Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
ഭാര്യക്ക് ഏറ്റവും ഇഷ്ടം സ്വര്‍ണ്ണത്തോട് : പ്രിയതമയുടെ ഓര്‍മ്മയ്ക്കായി തന്റെ സ്കൂട്ടറില്‍ ഭര്‍ത്താവ് സ്വര്‍ണ്ണം പൂശി
ഭോപ്പാല്‍ : ഭാര്യയുടെ മരണശേഷം പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ഭര്‍ത്താവ് തന്റെ സ്കൂട്ടറിന് സ്വര്‍ണ്ണം പൂശി. മധ്യപ്രദേശിലെ ഇന്ഡ്ോര് സ്വദേശി മാന്‍സിങ്ങാണ് ഈ വ്യത്യസ്ഥമായ പ്രവൃത്തിയിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്.…
Read More » - 25 January
ബിജെപി മന്ത്രിയുടെ പ്രിയങ്കയ്ക്കെതിരായ ‘സൗന്ദര്യ’ പ്രസ്താവനയില്‍ വിവാദം പടരുന്നു : സൗന്ദര്യം ഉള്ളത് കൊണ്ടാണോ ബിജെപിയില്‍ വനിതാ നേതാക്കള്‍ക്ക് സ്ഥാനമുള്ളതെന്ന് പ്രതിപക്ഷം
പട്ന : സൗന്ദര്യം ഉള്ളത് കൊണ്ട് മാത്രം വോട്ട് ലഭിക്കില്ലെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയില്‍ ബിഹാറില്‍ വിവാദം കൊഴുക്കുന്നു. സംഭവത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ…
Read More » - 25 January
കല, സംഗീതം, പെർഫോമിംഗ് ആർട്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ/ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2017-18/ 2018-19 അദ്ധ്യയന…
Read More » - 25 January
ഐഎസ്എൽ : സമനില കുരുക്കിൽ ബ്ലാസ്റ്റേഴ്സ്
കൊച്ചി : നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നാരംഭിച്ച ഐഎസ്എൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനു സമനില. എടികെയുമായുള്ള മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. പുതിയ പരിശീലകന്റെ കീഴില്‍ മികച്ച പ്രകടനം…
Read More » - 25 January
ഭൂരഹിതരായവര്‍ക്ക് തന്റെ ഒരേക്കര്‍ ഭൂമി പകുത്ത് നല്കി സാമൂഹ്യ പ്രവര്ത്തകന്
തിരുവനന്തപുരം : ഭൂരഹിതരായ ഇരുപതോളം പേര്‍ക്ക് സ്വന്തം പേരിലുള്ള ഒരേക്കര്‍ പത്തു സെനറ്റ് ഭൂമി വീതിച്ചു നല്കി യൂത്ത് കോണ്‍ഗ്രസ് നേതാവും അഭിഭാക്ഷകനുമായ നിയാസ് ഭാരതി. വ്യാഴാഴ്ച…
Read More » - 25 January
ട്രെയിനുകൾ വൈകിയാൽ ടിക്കറ്റ് എടുത്ത പണം തിരികെ
ജനീവ: ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്കുന്ന കാര്യം പരിഗണിക്കുന്നതായി വ്യക്തമാക്കി സ്വിസ് ഫെഡറല്‍ റെയില്‍വേയ്സ് സിഇഒ ആന്‍ഡ്രിയാസ് മെയെര്‍. നിശ്ചിത സമയപരിധിയില്‍…
Read More » - 25 January
പ്രിയാനന്ദനെതിരായ ആക്രമണം; ഫെഫ്ക പ്രതിഷേധമറിയിച്ചു
കൊച്ചി: സംവിധായകന് പ്രിയാനന്ദനെതിരെയുണ്ടായ അക്രമത്തില്‍ ഫെഫ്കയുടെ പ്രതിഷേധം. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി അവലംഭിക്കുന്നത് പ്രാകൃതവും അപലപനീയവുമാണെന്നാണ് ഫെഫ്ക വാര്‍ത്താകുറിപ്പിലൂടെ പ്രതിഷേധമറിയിച്ചത്. ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട…
Read More » - 25 January
വിവാദമൊഴിയാതെ മമ്മൂട്ടി ചിത്രം ‘മാമാങ്കം’ : പുതുമുഖ നടനെ മാറ്റിയതിന് പിന്നാലെ സംവിധായകനെയും നിര്‍മ്മാതാവ് മാറ്റി
കൊച്ചി : പുതുമുഖ താരം ധ്രുവനെ അപ്രതീക്ഷിതമായി മാറ്റിയതിനെ തുടര്‍ന്ന് വിവാദ കോളങ്ങളില്‍ നിറഞ്ഞ മമ്മൂട്ടി ചിത്രം മാമാങ്കത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഒഴിയുന്നില്ല. ചിത്രത്തിന്റെ മൂന്നാംെ ഷെഡ്യൂള്‍…
