Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -5 January
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും കുടുങ്ങിയേക്കും; നടപടിക്കൊരുങ്ങി നിയമ വിദഗ്ദര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കേരളത്തില്‍ പരക്കെ അക്രമമാണ് നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെയും അക്രമത്തിന് അയവില്ല. ഹര്‍ത്താലില്‍…
Read More » - 5 January
തന്ത്രി ബ്രാഹ്മണ രാക്ഷസനാണെന്ന് ജി സുധാകരന്
ശബരിമല: ശബരിമല തന്ത്രി കണ്ടരര് രാജീവര്‍ക്കെതിരെ പാരാമര്‍ശവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. തന്ത്രി ബ്രാഹ്മണനല്ല, രാക്ഷസ ബ്രാഹ്മണനാണെന്നും സുധാകരന് പറഞ്ഞു. തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. സ്ത്രീ…
Read More » - 5 January
താന്ത്രിക ആചാരങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല ; അക്കീരമൺ
ആലപ്പുഴ : ശബരിമലയിലെ താന്ത്രിക ആചാരങ്ങളിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതിയിൽ വിധിയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് തന്ത്ര വിദ്യാപീഠം രക്ഷാധികാരി തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അറിയിച്ചു. യുവതീ…
Read More » - 5 January
കൊച്ചിയില്‍ സംസാര ശേഷിയില്ലാത്ത യുവാവിന്റെ ജനനേന്ദ്രീയം മുറിച്ചു
കൊച്ചി: കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്രൂരത. എറണാകുളം അയ്യപ്പന്‍കാവില്‍ ഇന്നലെ രാത്രി 10.30 ഓടോയാണ് സംഭവം. അതേസമയം ഈ യുവാവിന് സംസാരശേഷിയില്ലെന്നും സൂചനയുണ്ട്.…
Read More » - 5 January
ശബരിമലയിൽ പോകുന്ന വിഡ്ഢികളോട് പുച്ഛം, ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടി ശ്രീ റെഡ്ഡി
പ്രമുഖ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച നടിയായ ശ്രീറെഡ്ഡി ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പം. സ്ത്രീ പ്രവേശനത്തിനെതിരേയും ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ ബിന്ദു…
Read More » - 5 January
ഇടതുപക്ഷം വിചാരിച്ചാല്‍ 25 ലക്ഷം വനിതകളെ കയറ്റാനാകുമെന്ന് മന്ത്രി കെ രാജു
പട്ടാമ്പി: ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് ഇടതുപക്ഷം വിചാരിച്ചാല്‍ 25 ലക്ഷം വനിതകളെ കയറ്റാന്‍ പ്രയാസമില്ലെന്ന് മന്ത്രി കെ രാജു. വനിതാ മതിലില്‍ അണിനിരന്നത് 55 ലക്ഷം വനിതകളാണ്.…
Read More » - 5 January
444 സ്കൂളുകൾക്ക് ഒരു കോടി രൂപവീതം
തിരുവനന്തപുരം : 500 -1000 കുട്ടികൾ പഠിക്കുന്ന 444 സ്കൂളുകൾക്ക് ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ ഒരു കോടി രൂപവീതം അനുവദിച്ചു. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന 166 സ്കൂളുകൾക്കുകൂടി…
Read More » - 5 January
ഇഎസ്ഐയിൽ 1,982 ഒഴിവുകള്‍
കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനു കീഴിലെ ആശുപത്രികളിലും ഡിസ്പെൻസറികളിലുമായി 1,982 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയിൽ 1,320 ഒഴിവുകളുണ്ട്. ഫാർമസിസ്റ്റ്…
Read More » - 5 January
ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് പോയ എസ്ഐ കണ്ണൂരില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍
കണ്ണൂര്‍: ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞു പോയി ആലപ്പുഴയില്‍ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ണൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മാസം മുന്‍പ് കാണാതായ രാമങ്കരി…
Read More » - 5 January
ആര്‍എസ്എസ് ഓഫീസിന് തീയിട്ടു
കണ്ണൂര്‍: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കണ്ണൂരിൽ ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിട്ടു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.…
Read More » - 5 January
സിസ്റ്റര്‍ അഭയ കേസ് ഇന്ന് കോടതിയില്‍
കോട്ടയം: സിസറ്റര്‍ അഭയ കേസ് ഇന്ന കോടതിയില്‍. സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ് പി,…
Read More » - 5 January
ലോകസഭാ തെരഞ്ഞെടുപ്പ് : ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്ന് സൂചന
ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്ന സൂചനകള്‍ നല്കി ആപ് മുതിര്‍ന്ന നേതാവും മാധ്യമ പ്രവര്‍ത്തകനുമായ അശുതോഷ്. അശുതോഷ് സഹസ്ഥാപകനായ…
Read More » - 5 January
ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാര്‍ കൂട യാത്രയ്ക്കൊരുങ്ങി സ്ത്രീകള്‍
