Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -30 January
രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും രാവണനോടും ശൂര്പ്പണയോടും ഉപമിച്ച് ബിജെപി എംഎല്‍എ
ലക്നൗ : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാവണനായും സഹോദരി പ്രിയങ്കയെ ശൂര്‍പ്പണകയായും ഉപമിച്ച് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ്. എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് ഇരുവര്‍ക്കുമെതിരെ…
Read More » - 30 January
സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത ഉന്നയിച്ച് ചികിത്സിച്ച ഡോക്ടറും രംഗത്ത്
കൊച്ചി : സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ച് ചികിത്സിച്ച ഡോക്ടറും. ബ്രിട്ടോയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നതായി ഡോക്ടര്‍. തൃശ്ശൂര്‍ ദയാ ആശുപത്രിയിലെ ഡോക്ടര്‍…
Read More » - 30 January
ശരീരഭാരം കുറയ്ക്കണോ? അമര കഴിക്കൂ…
പോഷകമൂല്യമുള്ള അമര പ്രോട്ടീന്‍ സമ്പന്നമാണ്. നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും ഉത്തമം. വിറ്റാമിന്‍ ബി1, തയാമിന്‍, അയണ്‍,…
Read More » - 30 January
സിപിഎം വിമതയുടെ സഹായത്തോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്
കൊച്ചി : സിപിഎം വിമതയുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. പെരുമ്പാവൂരിലെ വെങ്ങോല ഗ്രാമപഞ്ചായത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സിപിഐഎം വിമത സ്വാതി റെജി കുമാറിനെ പ്രസിഡന്റായും…
Read More » - 30 January
സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി
സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി. ഓവര്‍ ദ് ടോപ് (ഒടിടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രിക്കാനാണ് നീക്കം. ഫെബ്രുവരി അവസാനത്തോടെ ശുപാര്‍ശകള്‍ ക്രോഡീകരിച്ച് സർക്കാരിന്…
Read More » - 30 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരണത്തിനു കീഴടങ്ങി
ആലപ്പുഴ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരണത്തിനു കീഴടങ്ങി. ചെങ്ങന്നൂരിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റു ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവല്ല…
Read More » - 30 January
അമീന ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി കെ.എസ്.യു
കോഴിക്കോട്: അന്തരിച്ച വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ മകള്‍ അമീനയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ച നടക്കുന്നതിനിടെ എതിര്‍പ്പുമായി കെ.എസ്.യു രംഗത്ത്. പാര്‍ട്ടിയുടെ…
Read More » - 30 January
ദുബായില്‍ ബുദ്ധിമാന്ദ്യമുള്ള 18 കാരിയെ വാച്ച്മാന് പീഡിപ്പിച്ചു
ദുബായ്: മാനസി വെല്ലുവിളി നേരിടുന്ന 18 കാരിയെ പീഡിപ്പിച്ച യുവാവിനെ കോടതിയില്‍ ഹാജരാക്കി. 21 കാരനായ പാക്കിസ്ഥാനി യുവാവാണ് പിടിയിലായത്. വാച്ച്മാനായ ഇയാള്‍ ഫ്ളാറ്റില്‍ അതിക്രമിച്ച്…
Read More » - 30 January
പ്രമേഹ രോഗികള്‍ക്ക് കുടിക്കാം ഈ ജ്യൂസ്
കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന് ഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന് ഫ്രൂട്ട്.…
Read More » - 30 January
ഈ വീഡിയോ കരളലിയിപ്പിക്കും പിന്നീട് നമ്മള് കൈയടിക്കും
വൈറല്‍ വീഡിയോകളുടെ കാലമാണ് ഇത്. കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോ ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. മൂന്നാം നിലയിലെ ബാല്‍ക്കണിയിലെ ഗ്രില്ലിനിടയില്‍ കഴുത്തു കുടുങ്ങി തൂങ്ങിനില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടി .…
Read More » - 30 January
കടുത്ത രോഗാവസ്ഥയിലും പോരാട്ട വീര്യം അണയാതെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ : മൂക്കില്‍ ട്യൂബിട്ട് ബജറ്റ് അവതരണം
പനാജി :മൂക്കില്‍ ട്യൂബിട്ട് സഹായികള്‍ക്കൊപ്പം ബജറ്റ് അവതരിപ്പിക്കാനെത്തി ഗോവ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍. അവസാന ശ്വാസം വരെയും ഗോവയെ ആത്മാര്‍ത്ഥമായും അര്‍പ്പണബോധത്തോട് കൂടിയും പ്രവര്‍ത്തിക്കുമെന്ന്…
Read More » - 30 January
പ്രധാനമന്ത്രിയുടെയും രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആര് എസ് എസ് ആണ് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്…
Read More » - 30 January
കേംബ്രിഡ്ജ് സര്‍വകലാശാലയുമായി കൈകോര്‍ത്ത് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി
കാലടി :കേംബ്രിഡ്ജ് സര്‍വകലാശാലയുമായി കൈകോര്‍ത്ത് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി. വിദേശ തൊഴില്‍മേഖലയില്‍ അത്യന്താപേക്ഷിതമായ ഭാഷാവൈദഗ്ധ്യം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ദൗത്യം നിറവേറ്റുക എന്ന…
