Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -20 September
കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി! ഈ ജനപ്രിയ പ്ലാൻ നിർത്തലാക്കി ജിയോ
കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റൊരു ജനപ്രിയ പ്രീപെയ്ഡ് പ്ലാൻ കൂടി നിർത്തലാക്കി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 1,599 രൂപയുടെ വാർഷിക പ്ലാനാണ്…
Read More » - 20 September
ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ? – മകളുടെ ചേതനയറ്റ ശരീരത്തിൽ വീണ് പൊട്ടിക്കരഞ്ഞ് വിജയ് ആന്റണിയുടെ ഭാര്യ
നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പതിനാറുകാരിയായ മീരയുടെ ആത്മഹത്യ കോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചു. രണ്ട്…
Read More » - 20 September
40 കോടിയുടെ നിക്ഷേപം: കേരളത്തിലേക്ക് നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി
തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. സുപ്രീം ഡെകോർ എന്ന സ്ഥാപനമാണ് കേരളത്തിൽ നിക്ഷേപം നടത്തുന്നത്. മന്ത്രി പി രാജീവാണ് ഇക്കാര്യം…
Read More » - 20 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരിൽ വീട്ടിൽ മോഹനനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത…
Read More » - 20 September
നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയില്‍ : അറസ്റ്റിലായത് കണ്ണൂര്‍ സ്വദേശി
മുംബൈ: സ്വപ്ന സുരേഷ് മുഖ്യപ്രതിയായ നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. എന്‍ഐഎ ആണ് അറസ്റ്റ്…
Read More » - 20 September
ഡിമാൻഡ് അക്കൗണ്ട് ഉടമയാണോ? ഈ തീയതി നിർബന്ധമായും ഓർത്തുവയ്ക്കു, കാരണം ഇത്
ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ആവശ്യമായവയാണ് ഡീമാറ്റ് അക്കൗണ്ട്. പ്രധാനമായും ഷെയറുകളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നതിനാണ് ഡിമാൻഡ് അക്കൗണ്ട് ഉപയോഗിക്കുന്നത്. അതിനാൽ, ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓർത്തുവയ്ക്കേണ്ടത് അനിവാര്യമാണ്.…
Read More » - 20 September
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്: ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സിപിഎം നേതാവ്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ രംഗത്ത്.…
Read More » - 20 September
വനിതാ സംവരണ ബിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? വിവാദങ്ങൾ എന്തൊക്കെ?
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 തിങ്കളാഴ്ച ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തില്‍ സ്ത്രീ സാന്നിധ്യം എന്ന വിഷയം ഒരിക്കല്‍കൂടി ശ്രദ്ധ നേടുകയാണ്. ഏറെക്കാലമായി പെട്ടിയിലിരിക്കുന്ന വനിതാ സംവരണ…
Read More » - 20 September
തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കം: സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
കൊല്ലം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. കൊല്ലം തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി…
Read More » - 20 September
ആഗോള വിപണി നിറം മങ്ങി! നഷ്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിലേറി ഓഹരി വിപണി. ആഗോള വിപണിയിൽ സമ്മർദ്ദം നേരിട്ടതോടെയാണ് ആഭ്യന്തര സൂചികകളും നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 850 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 20 September
മെക്സിക്കോയില്‍ പ്രദര്‍ശിപ്പിച്ച ഫോസിലുകള്‍ അന്യഗ്രഹ ജീവികളുടേത് തന്നെ, സ്ഥിരീകരിച്ച് ഗവേഷകര്‍
മെക്സിക്കോ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മെക്സിക്കോയില്‍ അന്യഗ്രഹജീവികളുടേതാണെന്ന അവകാശവാദമുയര്‍ത്തി ശവശരീരത്തിന്റെ ഫോസിലുകള്‍ പ്രദര്‍ശിപ്പിച്ചത്. ഇത്തരത്തില്‍ രണ്ട് ഫോസിലുകളായിരുന്നു മെക്സിക്കന്‍ കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ആ ഫോസിലുകള്‍ അന്യഗ്രഹ…
Read More » - 20 September
മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല: വനിതാ സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി
