ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മുഖ്യാതിഥിയായി എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്ശനത്തിനായി വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. റിപ്പബ്ലിക് ദിന പരേഡിലാണ് അദ്ദേഹം മുഖ്യാതിഥിയായി എത്തുന്നത്. പ്രധാന മന്ത്രിയുടെ ക്ഷണ പ്രകാരമാണ് റമഫോസ ഇന്ത്യയില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ട്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വലി രീതിയിലുള്ള ആഘോ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിന പരേഡും നടക്കും.
Post Your Comments