Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -22 September
ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് കഠിനതടവും പിഴയും
കാട്ടാക്കട: ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി. വെള്ളറട കരിക്കമാങ്കോട് കോണം മണ്ണാങ്കോണം തെക്കുംകര പുത്തൻവീട്ടിൽ…
Read More » - 22 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്കെതിരെ നിയമോപദേശം തേടി പൊലീസ്. ഇഡിയുടെ ചോദ്യം ചെയ്യലിനിടെ സിപിഐഎം നേതാവിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി പൊലീസ്…
Read More » - 22 September
ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി: യുവാവ് പിടിയിൽ
കുറവിലങ്ങാട്: ഫെഡറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിൽ. ഞീഴൂര്‍ കാട്ടാമ്പാക്ക് മാണിക്കാവ് ഭാഗത്ത് വെട്ടുമലയില്‍ അജയ് വിനീതി(35)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 22 September
ട്രോളിബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരു മാസത്തിനിടെ കാണാതായ യുവതികളുടെ വിവരങ്ങള്‍ ശേഖരിക്കും
ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളിബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പോലീസ് അന്വേഷണസംഘത്തെ വിപുലീകരിച്ചു. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചതിനു പിന്നാലെ കര്‍ണാടകത്തിലും അന്വേഷണം…
Read More » - 22 September
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ തുടരും, രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ അനുഭവപ്പെടുന്നത്. തുടർച്ചയായ നാല് ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ, മിതമായതോ ആയ മഴയാണ് അനുഭവപ്പെടുക. മണിക്കൂറിൽ…
Read More » - 22 September
ലോഡ്ജിൽ പൂക്കട ഉടമ തൂങ്ങിമരിച്ച നിലയിൽ
കുമരകം: പള്ളിച്ചിറയിലുള്ള എസ്എൻ ലോഡ്ജിൽ പൂക്കട ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനുരിൽ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി ജയനെ(40)യാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 22 September
ബൈക്ക് മോഷണം: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍
മേലുകാവ്: ബൈക്ക് മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സദാം ഹുസൈന് (22), അബ്ദുള്‍ നാസര്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേലുകാവ്…
Read More » - 22 September
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോട്ടയം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിരുവാര്‍പ്പ് മലരിക്കല്‍ ഭാഗത്ത് ഓളോടുത്തിക്കരി ഒ.എസ്. സോജു(26)വിനെയാണ് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. Read Also : മദ്യക്കുപ്പിയില്‍ കോള നിറച്ചു: മദ്യപാനികളെ…
Read More » - 22 September
2000 രൂപ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ഉടൻ മാറ്റി വാങ്ങിക്കോളൂ.. ഇനി ശേഷിക്കുന്നത് 9 ദിവസം
രാജ്യത്ത് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 9 ദിവസം മാത്രം. പൊതുജനങ്ങൾക്ക് സെപ്റ്റംബർ 30 വരെ നോട്ടുകൾ…
Read More » - 22 September
മദ്യക്കുപ്പിയില്‍ കോള നിറച്ചു: മദ്യപാനികളെ കോള കുടിപ്പിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍
കൊല്ലം: മദ്യപാനികളെ കോള നല്കി പറ്റിച്ച യുവാവ് കൊല്ലത്ത് പിടിയില്‍. മദ്യക്കുപ്പിയില്‍ കോളനിറച്ചായിരുന്നു തട്ടിപ്പ് നടത്തിയ ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ…
Read More » - 22 September
തെരുവുനായ ആക്രമണം: നാലുപേർക്ക് പരിക്ക്
തലയാഴം: തലയാഴം വിയറ്റ്നാമിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. തലയാഴം വിയറ്റ്നാം സ്വദേശികളായ ഒറ്റതെങ്ങിൽ ഷാജി(52), വാഴക്കാട് ബിജു, അപ്പു(60) എന്നിവർക്കാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ തെരുവുനായയുടെ…
Read More » - 22 September
കൊടുംക്രൂരത: ആയുധങ്ങളുമായി എത്തിയ സംഘം കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു
ചണ്ഡീഖഡ്: ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി കുടുംബത്തെ ബന്ദിയാക്കി മൂന്ന് സ്ത്രീകളെ കൂട്ടബാത്സംഗം ചെയ്തു. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോട് ആനി…
