Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -20 September
സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചു: കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറില്‍ സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ സംഭവത്തില്‍ ഭാര്യയും മകനും അറസ്റ്റിൽ. വള്ളക്കടവ് കുരിശുംമൂട് കരികിണ്ണം ചിറയിൽ അബ്ബാസിന് വെട്ടേറ്റ സംഭവത്തിൽ ഭാര്യ…
Read More » - 20 September
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി, 25 മണിക്കൂറിന് 80 ലക്ഷം വാടക നൽകണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. ചിപ്സൺ ഏവിയേഷനിൽനിന്നുള്ളതാണ് പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്റ്റർ. ഈ വാടകയ്ക്ക് 25 മണിക്കൂർ നേരം…
Read More » - 20 September
ഐഫോൺ ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം! കിടിലൻ ഫീച്ചറുകളോടെ ഐഒഎസ് 17 ഒഎസ് എത്തി
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 17 സ്റ്റേബിൾ വേർഷൻ ഔദ്യോഗികമായി അവതരിപ്പിച്ച് ആപ്പിൾ. ഒരു കൂട്ടം ഫീച്ചറുകളുമായി എത്തിയ ഐഒഎസ് 17 ലഭിക്കണമെങ്കിൽ…
Read More » - 20 September
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും: സമയക്രമം ആയി
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. തിരുവനന്തപുരം-…
Read More » - 20 September
ബന്ധത്തിൽ നിന്ന് പിന്മാറി, 4 മക്കളുടെ പിതാവായ ജൗഹർ കരീം കാമുകിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു
കോതമംഗലം: യുവതിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി മർദ്ദിക്കുകയും എയർ പിസ്റ്റളിനു വെടിവച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചെറുവട്ടൂരിലാണ് സംഭവം. മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ…
Read More » - 20 September
സൗജന്യ സേവനങ്ങൾ മറന്നേക്കൂ…! ഈ പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കിൽ ഇനി പണം നൽകേണ്ടിവരും, സൂചനകൾ നൽകി മസ്ക്
ഒരു വർഷം കൊണ്ട് വിവിധ മാറ്റങ്ങൾക്ക് വിധേയമായ പ്ലാറ്റ്ഫോമാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് അഥവാ ട്വിറ്റർ. ഏതാനും മാസങ്ങൾക്കു മുൻപാണ് ട്വിറ്റർ എന്ന പേരിൽ നിന്നും…
Read More » - 20 September
വയനാട്ടിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി: ഭർത്താവ് പൊലീസിൽ കീഴടങ്ങി
കല്‍പ്പറ്റ: വയനാട്ടില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. വെണ്ണിയോട് കുളവയലിലെ അനീഷ (35)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പോലീസില്‍ കീഴടങ്ങിയതായാണ് വിവരം. ഇന്നലെ…
Read More » - 20 September
ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്നത് എവറസ്റ്റിനെക്കാൾ 5 മടങ്ങ് ഉയരമുള്ള പർവതങ്ങൾ! നിഗൂഢതകൾ ഒളിപ്പിച്ച് ഉൾക്കാമ്പ്
ഇന്നും ചുരുളഴിപ്പെടാത്ത രഹസ്യങ്ങളുടെ കലവറയാണ് ഭൂമി. ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ഒട്ടനവധി കാര്യങ്ങൾ ഭൂമിക്കടിയിൽ ഉണ്ട്. ഭൂമിക്ക് ഉൾക്കാമ്പ്, മാന്റിൽ, ക്രസ്റ്റ് എന്നീ 3 പ്രധാന ഭാഗങ്ങളാണ് ഉള്ളത്.…
Read More » - 20 September
വയനാട് മുൻ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രൻ അന്തരിച്ചു
വയനാട്: വയനാട് മുൻ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രൻ അന്തരിച്ചു. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു…
Read More » - 20 September
മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യാ ശ്രമം, 15കാരി അതീവ ഗുരുതരാവസ്ഥയിൽ
മെട്രോ ട്രെയിനിന് മുന്നിൽ ചാടി പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം. ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിന്‍ മുന്നിലേക്ക് ചാടി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 20 September
പുരിയുടെ മണ്ണിലേക്ക് വീണ്ടുമൊരു വന്ദേ ഭാരത് കൂടി! ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും
ഒഡീഷയിലെ പുരിയിലേക്കുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പുരിക്കും, റൂർക്കേലയ്ക്കും ഇടയിലാണ് സർവീസ് നടത്തുക. ഇന്ന്…
Read More » - 20 September
ഏറ്റുമാനൂരിൽ ലോക്കല്‍ പൊലീസ് കളളക്കേസ് ചുമത്തിയെന്ന പരാതിയുമായി ക്രൈബ്രാഞ്ച് സിഐ: അന്വേഷിക്കാൻ വൈക്കം എഎസ്പി
കോട്ടയം: ഏറ്റുമാനൂരിൽ ലോക്കല്‍ പൊലീസ് കളളക്കേസ് ചുമത്തിയെന്ന ആരോപിച്ച് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍. സംഭവത്തില്‍ പരാതിയുമായി ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. നടുറോഡില്‍ അക്രമി സംഘത്തില്‍…
Read More » - 20 September