തിരുവനന്തപുരം: ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാര്‍ കൂട യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകള്‍. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. വനംവകുപ്പിന്റെ രജിസ്ട്രേഷന് ഇന്ന്…
Read More » - 5 January
ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം ബഹിഷ്ക്കരിച്ചതിന് പിന്നാലെ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചു : പോയി പണി നോക്കാന്‍ പറഞ്ഞ് നേതാക്കള്‍
ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളെ ബഹിഷ്കരിക്കാൻ തീരുമാനിച്ച ഇടതു അനുകൂല മാധ്യമ പ്രവർത്തകരുടെ നടപടിക്ക് തിരിച്ചടി നൽകി നേതാക്കൾ. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഇടത്…
Read More » - 5 January
മലചവിട്ടിയത് മൂന്നല്ല, പത്തു യുവതികളെന്ന് സൂചന
തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍. അടുത്ത ദിവസങ്ങളിലായി പത്ത് യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 40-നും 50-നും ഇടയില്‍ പ്രായമുള്ള…
Read More » - 5 January
ജന്‍ധന്‍ അക്കൗണ്ടിലെ നിക്ഷേപം എണ്‍പത്തയ്യായിരം കോടി: 3,500 കോടിയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി; 2018ലെ നേട്ടങ്ങള്‍ ഇങ്ങനെ
ഡല്‍ഹി: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതായും 900 കേസുകളിലായി 3,500 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടിയതായും കേന്ദ്ര ധനമന്ത്രാലയം. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് 33.4…
Read More » - 5 January
ശബരിമല പ്രക്ഷോഭം: അക്രമങ്ങള്‍ ആസൂത്രണം ചെയ്തത് ആര്‍എസ്എസ് -പി. ജയരാജന്
കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാരണം ആര്‍എസ്എസ് ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ശബരിമലയില്‍ എത്തുന്ന യുവതികളെ തടയുന്നതിനു വേണ്ടിയുള്ള സംഘപരിവാര്‍…
Read More » - 5 January
ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐഎസ് തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ആയുധങ്ങൾ നൽകിയതിന് 21 കാരനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. മീററ്റില്‍ നിന്ന്…
Read More » - 5 January
രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം പുറത്ത്. 102.59 കോടിയായി വര്‍ധിച്ചതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്കുകളാണ് പുറത്ത് വന്നത്. നവംബറിലെ ലഭ്യമായ കണക്കുകള്‍ പ്രകാരം 42കോടി…
Read More » - 5 January
ശബരിമല യുവതീ പ്രവേശന സംഘർഷം കൈവിട്ട അവസ്ഥയിലേക്ക്: ക്രമസമാധാന നില തകർന്ന് കേരളം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് .ശബരിമലയിലെ പ്രതിഷേധം വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ബിജെപി.-സിപിഎം. നേര്‍ക്കുനേര്‍ പോരാട്ടമായി. ഇതിനിടെ മുതലെടുപ്പുമായിചില തീവ്ര സംഘടനകളും. ഏറ്റവും പ്രശ്നമായത്…
Read More » - 5 January
3,12,000 തൊഴില്‍ അവസരങ്ങള്‍ ഒരുക്കി അമേരിക്ക
വാഷിംഗ്ടണ്‍: 3,12,000 തൊഴില്‍ അവസരങ്ങള്‍ ഒരുക്കി അമേരിക്ക. ആരോഗ്യ രംഗം, നിര്‍മാണം, സാമ്പത്തിക-വ്യവസായിക മേഖല എന്നിവിടങ്ങളിലാണ് പുതിയ അവസരങ്ങൾ. വിദ്യാഭ്യാസ മേഖലയില്‍ 24,100 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.…
Read More » - 5 January
ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന വായ്പ നല്കി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന വായ്പ വിതരണം ഉദ്ഘാടനം ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. സംസ്ഥാനത്ത്…
Read More » - 5 January
മുഖ്യമന്ത്രിയുടെ തീവ്രവാദബന്ധം അന്വേഷിക്കണം: അയ്യപ്പരഥയാത്രയുമായി ശബരിമല കര്‍മ്മസമിതി
കൊച്ചി: മുഖ്യമന്ത്രിയുടെ തീവ്രവാദ ബന്ധം എന്‍.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ശബരിമല കര്‍മ സമിതി. ശബരിമലയില്‍ രണ്ട് യുവതികളെ കയറ്റി ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്താന്‍ സഹായം ചെയ്തു…
Read More » - 5 January
മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ
കൊച്ചി: മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ. ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലെ മുന്‍ പ്രസിഡന്റിന്റെ മകള്‍ ഷെഫാ മുഗായെ ആണ് പരാതിക്കാരി. വര്‍ണവിവേചനത്തിന്റെ പേരിലാണു…
Read More » - 5 January
രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. തിരുവനന്തപുരം ആനയറയില്‍ സര്‍ക്കാര്‍ വിട്ടു നല്കിയ ഭൂമിയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സംയോജിത ഇന്ധന കേന്ദ്രം…
Read More »