Read More » - 25 January
കുടുംബാസൂത്രണത്തില്‍ നിലവിലുളള ” നാം രണ്ട് നമുക്ക് രണ്ട് “തളളി പുതിയ അഭിപ്രായവുമായി മുഖ്യമന്ത്രി
അമരാവതി: ഓരോ വീട്ടിലും രണ്ടിലധികം കുട്ടികള്‍ ഉണ്ടാവുന്നതാണ് നല്ലത്. ഒരാള്‍ക്ക് നാലു കുട്ടികളെങ്കിലും വേണമെന്ന അഭിപ്രായവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുടുംബാസൂത്രണം ലക്ഷ്യംവച്ചുള്ള ‘നാം…
Read More » - 25 January
ഖത്തറിലെ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം
ഖത്തര്‍: അല്‍ മഖാറിന് സ്ട്രീറ്റില്‍ ഞായര്‍ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം തുടരും. മഖാറിന് സ്ട്രീറ്റ് ലബ്ദായ് സ്ട്രീറ്റുമായി…
Read More » - 25 January
മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ പുരസ്കാരം
ന്യൂ ഡൽഹി : പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ നടൻ മോഹൻലാലിനും ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന് കെ ജി ജയന്, ശിവഗിരിയിലെ സ്വാമി…
Read More » - 25 January
കോഴിക്കോട് ബസ്സ് സ്റ്റാന്‍ഡ് ഇരട്ട സ്ഫോടനകേസ്: രണ്ടാം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: കോഴിക്കോട് ബസ്സ് സ്റ്റാന്റില്‍ 2006 ല്‍ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി അസ്ഹറിനെ നാളെ ത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.…
Read More » - 25 January
ലോകത്തിലെ ആദ്യ സ്നാപ്ഡ്രാഗണ്‍ 855 ചിപ്പ്സെറ്റുള്ള ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ലെനോവോ
ലോകത്തിലെ ആദ്യ സ്നാപ്ഡ്രാഗണ്‍ 855 ചിപ്പ്സെറ്റുള്ള ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ലെനോവോ . Z5 പ്രോ GT എന്ന പേരിൽ യുണീക് സ്ലൈഡിംഗ് ഡിസ്പ്ലേ ഡിസൈന്‍,…
Read More » - 25 January
നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവ്
മുംബൈ: രത്നവ്യാപാരിയും കോടികളുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുമായ നീരവ് മോദിയുടെ 100 കോടിയോളം രൂപ വിലമതിക്കുന്ന ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവ്. മുംബൈ നഗരത്തില്‍നിന്ന് 90 കിലോമീറ്റര്‍…
Read More » - 25 January
നൊമ്പരമായി ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹ വീഡിയോ
വെള്ളാരം കണ്ണുകളുള്ള ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹവീഡിയോ നൊമ്പരമാകുന്നു. ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് ആൻലിയ വിവാഹദിനത്തിൽ ഒരുങ്ങിയിരിക്കുന്നത്. വീഡിയോ കാണാം;
Read More » - 25 January
പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന
ന്യൂഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരതരത്ന പുരസ്കാരം. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും…
Read More » - 25 January
ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യ കടന്ന് പോവുന്നത് : രാഷ്ട്രപതി
ന്യൂ ഡൽഹി : ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യ കടന്ന് പോവുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു. മഹാത്മാ ഗാന്ധി കാണിച്ച…
