Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -24 January
തന്നെ അറിയില്ലെന്ന് പറഞ്ഞ പ്രിയങ്കയോട് സ്മൃതി ഇറാനിക്ക് ഇതാണ് പറയാനുളളത്
ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ തുടര്‍ന്ന് സ്മൃതി ഇറാനി പ്രിയങ്കക്കെതിരെ ചില പരാമര്ശങ്ങല് നടത്തിയിരുന്നു. ഈ കാര്യം മാധ്യമപ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയോട് പറഞ്ഞപ്പോള്‍ തനിക്ക് അവരെ…
Read More » - 24 January
കൂടുതൽ ദിവസം കാലാവധി : പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ
കൂടുതൽ ദിവസം കാലാവധി വാഗ്ദാനം ചെയ്യുന്ന പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ. ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി 594 രൂപയുടെയും 297 രൂപയുടെയും പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 24 January
ഗുരുഗ്രാം കെട്ടിട അപകടം; 6 മരണം
ഗുരുഗ്രാം: ഗുരുഗ്രാമില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടു പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ഉല്ലാവയിലായിരുന്നു അപകടം. ബുള്‍ഡോസറുകള്‍…
Read More » - 24 January
സർക്കാരിന്റെ അറിവോടെയാണ് ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയതെന്ന് പത്തനംതിട്ട എസ് പിയുടെ സത്യവാങ്മൂലം
കൊച്ചി: ബിന്ദുവും കനക ദുര്‍ഗയും സര്‍ക്കാരിന്റെ അറിവോടെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന് പത്തനംതിട്ട എസ് പി യുടെ സത്യവാങ്മൂലം . പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പോലീസുകാർ സുരക്ഷ…
Read More » - 24 January
പോളിയോ ദേശീയ പ്രതിരോധ പരിപാടി മാറ്റി; വാക്സിന് സ്റ്റോക്കില്ല
പോളിയോക്കെതിരെ നടത്തുന്ന ദേശീയ രോഗപ്രതിരോധ ദിന പരിപാടി മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍. ആവശ്യത്തിന് പോളിയോ വാക്സിന് സ്റ്റോക്കില്ലാത്തതിനാലാണ് ഫെബ്രുവരി 3ന് നടക്കാനിരുന്ന ദിനാചരണം മാറ്റിവെച്ചിരിക്കുന്നത്. കേരളം, ബിഹാര്‍,…
Read More » - 24 January
വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : പേയാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചന്തമുക്ക്, പേയാട്, കാരാംകോട്ടുകോണം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 25 രാവിലെ ഒൻപത്…
Read More » - 24 January
യുവ വനിത ഡോക്ടറിന് നേരെ ആശുപത്രിയില്‍ വെച്ച് ക്ലീനറുടെ പീഡനശ്രമം; പ്രതിഷേധം കനക്കുന്നു
ഇസ്ലാംമാബാദ് : തെക്കന്‍ പഞ്ചാബിലെ ഗ്രാമമേഖലയിലുളള ഒരു ആശുപത്രിയില്‍ വെച്ച് യുവ വനിത ഡോക്ടറിന് നേരെ ക്ലീനര്‍ പീഡനത്തിന് മുതിര്‍ന്ന സംഭവം കൂടുതല്‍ കലുഷിതാവസ്ഥയിലേക്ക്. ഇതിനെതിരെ യുവ…
Read More » - 24 January
ഡോളറിനെതിരെ കരുത്താർജ്ജിച്ച് ഇന്ത്യൻ രൂപ
മുംബൈ: ഡോളറിനെതിരെ കരുത്താർജ്ജിച്ച് മുന്നേറി ഇന്ത്യൻ രൂപ. ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഇന്ന് മൂല്യം 14 പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 71.19 എന്ന നിലയിലാണ് രൂപ. കയറ്റുമതിക്കാരും…
Read More » - 24 January
