KottayamNattuvarthaLatest NewsKeralaNews

വീ​​ട്ട​​മ്മ​​യെ വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​കി പീ​​ഡി​​പ്പി​​ച്ചു: യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍

പ​​ത്ത​​നം​​തി​​ട്ട ചു​​ങ്ക​​പ്പാ​​റ ക​​ല്ലു​​മാ​​ടി​​ക്ക​​ല്‍ ജി​​ബി​​ന്‍ മാ​​ര്‍​ട്ടി​​ന്‍ ജോ​​ണി(26)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

പ​​ള്ളി​​ക്ക​​ത്തോ​​ട്: വീ​​ട്ട​​മ്മ​​യെ വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​കി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ യു​​വാ​​വ് പൊലീസ് പിടിയിൽ. പ​​ത്ത​​നം​​തി​​ട്ട ചു​​ങ്ക​​പ്പാ​​റ ക​​ല്ലു​​മാ​​ടി​​ക്ക​​ല്‍ ജി​​ബി​​ന്‍ മാ​​ര്‍​ട്ടി​​ന്‍ ജോ​​ണി(26)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. പ​​ള്ളി​​ക്ക​​ത്തോ​​ട് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ട്രോളുന്ന യുവപോരാളികളിൽ എത്ര പേർക്ക് ഇത്രയും കിലോമീറ്റർ കിതയ്ക്കാതെ നടക്കാൻ കഴിയും? അഞ്ജു പാർവതി പ്രഭീഷ്

വി​​ധ​​വ​​യാ​​യ വീ​​ട്ട​​മ്മ​​യു​​മാ​​യി ഇ​​യാ​​ള്‍ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ സൗ​​ഹൃ​​ദ​​ത്തി​​ലാ​​വു​​ക​​യും തു​​ട​​ര്‍​ന്ന്, വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​കി പീ​​ഡി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. വീ​​ട്ട​​മ്മ​​യു​​ടെ പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ പ​​ള്ളി​​ക്ക​​ത്തോ​​ട് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

Read Also : മഴയത്ത് മരക്കൊമ്പ് വീണ് വൈദ്യുതി കമ്പി പൊട്ടാന്‍ സാധ്യത: ജാഗ്രത വേണമെന്ന് കെഎസ്ഇബി

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button