ഡൽഹി: ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ എതിർത്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബില്ലിൽ ഒബിസി – മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്നും…
Read More » - 20 September
ഒരു വർഷം നീണ്ട കാത്തിരിപ്പ്! റിലയൻസ് ജിയോ എയർ ഫൈബർ സേവനം ഇതാ എത്തി, കിടിലൻ സവിശേഷതകൾ
അതിവേഗം വളരുന്ന ടെക്നോളജി മേഖലയിൽ ചുവടുകൾ വീണ്ടും ശക്തമാക്കി റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ജിയോ എയർ ഫൈബർ സേവനമാണ് എത്തിയിരിക്കുന്നത്. 5ജി കണക്ടിവിറ്റി ലഭിക്കുന്ന വൈഫൈ…
Read More » - 20 September
ഇപ്പോൾ മൈക്കിന് വേണ്ടിയാണ് പിടിവലി: ഇനി എന്തിനെല്ലാം വേണ്ടി അടികൂടുമെന്ന് ആർക്കറിയാമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വാർത്താ സമ്മേളനത്തിൽ മൈക്കിനായി ഇരുവരും തമ്മിലുണ്ടായ…
Read More » - 20 September
ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി, മദ്യത്തിനടിമയായി: വെളിപ്പെടുത്തലുമായി അർജുൻ അശോകൻ
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് അർജുൻ അശോകൻ. ഇപ്പോൾ തന്റെ കരിയർ ജേർണിയെക്കുറിച്ച് അർജുൻ അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ധന്യ വർമ്മ ഷോയിൽ…
Read More » - 20 September
പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ വ്യാജ ബോംബ് ഭീഷണി: ഭീഷണിക്ക് പിന്നില്‍ 14കാരന്
ലക്നൗ : പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ വ്യാജ ബോംബ് ഭീഷണി . ബറേലി സ്വദേശിയായ 14 വയസുകാരനാണ് ക്ഷേത്രത്തിന് നേരെ വ്യാജ ഭീഷണി ഉയര്‍ത്തിയത്.…
Read More » - 20 September
ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരം മഞ്ഞൾ: മരുന്നിന് സമാനമായ ഫലപ്രാപ്തിയെന്ന് പഠനം
ഒമേപ്രാസോള്‍ പോലുള്ള മരുന്നുകളുമായി താരതമ്യം ചെയ്താണ് മഞ്ഞളിന്റെ ഫലപ്രാപ്തി പരിശോധിച്ചത്
Read More » - 20 September
ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന പരാതി: എൻഫോഴ്സ്മെന്റ് ഓഫീസിൽ പരിശോധന നടത്തി പോലീസ്
കൊച്ചി: കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ പരിശോധന നടത്തി കേരളാ പോലീസ്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളാ പോലീസിന്റെ നടപടി. വടക്കാഞ്ചേരി നഗരസഭ…
Read More » - 20 September
മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം: അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ മാത്യു കുഴൽനാടൻ എംഎൽഎ റിസോർട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര…
Read More » - 20 September
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്…
Read More » - 20 September
സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു? സോഷ്യൽ മീഡിയയിൽ നടിയുടെ രഹസ്യവിവാഹത്തിന്റെ ചിത്രം വൈറൽ, യാഥാർഥ്യമിതാണ്
സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു?സോഷ്യൽ മീഡിയയിൽ നടിയുടെ രഹസ്യവിവാഹത്തിന്റെ ചിത്രം വൈറൽ, യാഥാർഥ്യമിതാണ്
Read More » - 20 September
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം: പ്രതികളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് പുതുക്കിയ മാർഗനിർദ്ദേശം അംഗീകരിച്ചു
തിരുവനന്തപുരം: മെഡിക്കൽ എക്സാമിനേഷൻ/ മെഡിക്കോ ലീഗൽ എക്സാമിനേഷൻ എന്നിവയ്ക്ക് മജിസ്ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്ട്രർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച…
Read More » - 20 September
കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് മടങ്ങിയ തൊഴിലാളിക്ക് നിപ ലക്ഷണങ്ങള്‍
കൊല്‍ക്കത്ത: : കേരളത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ബര്‍ധമൻ ജില്ലയില്‍ നിന്നുള്ള തൊഴിലാളി ബെല്ലാഘട്ടയിലെ ആശുപത്രിയിലാണ് ചികിത്സ…
Read More » - 20 September
നവകേരള നിർമ്മിതി: മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും
തിരുവനന്തപുരം: നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം…
Read More » - 20 September
ലോട്ടറിയില്‍ നിന്ന് സര്‍ക്കാരിന് വരുമാനം കിട്ടുന്നത് ചെറിയ തുക: മൂന്നു ശതമാനത്തില്‍ താഴെയെന്ന് ധനമന്ത്രി
തിരുവനന്തപുരം: ലോട്ടറിയുടെ ആകെ വില്‍പ്പനയില്‍ മൂന്നു ശതമാനത്തോളമാണ് സര്‍ക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ലോട്ടറിയുടെ…
Read More »