ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം പുറത്ത്. 102.59 കോടിയായി വര്‍ധിച്ചതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്കുകളാണ് പുറത്ത് വന്നത്. നവംബറിലെ ലഭ്യമായ കണക്കുകള്‍ പ്രകാരം 42കോടി ഉപയോക്താക്കളുള്ള വോഡഫോണ്‍- ഐഡിയ ആണ് ഒന്നാം സ്ഥാനത്ത്. 31 കോടി ഉപയോക്താക്കളുള്ള ഭാരതി എയര്‍ടെല്‍ ആണ് രണ്ടാം സ്ഥാനത്ത്. 26 കോടി വരിക്കാരുള്ള റിലയന്‍സ് ജിയോ മൂന്നാം സ്ഥാനത്തുമാണ്. യുപിയിലാണ് ഏറ്റവും അധികം മൊബൈല്‍ വരിക്കാരുള്ളത്. 8. കോടി വരിക്കാരാണ് ഇവിടെയുള്ളത്.
Post Your Comments