വാഷിംഗ്ടണ്‍: 3,12,000 തൊഴില്‍ അവസരങ്ങള്‍ ഒരുക്കി അമേരിക്ക. ആരോഗ്യ രംഗം, നിര്‍മാണം, സാമ്പത്തിക-വ്യവസായിക മേഖല എന്നിവിടങ്ങളിലാണ് പുതിയ അവസരങ്ങൾ. വിദ്യാഭ്യാസ മേഖലയില്‍ 24,100 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനത്തില്‍ തുടരുകയാണെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു.
തൊഴില്‍ അവസരങ്ങളിലെ വര്‍ധന ഡോളറിന്റെ നിരക്ക് ഉയരുന്നതിനും കാരണമായി. യുഎസ് ഓഹരി സൂചികകളും മികച്ച നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
Post Your Comments