട്: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ…
Read More » - 4 January
അയോധ്യകേസ് ഇന്ന് കോടതിയിൽ
ഡൽഹി : അയോധ്യകേസ് ഇന്ന് കോടതിയിൽ ഇന്ന് സുപ്രീം കോടതിയിൽ. വാദം കേള്‍ക്കല്‍ തീയതി ഇന്ന് തീരുമാനിക്കാനാണ് സാധ്യത. ഈമാസം തന്നെ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍…
Read More » - 4 January
ഇന്ധന വിലയിൽ മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 20 പൈസയും, ഡീസല്‍ ലിറ്ററിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ…
Read More » - 4 January
നടന് സൗബിന് സാഹിര്‍ അറസ്റ്റില്‍
കൊച്ചി: നടന് സൗബിന് സാഹിറിനെതിരെ കയ്യേറ്റത്തിന് കേസ്. കൊച്ചിയിലെ ഫ്ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തത് . കൊച്ചി…
Read More » - 4 January
ഏറനാട് എക്സ്പ്രസില്‍ നിന്ന് 17 കൈമഴു കണ്ടെത്തി
കണ്ണൂര്‍: ഏറനാട് എക്സ്പ്രസില്‍ നിന്ന് 17 കൈമഴു കണ്ടെത്തി. ഏറനാട് എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലെ സീറ്റിനടിയില്‍ ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈ മഴുകള്‍ കണ്ടെത്തിയത്. മംഗലാപുരത്ത് നിന്ന്…
Read More » - 4 January
കോടതി വിലക്ക് അവഗണിച്ച് പ്രധാന പ്രതി പള്ളിമുറ്റത്ത്
കോട്ടയം : ക്രിസ്തുമസ് കരോളിനിടെ ഡിവൈഎഫ്ഐ ആക്രമണമുണ്ടായ പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു. ഇന്നലെ വൈകിട്ടു കോടതി വിലക്കു മറികടന്നു പ്രധാന…
Read More » - 4 January
ശബരിമല യുവതി പ്രവേശനം; ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രിയോട് വിശദീകരണം തേടിയേക്കും
പത്തനംതിട്ട: ശബരിമലയിൽ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ, ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടിയേക്കും. നടപടി സുപ്രീം കോടതി…
Read More » - 4 January
പന്തളത്ത് കല്ലേറില്‍ മരിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്റെ സംസ്കാരം ഇന്ന്
പന്തളം: പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന് ഉണ്ണിത്താന്റെ സംസ്കാരം ഇന്ന്. രാവിലെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി, പന്തളം ടൗണില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം…
Read More » - 4 January
കെട്ടിടം തകര്‍ന്ന് വീണ് ആറ് മരണം
ഡല്‍ഹി: ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് ആറു പേര് മരിച്ചു. ഡല്‍ഹിയിലെ മോട്ടി നഗറിലെ സുദര്ശന് പാര്‍ക്കിലായിരുന്നു അഫകടം. തകര്‍ന്ന കെട്ടിട്ടടത്തില് കുരുങ്ങിക്കിടക്കുന്നവര്ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം…
Read More » - 4 January
മേയര്‍ വെടിയേറ്റു മരിച്ചു; സംഭവം സത്യപ്രതിജ്ഞ ചെയ്ത് രണ്ടു മണിക്കൂറിനകം
മെക്സിക്കോ സിറ്റി: സത്യപ്രതിജ്ഞ ചെയ്തു രണ്ടു മണിക്കൂറിനകം മേയര്‍ വെടിയേറ്റു മരിച്ചു. മെക്സിക്കന്‍ സംസ്ഥാനമായ ഒവാസാക്കയിലാണ് സംഭവം. ത്ലാക്സിയാക്കോ നഗരത്തിലെ മേയര്‍ അലഹാന്ദ്രോ അപാരിച്ചിയോയാണ് കൊല്ലപ്പെട്ടത്. സത്യപ്രതിജ്ഞ…
Read More » - 4 January
പ്രതിഷേധം ഉണ്ടാകാതിരുന്നിട്ടും പോലീസ് മടക്കി അയച്ചെന്ന് യുവതിയുടെ പരാതി
സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിയായ ശശികലയെന്ന യുവതിക്ക് ശബരിമലയിൽ ദർശനം നടത്താൻ കഴിഞ്ഞില്ല. പ്രതിഷേധം ഉണ്ടാകാതിരുന്നിട്ടും പോലീസ് നിർബന്ധിച്ച് മടക്കി അയക്കുകയായിരുന്നുവെന്ന് ശശികല പരാതി പറഞ്ഞു. പമ്പയില്‍ മടങ്ങിയെത്തിയ…
Read More » - 4 January
ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി. ഈ വേതനം ഇല്ലാത്തവർക്ക് എമിഗ്രേഷൻ നൽകേണ്ടന്നാണ് തീരുമാനം. ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കുവൈത്തിൽ…
Read More »