ടിക്കറ്റ് ബുക്കിംഗ് നടത്തുന്നവർക്ക് കെഎസ്ആർടിസിയുടെ മുന്നറിയിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമായേക്കാം
ഇന്ന് യാത്രകൾക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ഉപഭോക്താക്കൾ നിരന്തരം ഉപയോഗിക്കുന്ന ഇത്തരം സേവനങ്ങൾക്ക് പിന്നിൽ നിരവധി വ്യാജന്മാരും പ്രവർത്തിക്കുന്നുണ്ട്. ഈ…
Read More » - 20 September
പെൺകുട്ടികളെ ശല്യം ചെയ്യുന്നത് ആദ്യമായല്ല: നെയ്യാറ്റിൻകരയിൽ പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളെ ശല്യംചെയ്ത യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന…
Read More » - 20 September
വനിതാ സംവരണ ബിൽ: 96 മുതൽ പെൻഡിങ്ങായ ബിൽ, മോദിയെ അഭിനന്ദിക്കുന്നുവെന്ന് എച്ച്ഡി ദേവഗൗഡ
ന്യൂഡൽഹി: വനിതാ സംവരണ ബില്ല് പാർലമെന്റിൽ എത്തിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കണമെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. 1996 ൽ തന്റെ നേതൃത്വത്തിലുളള യുണൈറ്റഡ് ഫ്രണ്ട്…
Read More » - 20 September
വിപണി പ്രതികൂലമായി! കടം വാങ്ങി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച യുവാവിന് നഷ്ടമായത് 65 ലക്ഷം രൂപ
ചുരുങ്ങിയ കാലയളവ് കൊണ്ട് വളരെയധികം പ്രചാരം നേടിയവയാണ് ക്രിപ്റ്റോ കറൻസികൾ. നിരവധി ആളുകൾ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്താറുണ്ട്. എന്നാൽ, ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒട്ടനവധി വ്യാജന്മാരും…
Read More » - 20 September
ആരാകും കോടിപതി! ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കും. പതിവിലും വ്യത്യസ്ഥമായി…
Read More » - 20 September
വാട്സാപ്പ് ചാനല്‍ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വാട്സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനല്‍ കുറഞ്ഞ സമയം കൊണ്ടാണ് ജനപ്രീതി നേടിയത്. ഇതോടെ, നിരവധി പേരാണ് ഇതില്‍ അംഗമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വാട്സാപ്പ്…
Read More » - 20 September
സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബര്‍ ഒന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബര്‍ 1 മുതല്‍. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നില്ക്കും.കേരളം ആര്‍ജിച്ച വിവധ നേട്ടങ്ങള്‍ സാംസ്കാരിക തനിമയും ലോകത്തിന്…
Read More » - 20 September
ലോകത്തിന് മുന്നില്‍ ഇന്ത്യ ഉയരുന്നു, എന്നാല്‍ പാകിസ്ഥാന് യാചകരാഷ്ട്രം: മുന്‍ പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍ വൈറല്‍
ഇസ്ലാമാബാദ് : ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വാനോളം പുകഴ്ത്തി മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയ്ക്ക് മുന്നില്‍ അങ്ങേയറ്റം ദരിദ്രരാജ്യമാണ് ഇന്ന് പാകിസ്ഥാനെന്ന് അദ്ദേഹം…
Read More » - 19 September
സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം: വിഎൻ വാസവൻ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് സഹകരണമന്ത്രി വിഎൻ വാസവൻ. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളതെന്നും സംസ്ഥാനത്തെ ബാങ്കിങ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ സഹകരണ…
Read More » - 19 September
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശവുമായി കനേഡിയൻ സർക്കാർ
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്ത് ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശവുമായി കനേഡിയൻ സർക്കാർ.…
Read More » - 19 September
കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്: മനസിലാക്കാം
അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോർമോണാണ് കോർട്ടിസോൾ. ഓരോ വൃക്കയുടെയും മുകളിലായി അഡ്രീനൽ ഗ്രന്ഥികൾ ഇരിക്കുന്നു. നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥികളുടെ കോർട്ടിസോൾ ഉൽപ്പാദനം നിയന്ത്രിക്കുന്നത് പിറ്റ്യൂട്ടറി…
Read More » - 19 September
മദ്യപാന സഭകളിലേക്ക് തന്നെ വിളിച്ചു വരുത്തി അച്ഛൻ അപമാനിക്കുമായിരുന്നു: ധ്യാന്‍ ശ്രീനിവാസൻ
ഇങ്ങനെയൊരു വെല്‍കമിങ് എന്റെ കല്യാണത്തിന് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷച്ചിരുന്നില്ല
Read More » - 19 September
ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നത് എങ്ങനെ: മനസിലാക്കാം
നമ്മുടെ ആരോഗ്യത്തിന് ആഴവും ശാന്തവുമായ ഉറക്കം ആവശ്യമാണ്. രാവും പകലും ഏത് സമയത്തും അനായാസമായി ഉറങ്ങാൻ കഴിയുന്ന വ്യക്തികൾ ഭാഗ്യവാന്മാരാണെന്ന് നിങ്ങൾ വിശ്വസിച്ചേക്കാം. ഉറക്കക്കുറവും ഗുണനിലവാരമില്ലാത്ത ഉറക്കവും…
Read More »