നടപടിക്രമങ്ങളിലെ വേഗത; എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് വില്ലേജ് ഓഫീസർ
കൊച്ചി: സർക്കാർ നടപടിക്രമങ്ങളിലെ വേഗതയെ പ്രശംസിച്ച് വില്ലേജ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ്. വയനാട് കൃഷ്ണഗിരി വില്ലേജ് ഓഫീസറായ അബ്ദുള്‍ സലാമാണ് രാവിലെ എട്ടരക്കയച്ച റിപ്പോര്ട്ടിന്മേല് തീര്‍പ്പുകല്‍പ്പിച്ചുള്ള ഓര്‍ഡര്‍…
Read More » - 24 January
കൂട്ടുകാരനെ കൊന്ന് 200 കഷ്ണങ്ങളാക്കി; ടോയ്ലറ്റില് ഫ്ലഷ് ചെയ്തു: പ്രതി പിടിയിൽ
സുഹൃത്തിനെ കൊന്ന് 200 കഷ്ണങ്ങളാക്കി ടോയ്ലറ്റ് വഴി ഫ്ലഷ് ചെയ്തയാൾ പിടിയിൽ. മാംസവും എല്ലുകളും ഡ്രെയ്നേജ് സംവിധാനത്തിൽ അടിഞ്ഞുകൂടി തടസ്സപ്പെട്ടതിനെത്തുടർന്നാണു വിഷയം ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തെത്തുടർന്നു മുംബൈ സാന്താക്രൂസ്…
Read More » - 24 January
സെന്‍സെക്സ് പോയിന്റ് താഴ്ന്നു നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി
മുംബൈ: ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 2.76 പോയിന്റ് നഷ്ടത്തില്‍ 36,105.71ലും സെന്‍സെക്സ് 2.76 പോയിന്റ് നഷ്ടത്തില്‍ 36,105.71ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 1561 കമ്പനികളില്‍…
Read More » - 24 January
ഒമാനിലെ ഈ മേഖലയിൽ സ്വദേശിവൽക്കരണം
മസ്ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിദേശി ഫാര്‍മസിസ്റ്റുകളെ പിരിച്ചുവിടാൻ നോട്ടീസ്. സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലാണ് വിദേശ ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ വിദേശിയരെയും പിരിച്ചുവിടാനാണ് ആരോഗ്യ…
Read More » - 24 January
യു.ഡി.എഫ് സീറ്റ് വിഭജനം; അവ്യക്തത തുടരുന്നു
യു.ഡി.എഫിലെ സീറ്റ് വിഭജനം സംബന്ധിച്ച വിഷയത്തില്‍ അവ്യക്തത തുടരുന്നു. പാര്‍ട്ടിയിലെ സീറ്റ് ചര്‍ച്ച സജീവമായെന്ന് കെ.പി.സി.സി പ്രസിഡന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച യു.ഡി.എഫിലോ…
Read More » - 24 January
ഫോട്ടോ എടുക്കൂ സമ്മാനം നേടൂ : കിടിലൻ ഓഫറുമായി ആപ്പിൾ
കിടിലൻ ഓഫറുമായി ആപ്പിൾ. ഐഫോണില്‍ എടുക്കുന്ന മികച്ച ഫോട്ടോകൾ കമ്പനിയുടെ ബോര്‍ഡുകളിലും പരസ്യങ്ങളിലുമെല്ലാം പ്രദര്‍ശിപ്പിക്കുന്ന പദ്ധതിക്ക് കമ്പനി തുടക്കമിട്ടു. അതിനാൽ ഐഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഈ…
Read More » - 24 January
എണ്ണ കുടിച്ച് ഇന്ത്യ ചൈനയെ തോല്‍പ്പിക്കും
എണ്ണയുടെ ഉപഭോഗത്തില്‍ ചൈനയെയും പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. 2019 ലെ ഇന്ത്യയുടെ ഈ വളര്‍ച്ചയെക്കുറിച്ചു വിദഗ്ദ്ധ ഗവേഷണ ഗ്രൂപ്പായ വുഡ് മെക്കന്‍സിയുടെ റിപ്പോര്‍ട്ടിലാണ് സൂചിപ്പിക്കുന്നത്.…
Read More » - 24 January
ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ വിമാനസർവീസുകളുമായി എയർ ഇന്ത്യ
ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മസ്ക്കറ്റ് വഴി നിന്ന് നേരിട്ടും, ബഹ്റൈന്‍ വഴി കുവൈറ്റിൽ നിന്നുമാണ് പുതിയ സർവീസുകൾ. കണ്ണൂരില്‍ നിന്ന്…
Read More » - 24 January
