ശബരിമല: ശബരിമല തന്ത്രി കണ്ടരര് രാജീവര്‍ക്കെതിരെ പാരാമര്‍ശവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. തന്ത്രി ബ്രാഹ്മണനല്ല, രാക്ഷസ ബ്രാഹ്മണനാണെന്നും സുധാകരന്‍ പറഞ്ഞു. തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. സ്ത്രീ ക്ഷേത്രത്തില്‍ കയറിയപ്പോള്‍ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം ശബരിമലയില്‍ നിന്നും ത്ന്ത്രിയെ മാറ്റുന്ന കാര്യത്തിലില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments