Latest NewsFootballSports

തന്റെ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് മൂത്ത മകന്‍ തിയാഗോ : ലയണൽ മെസ്സി

തന്റെ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് മൂത്ത മകന്‍ തിയാഗോയെന്നു തുറന്നു പറഞ്ഞു പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സി. അവന്‍ എനിക്ക് എവിടെയൊക്കെയാണ് കളി മെച്ചപ്പെടുത്തേണ്ടത് എന്ന് പറഞ്ഞു തരും. ബാഴ്സയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി കളിക്കുമ്പോള്‍ തിയാഗോ എന്നില്‍ നിന്നും മികച്ച പ്രകടനം ആവശ്യപെടുന്നു. messi and his children

അവനില്‍ നിന്നും ഇതിനോടകം ഞാന്‍ കുറെ വിമര്‍ശനങ്ങള്‍നേരിട്ടു കഴിഞ്ഞു.ചാമ്പ്യന്‍സ് ലീഗും ലാലീഗയും അവന്‍ പിന്തുടരുന്നുണ്ട്. അവനത് ഏറെ ഇഷ്ട്ടപെടുന്നു. തോല്‍വികളും, മോശം പ്രകടനവും അവന് പ്രയാസമാണെന്നും അതില്‍ അവന്‍ എന്നോട് വിശദീകരണം തേടുമെന്നും മെസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button