Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -24 September
‘സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടുമില്ല’, കരുവന്നൂരിലെ പ്രശ്നം പരിഹരിച്ചു: ഷംസീറിനെ തള്ളി ഗോവിന്ദന്
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സഹകരണ പ്രസ്ഥാനത്തിന്റെ…
Read More » - 24 September
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി മോദി
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി വരും നൂറ്റാണ്ടുകളിൽ ലോക വ്യാപാരത്തിന്റെ അടിസ്ഥാനമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പന്നവും മികച്ചതുമായ വ്യാപാര ശക്തിയായിരുന്നപ്പോൾ ഇന്ത്യ ഉപയോഗിച്ചിരുന്ന പുരാതന വ്യാപാര…
Read More » - 24 September
നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മുബൈ: മഹാരാഷ്ട്രയിൽ നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം…
Read More » - 24 September
ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരൻ: കെ ജി ജോർജിന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം…
Read More » - 24 September
‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമാണ് തമിഴ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ നടി കൃതി ഷെട്ടിയ്ക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ…
Read More » - 24 September
കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്രചെയ്തു: യുവാവ് പിടിയിൽ
കണ്ണൂര്‍: കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി മുഹമ്മദ് ശരീഫിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ബിനോയ്…
Read More » - 24 September
സ്വന്തം പിതാവിന്റെ ലൈംഗികാതിക്രമം സഹിക്കാന്‍ കഴിയാതെ ഒടുവില്‍ പിതാവിനെ വെടിവച്ച് കൊന്ന് 14കാരി
ഇസ്ലാമാബാദ്: സ്വന്തം പിതാവിന്റെ നിരന്തരമായ ബലാത്സംഗം സഹിക്കാന്‍ കഴിയാതെ ഒടുവില്‍ പിതാവിനെ വെടിവച്ച് കൊന്ന് 14കാരി. പാകിസ്ഥാനിലെ ലാഹോറിലുള്ള ഗുജ്ജര്‍പുര ഏരിയയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. Read Also: മഴ…
Read More » - 24 September
മെസി മികച്ച താരം തന്നെയാണ്, പക്ഷേ..; തുറന്നുപറഞ്ഞ് രാഹുല്‍ ഗാന്ധി
ഫുട്ബോള്‍ ലോകത്തെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് ഏറെ ഇഷ്ടമുള്ള താരം ആരാണെന്നും രാഹുൽ ഗാന്ധി തുറന്നു പറയുന്നുണ്ട്. ഫുടബോൾ…
Read More » - 24 September
മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…
Read More » - 24 September
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പ് അടച്ചു പൂട്ടാനൊരുങ്ങി ഇറാഖ്
ബാഗ്ദാദ്: വടക്കുകിഴക്കന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പ് അടച്ചു പൂട്ടാനുള്ള നീക്കവുമായി ഇറാഖ്. തങ്ങളുടെ പൗരന്മാരെ തിരിച്ചയക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലെ ഭീകരരെ ഏറ്റെടുക്കാനും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.…
Read More » - 24 September
മുൻവൈരാഗ്യം: വധശ്രമക്കേസിൽ സഹോദരങ്ങൾ പിടിയിൽ
ചിറയിൻകീഴ്: വധശ്രമക്കേസിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. ഇടഞ്ഞിമൂല കണ്ണറ്റിൽ വീട്ടിൽ രാജ്സാഗർ (30), രാജ്സംക്രാന്ത് (27) എന്നിവരാണ് അറസ്റ്റിലായത്. അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ ലെജിനെ (വാവ കണ്ണൻ)…
Read More » - 24 September
കൂട്ടബലാത്സംഗത്തിനിരയായ 15കാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ഭുവനേശ്വര്‍:ഒഡിഷയില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ബാലസോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പിടിക്കപ്പെട്ടവരില്‍ മൂന്നു…
Read More » - 24 September
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പലതവണ ലൈംഗീകാതിക്രമത്തിന് ഇരയാക്കി; വയോധികൻ അറസ്റ്റിൽ
മൊകേരി: കണ്ണൂർ മൊകേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയെയാണ് പാനൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ…
Read More » - 24 September
മദ്യപാനത്തിനിടെ വാക്കേറ്റം: വയോധികൻ അടിയേറ്റ് മരിച്ചു
ചാലക്കുടി: കുറ്റിച്ചിറയിൽ വയോധികൻ അടിയേറ്റ് മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് (80) ആണ് മരിച്ചത്. സുഹൃത്ത് ജോബിനാണ് ജോസഫിനെ ആക്രമിച്ചത്. Read Also : കേരളത്തിന് 10…
Read More » - 24 September
രാജ്യത്ത് എല്ലായിടത്തേക്കും വന്ദേ ഭാരത് എത്തും: വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ തന്റെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത്…
Read More » - 24 September
സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം, അതായിരുന്നു കെ.ജി ജോർജ്: വി.ഡി സതീശൻ
കൊച്ചി: സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം, അതായിരുന്നു കെ.ജി ജോർജെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ ആയിരുന്നു…
Read More » - 24 September
നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു: യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: പാളയത്ത് നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയിന്‍കീഴ് സ്വദേശി രജീഷ് ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 24 September
കേരളത്തിന് 10 വന്ദേ ഭാരത് വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്, കേരളത്തിന് അര്‍ഹമായത് കേന്ദ്രം അനുവദിക്കും:വി മുരളീധരന്
കാസര്‍കോട്: സംസ്ഥാനത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ വേണമെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. എന്നാല്‍, ഇക്കാര്യത്തില്‍ എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അര്‍ഹമായത് കേന്ദ്ര…
Read More » - 24 September
കുളത്തിന്റെ കരയിൽ വസ്ത്രങ്ങളും ചെരുപ്പും: യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ
തൃശൂർ: തിരുവില്വാമലയിൽ യുവാവിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതൻ(43) ആണ് മരിച്ചത്. Read Also : നിജ്ജാര്‍ വധം: യുഎസിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക്…
Read More » - 24 September
നിജ്ജാര്‍ വധം: യുഎസിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു: റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ…
Read More » - 24 September
സംവിധായകൻ കെജി ജോർജ് അന്തരിച്ചു
കാക്കനാട്: പ്രശസ്ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. പഞ്ചവടിപ്പാലം,…
Read More » - 24 September
നടപടി കടുപ്പിച്ച് കേന്ദ്രം,19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടും: ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ കടുത്ത നടപടികളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ…
Read More » - 24 September
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ് മരിച്ചത്. രാത്രി 9…
Read More » - 24 September
‘ആ കുട്ടി വേട്ടയാടപ്പെടുകയാണ്’; സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കമൽ ഹാസൻ
ചെന്നൈ: സനാതനധർമ പരാമർശത്തിന്റെ പേരിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ വേട്ടയാടപ്പെടുകയാണെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽ ഹാസൻ. കോയമ്പത്തൂരിൽ നടന്ന…
Read More » - 24 September
കുടുംബ കോടതി വളപ്പില്‍ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്
ആലപ്പുഴ : കുടുംബ കോടതി വളപ്പില്‍ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ഭാര്യയെ ഭര്‍ത്താവ് നിലത്തിട്ട് ചവിട്ടി. ഇരു കുടുംബത്തിലെയും അംഗങ്ങള്‍ കൂടി ചേര്‍ന്നതോടെ…
Read More »