Read More » - 25 January
തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു
തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യു ഡി എഫ് ഭരണം തിരിച്ചുപിടിച്ചു. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായതോടെയാണ് 7 മാസം നീണ്ട…
Read More » - 25 January
അയോധ്യ കേസില്‍ വാദം കേള്‍ക്കാന്‍ പുതിയ ഭരണഘടന ബഞ്ച്
ന്യൂഡല്‍ഹി : അയോധ്യ കേസില്‍ ഈ വരുന്ന ജനുവരി 29 ന് പുതിയ ഭരണഘടന ബഞ്ച് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കും. അഞ്ച് ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ചാണ്…
Read More » - 25 January
അതിജീവിച്ച നാടായി കേരളം രേഖപ്പെടുത്തപ്പെടും: മുഖ്യമന്ത്രി
തിരുവനന്തപുരം : വലിയൊരു ദുരന്തത്തിൽ കഷ്ടപ്പെട്ട നാടെന്ന നിലയിലല്ല, നല്ല രീതിയിൽ അതിജീവിച്ച നാടായാണ് നാളെ കേരളം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള…
Read More » - 25 January
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് വധുവിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ചണ്ഡീഗഡ്: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ വധുവിനെ തട്ടിക്കൊണ്ടുപോയി.പഞ്ചാബിലാണ് സംഭവം. പാര്‍ലറില്‍ പോയി തിരിച്ചുവരികയായിരുന്ന പെൺകുട്ടിയെ ഒരു സംഘം വലിച്ചിഴച്ച് കാറിനുള്ളിലെത്തിക്കുകയായിരുന്നു. കാറില്‍ അഞ്ച് പേരുണ്ടെന്നാണ് സൂചന.സിസിടിവി…
Read More » - 25 January
വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം, കേരള വാട്ടര്‍ അതോറിറ്റിയിലെ 2006 സെപ്റ്റംബര്‍ 25 മുതലുള്ള ഹെഡ് ക്ലാര്‍ക്കുമാരുടെയും 2005 ഒക്ടോബര്‍ മൂന്നു മുതലുള്ള ജൂനിയര്‍ സൂപ്രണ്ടുമാരുടെയും പുനഃക്രമീകരിച്ച…
Read More » - 25 January
വയറിംഗ് തകരാര്‍ : ഈ മോഡൽ കാർ തിരിച്ച് വിളിച്ച് ഫോര്‍ഡ്
വയറിംഗ് ഹാര്‍നെസ് ബ്രാക്കറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫ്രീസ്റ്റൈല്‍ ഡീസല്‍ മോഡലുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. എത്ര കാറുകളിലാണ് തകരാർ കണ്ടെത്തിയതെന്ന വിവരം കമ്പനി പുറത്തു വിട്ടിട്ടില്ല. പരിശോധനയ്ക്കായി…
Read More » - 25 January
ഷാര്‍ജയില്‍ വൈദ്യുതി നിരക്കിൽ മാറ്റം
ഷാർജ: ഷാര്‍ജയില്‍ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ)യാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 37.7 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. മുൻപ് കിലോവാട്ടിന് 45…
Read More » - 25 January
പ്രവാസ ലോകത്തെ കുഞ്ഞുങ്ങളുടെ ഒരു “കുഞ്ഞ്” കെെ സഹായം ; “ചങ്ങാതിക്കുടുക്ക പദ്ധതി” പ്രളയസഹായമായി കുടുക്കയില്‍ ശേഖരിച്ച 27 ലക്ഷം കെെമാറി
തിരുവനന്തപുരം: മലയാളം മിഷന് ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കുടുക്കയുടെ ഭാഗമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ സഹായനിധിയുമായി കേരളത്തിലെത്തി . എന്നിട്ട് അവര്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കുടുക്കയില്‍…
Read More »