കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ പീഡിപ്പിക്കുകയാണ്. ഇതിനായി സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും മമത ആരോപിച്ചു. ബിജെപിയും സഖ്യ കക്ഷികളും പ്രതിപക്ഷ പാര്‍ട്ടികളെ ഉപദ്രവിക്കുകയാണെന്നും മമത് കുറ്റപ്പെടുത്തി.
ഹരിയാന മുന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന സിബിഐ റെയ്ഡ് അദ്ദേഹത്തിനെതിരെ കേസ് എടുത്ത നടപടിയേയും തുടര്‍ന്നാണ് മമതയുടെ പ്രതികരണം.
Post Your Comments