ഫെബ്രുവരിയോടെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാവുമെന്ന് കെ.സുരേന്ദ്രന്
തൃശ്ശുര്‍: ഫെബ്രുവരി രണ്ടാം വാരത്തോടെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക്…
Read More » - 24 January
ഇപിഎസ് പെന്ഷന് ഇരട്ടിയാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മിനിമം ഇപിഎസ് പെന്ഷന് കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കിയേക്കും. നിലവിലെ 1000 രൂപയില്‍നിന്ന് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രതിവര്‍ഷം 9,000 കോടി രൂപയാണ് എംപ്ലോയീസ്…
Read More » - 24 January
ആപ്പുകള്‍ക്കു ആപ്പാകുന്ന തീരുമാനവുമായി ഗൂഗിള്‍
ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ പല കാര്യങ്ങള്‍ക്കും വിവിധ ആപ്പുകള്‍ ഉപഭോക്താക്കളുടെ അനുമതി തേടാറുണ്ട്. സെന്‍സിറ്റീവായ വിഷയങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഇതിന് കൂച്ചുവിലങ്ങിടാനൊരുങ്ങുകയാണ് ഗൂഗിള്‍. പ്ലെയ്സ്റ്റോറില്‍ ഇന്‍സ്റ്റാള്‍…
Read More » - 24 January
‘ഖേദിക്കുന്നുവെന്ന് പറഞ്ഞ് നിര്‍ത്തുന്നതിന് പകരം അയാള്‍ കിടന്ന് ഉരുളുകയാണ്’ : കെ. സുധാകരനെതിരെ കെ. അജിത
കോഴിക്കോട് : കാസര്‍കോട് പൊതുയോഗത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ സാമൂഹ്യപ്രവര്‍ത്തക കെ.അജിത രംഗത്ത്. കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകള്‍ അല്ലേ.…
Read More » - 24 January
നടിയെ ആക്രമിച്ച കേസ് : വനിതാ ജഡ്ജിയെ നിയമിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ വിചാരണക്കായി വനിതാ ജഡ്ജിയെ നിയമിക്കും. നടിയുടെ ആവശ്യത്തിലാണ് തീരുമാനം. വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്നു പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി.…
Read More » - 24 January
വേനലവധി; പ്രവാസികളുടെ യാത്രാ ദുരിതത്തിന് പ്രതിവിധിയുമായി എയര്‍ഇന്ത്യ എക്സ്പ്രസ്
ദുബായ്: വേനലവധിക്കാലത്ത് പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ കെ ശ്യാം സുന്ദര്‍. കണ്ണൂരിലേക്കുള്ള യാത്ര നിരക്ക്…
Read More » - 24 January
ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ കേരളം സാക്ഷ്യം വഹിക്കുക : രണ്ട് സീറ്റുകളില്‍ മാത്രം പ്രതീക്ഷയില്ല- കെ.സുരേന്ദ്രന്
തൃശ്ശൂര്‍ : കേരളം ഇത്തവണ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു…
Read More » - 24 January
റെയില്‍വേയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി
ന്യൂ ഡൽഹി : ഇന്ത്യൻ റെയിൽവേയിൽ അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം നടത്തിയ…
Read More » - 24 January
കോഴിക്കോട് ഇരട്ട സ്ഫോടനം : ഒളിവിലായിരിക്കെ വിദേശത്ത് കടന്ന പ്രതിയെ പിടികൂടി
ന്യൂഡല്‍ഹി : കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതിയായി ദീര്‍ഘ നാളായി ഒളിവില്‍ കഴിഞ്ഞു വരികായിയിരുന്ന പ്രതിയെ പിടികൂടി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളും തടിയന്റവിട നസീറിന്റെ കൂട്ടാളിയുമായ മുഹമ്മദ് അഷറാണ്…
Read More »