Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -4 October
കരുവന്നൂർ തട്ടിപ്പ്; വായ്പ അടച്ചവരുടെ ആധാരം ഇഡി തിരികെ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: കരുവന്നൂർ തട്ടിപ്പിൽ വായ്പ അടച്ചവരുടെ ആധാരം ഇഡി തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇഡി വ്യക്തമാക്കി. ഇതിനായി ബാങ്കിന്…
Read More » - 4 October
വിനോദയാത്രയ്ക്കിടെ ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു: ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മറയൂർ: കാന്തല്ലൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെ ഒറ്റയാന്റെ മുന്നിൽപെട്ട ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്ക് യാത്രക്കാരായ തമിഴ്നാട് കോയമ്പത്തൂർ കിണത്തുകടവ് സ്വദേശികളായ പ്രേംകുമാർ – രഞ്ജിത ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ…
Read More » - 4 October
ദിവസവും കുടിക്കാം ഇഞ്ചിയിട്ട ചായ: അറിയാം ഈ ഗുണങ്ങൾ
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും. ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിട്ടുണ്ട്.…
Read More » - 4 October
മഹ്സ അമിനിക്ക് ശേഷം അര്‍മിത ഗരവിന്ദ്; ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് ഇറാനില്‍ 16 കാരിക്ക് ക്രൂരമർദ്ദനം,പെൺകുട്ടി കോമയിൽ
പാരീസ്: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ 16 കാരിക്ക് ക്രൂരമർദ്ദനം. മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടി അബോധാവസ്ഥയിലാണ്. ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുമ്പോഴാണ് പെൺകുട്ടി ക്രൂരമർദ്ദനത്തിനിരയായത്.…
Read More » - 4 October
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ആറുവയസുകാരി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഇരിണാവ് സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകള്‍ ഷഹയാണ് മരിച്ചത്. Read Also : ടൂറിസ്റ്റ് ഹോമിൽ എക്സൈസിന്റെ മിന്നൽ പരിശോധന:…
Read More » - 4 October
വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി
വിതുര: വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. വിതുര കൊപ്പം, ഹരി നിവാസിൽ സോമനാണ് (62) മരിച്ചത്. ചെറ്റച്ചൽ മുതിയാൻപാറ കടവിൽ സ്കൂബ ടീം നടത്തിയ…
Read More » - 4 October
ടൂറിസ്റ്റ് ഹോമിൽ എക്സൈസിന്റെ മിന്നൽ പരിശോധന: 56.65 ഗ്രാം എം.ഡി.എം.എ പിടികൂടി
തൃശൂർ: ടൂറിസ്റ്റ് ഹോമിൽ എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 56.65 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതികൾ ഒളിവിലാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിന്റെ നേതൃത്വത്തിലായിരുന്നു…
Read More » - 4 October
Flipkart Big Billion Days Sale: കിടിലൻ ഓഫറുമായി Samsung Galaxy ഫോണുകൾ, വിശദവിവരം
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ അതിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്ന അതേ ദിവസം തന്നെ, ഫ്ലിപ്പ്കാർട്ടിന്റെ തങ്ങളുടെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുന്ന. ഒക്ടോബർ 8…
Read More » - 4 October
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി: റവന്യൂ ഇൻസ്പെക്ടർ വിജിലന്‍സ് പിടിയില്‍
തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 2000…
Read More » - 4 October
നിലമേലിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കടയ്ക്കൽ: നിലമേലിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് നിലമേൽ പ്ലാച്ചിയോട് പ്രകാശ് നിവാസിൽ വൈശാഖ്, വലിയവഴി ഷംനാദ് മൻസിലിൽ ഷംനാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 4 October
തുണിക്കച്ചവടത്തിന്റ മറവില്‍ കഞ്ചാവ് കച്ചവടം: യുവാവ് പിടിയിൽ
വെള്ളറട: തുണിക്കച്ചവടത്തിന്റ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. ഒറ്റശേഖരമംഗലം പെരുങ്കുന്നം തടത്തരികത്ത് വീട്ടില്‍ അഖില്‍ ഷാജി(21)യെയാണ് പിടികൂടിയത്. Read Also : സാൻ്റാക്ലോസിൻ്റെ…
Read More » - 4 October
പുതിയ കിയ കാരന്‍സ് എക്സ് ലൈന്‍ പുറത്തിറക്കി, വില 18.94 ലക്ഷം രൂപ മുതല്‍
കൊച്ചി: കിയ പുതിയ കാരന്‍സ് എക്സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കാരന്‍സ് എക്സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍…
Read More » - 4 October
സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ച് തൂങ്ങിയ നിലയില്‍ മൃതദേഹം: കണ്ണൂരിൽ 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരിൽ 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ ഫർഹാനെ (17)യാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടട എസ്എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി…
Read More » - 4 October
ക്ഷീരകർഷക പാമ്പുകടിയേറ്റ് മരിച്ചു
കഴക്കൂട്ടം: പാമ്പുകടിയേറ്റ് ഗൃഹനാഥ മരിച്ചു. സ്വാമിയാർമഠം മടവൂർപ്പാറ മണ്ണർത്തല വീട്ടിൽ ജയകുമാരി(57) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30-ന് വീടിനു മുന്നിലെ പുരയിടത്തിലെ മുരിങ്ങയിൽ…
Read More » - 4 October
വെൽഡിംഗ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കാട്ടാക്കട: വെൽഡിംഗ് പണിക്കിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. കാട്ടാക്കട പങ്കജ കസ്തൂരി ആശുപത്രിക്കു സമീപം പ്രേം നിവാസിൽ ബെഹനാൻ തോമസ് (ലാലി- 52) മരിച്ചത്. ഇക്കഴിഞ്ഞ 23-ന്…
Read More » - 4 October
കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു: കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
കോട്ടയം: കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ മോഷ്ടാവ് അറസ്റ്റിൽ. കോട്ടയം ടൗണിലെ കടത്തിണ്ണകളിലും ചിങ്ങവനം റെയില്‍വേ പ്ലാറ്റ്ഫോമുകളിലും താമസിക്കുന്ന പളനിസ്വാമി(ബാലന്-58)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്…
Read More » - 4 October
പ്രമേഹത്തെ നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ്: അറിയാം ഗുണങ്ങള്‍…
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കുടിക്കാവുന്ന…
Read More » - 4 October
കൊച്ചി കോർപ്പറേഷനിൽ നിന്നും പെര്‍മിറ്റെടുത്ത് വീട് നിർമിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങി: പ്രതി പിടിയില്‍
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ നിന്നും പെര്‍മിറ്റെടുത്ത് വീട് വച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ കേസിലെ പ്രതി പിടിയിൽ. തോപ്പുംപടി സ്വദേശിയുടെ കൈയ്യിൽ നിന്നും 11,25,000…
Read More » - 4 October
ചൈനീസ് ആണവ അന്തർവാഹിനി തകർന്നു വൻ അപകടം: 55 സൈനികർ മരിച്ചതായി റിപ്പോർട്ട്
ലണ്ടൻ: ചൈനീസ് ആണവ അന്തർവാഹിനി തകർന്ന് 55 സൈനികർ മരിച്ചതായി റിപ്പോർട്ട്. ഓക്സിജൻ സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യുകെയിലെ ഡെയ്ലി…
Read More » - 4 October
വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
പള്ളിക്കത്തോട്: വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. പത്തനംതിട്ട ചുങ്കപ്പാറ കല്ലുമാടിക്കല്‍ ജിബിന്‍ മാര്ട്ടിന് ജോണി(26)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ്…
Read More » - 4 October
ട്രോളുന്ന യുവപോരാളികളിൽ എത്ര പേർക്ക് ഇത്രയും കിലോമീറ്റർ കിതയ്ക്കാതെ നടക്കാൻ കഴിയും? അഞ്ജു പാർവതി പ്രഭീഷ്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരായി ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രക്കു പിന്നാലെ ചില ട്രോളുകൾ വന്നിരുന്നു. 18 മണിക്കൂർ നടന്ന് ക്ഷീണിച്ച സുരേഷ് ഗോപിയാണ് ട്രോളുകളിൽ…
Read More » - 4 October
വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
പാമ്പാടി: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും തുടര്‍ന്ന് ബാറില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും യുവാവ് അറസ്റ്റിൽ. പാമ്പാടി പുത്തന്‍പുറം അയ്യംപറമ്പില്‍ ഷിജോ ചാക്കോ(മോനായി-47)…
Read More » - 4 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
പാമ്പാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പാമ്പാടി വെള്ളൂര്‍ കുറിച്ചിമല താന്നിമറ്റത്തില് ജിബിന്‍ ബാബു(20)വിനെയാണ് അറസ്റ്റ് ചെയ്തത്. പാമ്പാടി പൊലീസ് ആണ്…
Read More » - 4 October
മഴയത്ത് മരക്കൊമ്പ് വീണ് വൈദ്യുതി കമ്പി പൊട്ടാന്‍ സാധ്യത: ജാഗ്രത വേണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീണു വൈദ്യുതി കമ്പി പൊട്ടാന്‍ സാധ്യത ഉണ്ടെന്ന് കെഎസ്ഇബി. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ…
Read More » - 4 October
കുടുംബപ്രശ്നം: മാതൃസഹോദരന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
കാലടി: മാതൃസഹോദരന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. മേലെക്കുടി വീട്ടിൽ ടിന്റോ ടോമി(28) ആണ് മരിച്ചത്. Read Also : ഒമ്പതു വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: വയോധികന് രണ്ട്…
Read More »