ErnakulamLatest NewsKeralaNattuvarthaNews

കു​ടും​ബ​പ്ര​ശ്നം: മാ​തൃ​സ​ഹോ​ദ​ര​ന്‍റെ കു​ത്തേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മേ​ലെ​ക്കു​ടി വീ​ട്ടി​ൽ ടി​ന്‍റോ ടോ​മി(28) ആ​ണ് മ​രി​ച്ച​ത്

കാ​ല​ടി: മാ​തൃ​സ​ഹോ​ദ​ര​ന്‍റെ കു​ത്തേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മേ​ലെ​ക്കു​ടി വീ​ട്ടി​ൽ ടി​ന്‍റോ ടോ​മി(28) ആ​ണ് മ​രി​ച്ച​ത്.

Read Also : ഒ​മ്പ​തു വ​യ​സു​കാ​രി​ക്കു നേ​രെ ന​ഗ്‌​ന​താ​പ്ര​ദ​ർ​ശ​നം: വയോധികന് ര​ണ്ട് വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

മ​ല​യാ​റ്റൂ​രി​ൽ ആണ് സംഭവം. യു​വാ​വി​ന്‍റെ അ​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​ണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

കോ​ട​നാ​ട് പാ​ല​ത്തി​ൽ വ​ച്ചാ​ണ് യു​വാ​വി​നെ കു​ത്തി​യ​ത്. പാ​ല​ത്തി​ന് സ​മീ​പം ടി​ന്‍റോ ബ​ജി​ക്ക​ട ന​ട​ത്തി​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേക്ക് നയിച്ചത്.

Read Also : ‘ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്നത് ലക്ഷ്യം’- മൂന്നാം ദിവസവും സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ

പൊ​ലീ​സ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button