കൊച്ചി: ബിവറേജസില്‍ 426 സ‌്ത്രീ തൊഴിലാളികൾക്ക് സ്ഥിരനിയമനം. മിനിമംകൂലിപോലും ലഭിക്കാത്ത അവസ്ഥയില്‍ നിന്നാണ‌് സ്ഥിര നിയമനമായത‌്. കരാര്‍വ്യവസ്ഥയില്‍ 23 വര്‍ഷം വരെ സര്‍വീസുള്ള സ്ത്രീത്തൊഴിലാളികളാണിവര്‍. ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ച് വിജ്ഞാപനമിറക്കിയെങ്കിലും കോര്‍പറേഷനിലെ സാങ്കേതിക നടപടികള്‍ മൂലം കാലതാമസമുണ്ടാകുകയായിരുന്നു.
Post Your Comments