ഹൈദരാബാദ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി ബലാത്സംഗത്തിന് ഇരയാക്കി. ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ച് വരുത്തിയാണ് പീഡനം നടത്തിയതയായി റിപ്പോര്‍ട്ടുകള്‍. മൊഹിയുദീന്‍ (33 ) നെ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
ഹൈദരാബാദിലെ ദുണ്ഡിഗലില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത് .
Post Your Comments