Read More » - 22 September
ആരും എതിർത്തില്ല: വനിതാ സംവരണ ബില്ല് രാജ്യസഭയിലും പാസായി
ന്യൂഡൽഹി: വനിതാ ബില്ലിന് രാജ്യസഭയിലും അംഗീകാരം. വോട്ടെടുപ്പിൽ 215 പേരും ബില്ലിനെ അനുകൂലിച്ചു, ആരും എതിർത്തും രംഗത്തുവന്നില്ല. ഇതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ…
Read More » - 22 September
നാല് ദിവസം മുമ്പ് ജോലിക്ക് പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ, മുഖത്തും ശരീരത്തും പാടുകൾ: ദുരൂഹത
കല്‍പ്പറ്റ: കാര്‍ഷിക ജോലികള്‍ക്കായി കുടകില്‍ പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ബാവലി ഷാണമംഗലം കോളനിയിലെ…
Read More » - 22 September
സൗദിയിൽ നിന്നുള്ള എണ്ണയ്ക്ക് ഇനി കുറഞ്ഞ പ്രീമിയം തുക! ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ പുതിയ ഇളവ്
ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. കയറ്റുമതിക്കായി ഇന്ത്യയിൽ നിന്നും ഈടാക്കുന്ന പ്രീമിയം തുകയാണ് സൗദി അറേബ്യ വെട്ടിക്കുറച്ചിരിക്കുന്നത്. 2022-ൽ ബാരലിന് 10…
Read More » - 22 September
ഇന്ത്യൻ വിപണിയിൽ പ്രവർത്തനമാരംഭിച്ച് 6 വർഷം! വാർഷിക വേളയിൽ ഗംഭീര പ്രഖ്യാപനവുമായി ആമസോൺ ബിസിനസ്
ഇന്ത്യൻ വിപണിയിൽ ആമസോൺ ബിസിനസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച് 6 വർഷം തികയുന്നു. ആറാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുകളാണ് ആമസോൺ ബിസിനസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ…
Read More » - 22 September
താഴെ പറയുന്ന ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വ്യായാമം ചെയ്യുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍
വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ഹാനികരമാണോ, എവിടെയാണ് തെറ്റുകള്‍ സംഭവിക്കുന്നതെന്നും ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുന്നത് തടയാന്‍ എന്തുചെയ്യാമെന്നുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. read also: സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ…
Read More » - 22 September
ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതോടെ, അക്കൗണ്ടുകളില്‍…
Read More » - 22 September
സ്വിറ്റ്സര്‍ലാന്‍ഡിലും ബുര്‍ഖയ്ക്ക് നിരോധനം
ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം വരുന്നു. സ്വിസ് പാര്‍ലമെന്റ് ബുര്‍ഖ നിരോധിക്കുന്നതിന് അംഗീകാരം നല്കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സര്‍ലാന്‍ഡ് ഗവണ്മെന്റ് അറിയിച്ചു. Read…
Read More » - 21 September
കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ് കേരളീയം 2023 പരിപാടിയിലൂടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ…
Read More » - 21 September
ചുമട്ടു തൊഴിലാളി നിയമഭേദഗതി സർക്കാരിന്റെ സജീവ പരിഗണനയിൽ: വി ശിവൻകുട്ടി
തിരുവനന്തപുരം: ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ ചുമട്ടു തൊഴിലാളി നിയമഭേദഗതി സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വർഷത്തിൽ മുഴുവൻ…
Read More » - 21 September
മലയാളി നിർമ്മാതാവുമായുള്ള വിവാഹ വാർത്ത: പ്രതികരണവുമായി നടി തൃഷ
തൃഷ വിവാഹിതയാകുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ
Read More » - 21 September
ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ: കൈകാര്യം ചെയ്ത് സഹയാത്രികർ
അഗർത്തല: ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരനെ കൈകാര്യം ചെയ്ത് സഹയാത്രികർ. ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ മുൻവാതിലാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത്. സംഭവവുമായി…
Read More » - 21 September
വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം
ഡൽഹി: വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനാണ് രാജ്യസഭ അംഗീകാരം നൽകിയത്.…
Read More » - 21 September
ക്യാമറയ്ക്ക് മുന്നിലൂടെ നടന്ന യുവാവിനെ തല്ലി നടി ലക്ഷ്മി മഞ്ജു, നടിയ്ക്കെതിരെ വിമര്‍ശനം
ക്യാമറയ്ക്ക് മുന്നിലൂടെ നടന്ന യുവാവിനെ തല്ലി നടി ലക്ഷ്മി മഞ്ജു, നടിയ്ക്കെതിരെ വിമര്‍ശനം
Read More »