Read More » - 30 January
ഗോ എയര്‍ അബുദാബി സര്‍വീസുകള്‍ മാര്‍ച്ച് 1 ന്
കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേയ്ക്ക് അന്തര്‍ ദേശീയ സര്‍വ്വീസുകള്‍ ഒരുക്കി ഗോ എയര്‍ എയര്‍ലൈന്‍സ്. ഗോ എയറിന്റെ 28ാമതു സര്‍വ്വീസും, നാലാമത് അന്തര്‍ദേശീയ സര്‍വ്വീസുമാണ്…
Read More » - 30 January
സഹോദരിമാരെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചു; പ്രതി പിടിയിൽ
ഹൈദരാബാദ്: സഹോദരിമാരെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പൊലീസ് പിടിയില്‍. മുപ്പത്തിനാലുകാരനായ ഗിരി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സഹോദരിമാരുടെ മൃതദേഹം ഹൈദരാബാദിലെ മുസി നദിക്കരയില്‍…
Read More » - 30 January
പണിമുടക്കിന് ട്രെയിന്‍ തടഞ്ഞവര്‍ക്ക് പണി വരുന്നു; സാമ്പത്തിക നഷ്ടം ഈടാക്കാന്‍ സിവില്‍ കേസിനൊരുങ്ങി റെയില്‍വേ
തിരുവനന്തപുരം: പ്രതിപക്ഷ കക്ഷികളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞ സി.പി.എം, സി.ഐ.ടി.യു നേതാക്കള്‍ക്കെതിരെ റെയില്‍േ ആരംഭിച്ച നിയമ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ…
Read More » - 30 January
മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎക്ക് കൈമാറി ,ആറു സീറ്റുകളില്‍ വിജയ പ്രതീക്ഷ-തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകള്‍ എന്‍ഡിഎ നേതൃത്വത്തിന് കൈമാറിയതായി ബിഡെജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപള്ളി പറഞ്ഞു. എന്‍ഡിഎ…
Read More » - 30 January
തന്റെ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് മൂത്ത മകന് തിയാഗോ : ലയണൽ മെസ്സി
തന്റെ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് മൂത്ത മകന് തിയാഗോയെന്നു തുറന്നു പറഞ്ഞു പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സി. അവന് എനിക്ക് എവിടെയൊക്കെയാണ് കളി മെച്ചപ്പെടുത്തേണ്ടത്…
Read More » - 30 January
മാനവികതയെന്ന മതത്തെ അടിസ്ഥാനമാക്കി സിനിമയെടുത്ത സംവിധായകനാണ് ലെനിന് രാജേന്ദ്രന്- ജോണ്‍പോള്‍
കൊച്ചി : പുരോഗമന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ചാണ് ലെനിന് രാജേന്ദ്രന് സിനിമകളെടുത്തതെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ചിലര്‍ രാഷ്ട്രീയത്തെ സിനിമയില്‍ ഇടകലര്‍ത്തിയപ്പോള്‍ രാഷ്ട്രീയത്തെ കാല്പ്പനികതയോടെ അവതരിപ്പിക്കാനാണ് ലെനിന്…
Read More » - 30 January
മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി
തൃക്കരിപ്പൂര്‍ : മൂന്നര വയസുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി. ആറ് മാസം മുമ്ബ് ടാക്സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി തിരിച്ചു വന്ന വീട്ടമ്മയാണ് വീണ്ടും ഒളിച്ചോടിയത്.…
Read More » - 30 January
തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
തൃശൂര്‍: തൃശൂരില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ വന്‍ സിപിരിറ്റ് വേട്ട. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 430 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ മാപ്രാണം തളിയക്കോണം…
Read More » - 30 January
രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിവെച്ച് ഹിന്ദു മഹാസഭ നേതാവ്
ലഖ്നൗ : മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ലോകമെമ്പാടും ആചരിക്കുമ്പോള്‍ ഗാന്ധിജിയുടെ കോലത്തില്‍ വെടിവെച്ച് ഹിന്ദുമഹാസഭാ നേതാവ്. അലിഗഡില്‍ വെച്ചാണ് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ…
Read More » - 30 January
വംശീയ അധിക്ഷേപം : ക്ഷമാപണവുമായി പാക് ക്രിക്കറ്റ് താരം
വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. ‘ഞാന്‍ ചെയ്ത തെറ്റ് മനസിലാക്കുന്നു, അതിന് ശിക്ഷാര്‍ഹനുമാണ് ഞാന്‍. ഏതു തരത്തിലുള്ള വിലക്കും…
Read More » - 30 January
പോലീസുകാരനെ മര്‍ദിച്ച കേസില്‍ കീഴടങ്ങിയ എസ്എഫ്ഐ നേതാവ് റിമാന്‍ഡില്‍
തിരുവനന്തപുരം: ട്രാഫിക് പോലീസുകാരനെ മര്‍ദിച്ച കേസില്‍ കീഴടങ്ങിയ എസ്എഫ്ഐ നേതാവ് റിമാന്‍ഡില്‍. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നസീമിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നസീം ഇന്ന്…
Read More » - 30 January
സൗന്ദര്യം കാക്കാന്‍ മത്തങ്ങ
സൗന്ദര്യസംരക്ഷണത്തിനുള്ള ഉത്തമ പ്രതിവിധിയാണ് മത്തങ്ങ. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ അല്പം വേവിച്ച മത്തങ്ങ മാത്രം മതി. മുഖത്തെയും കഴുത്തിലേയും ചുളിവുകള്‍ ഇല്ലാതാക്കാന്‍ അല്‍പ്പം…
Read More »