ThiruvananthapuramNattuvarthaLatest NewsKeralaNews

വെ​ൽ​ഡിം​ഗ് പ​ണി​ക്കി​ടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കാ​ട്ടാ​ക്ക​ട പ​ങ്ക​ജ ക​സ്തൂ​രി ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്രേം ​നി​വാ​സി​ൽ ബെ​ഹ​നാ​ൻ തോ​മ​സ് (ലാ​ലി- 52) മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: വെ​ൽ​ഡിം​ഗ് പ​ണി​ക്കി​ടെ ഷോക്കേറ്റ് മധ്യവയസ്കൻ മ​രി​ച്ചു. കാ​ട്ടാ​ക്ക​ട പ​ങ്ക​ജ ക​സ്തൂ​രി ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്രേം ​നി​വാ​സി​ൽ ബെ​ഹ​നാ​ൻ തോ​മ​സ് (ലാ​ലി- 52) മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 23-ന് ​അ​ന്തി​യൂ​ർ​കോ​ണം കാ​പ്പി​വി​ള​യി​ൽ ജോ​ലി സ്ഥ​ല​ത്തു​ വ​ച്ചാ​ണ് ബെ​ഹ​നാ​ൻ തോ​മ​സിന് വൈ​ദ്യുതാ​ഘാ​ത​മേ​റ്റ​ത്.

Read Also : കൊച്ചി കോർപ്പറേഷനിൽ നിന്നും പെര്‍മിറ്റെടുത്ത് വീട് നിർമിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങി: പ്രതി പിടിയില്‍ 

തു​ട​ർ​ന്ന്, കാ​ട്ടാ​ക്ക​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്നു. തുടർന്ന്, മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചികിത്സയിലിരിക്കെ ഇ​ന്ന​ലെ രാ​വി​ലെ ആ​ണ് മ​രി​ച്ച​ത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button