Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -30 January
ശബരിമല പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനം കുറ്റകരം; ദുരുദ്ദേശത്തോടെ ഇടതുപക്ഷത്തെ സഹായിക്കാന്‍- അഡ്വ. പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം•രാജ്യത്ത് പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും ജനമനസ്സുകളെ മഥിച്ചുകൊണ്ടിരിക്കുന്ന കാലിക പ്രശ്നമാണ് ശബരിമല യുവതി പ്രവേശനത്തോട് ബന്ധപ്പെട്ട ആചാരലംഘനം. ഇന്നലെ കേരളം സന്ദര്‍ശിച്ച ഏ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി…
Read More » - 30 January
ലീഗിന് മൂന്നാം സീറ്റ് : നിലപാട് വ്യക്തമാക്കി ഇ.ടി.മുഹമ്മദ് ബഷീര്‍
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്നും ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്ന് പാര്‍ട്ടി…
Read More » - 30 January
കയ്പമഗലത്ത് നിന്നും മോഷ്ടിക്കപ്പെട്ടു എന്ന് കരുതിയ ബോട്ട് കൊച്ചി കടലില്‍ കണ്ടെത്തി
കയ്പമംഗലം : മോഷ്ടിക്കപ്പെട്ടു എന്നു കരുതിയ ബോട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചി കടലില്‍ കണ്ടെത്തി. കയ്പമംഗലം സ്വദേശി കൈതവളപ്പില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് കഴിഞ്ഞദിവസം പുന്നക്കച്ചാല്‍ ബീച്ചില്‍നിന്നു…
Read More » - 30 January
കുമാരസ്വാമിക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് എംഎല്‍എ ക്ഷമാപണം നടത്തി
ബംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംഎല്‍എ എസ്.ടി സോമശേഖര്‍. മുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യയ്ക്ക് ഒരവസരം കൂടി നല്‍കേണ്ടതായിരുന്നുവെന്ന സോമശേഖറിന്റെ അഭിപ്രായ പ്രകടനത്തിന്റെ…
Read More » - 30 January
അടുത്ത നാല് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആയിരം ഗോശാലകള്‍ പണിയുമെന്ന് : കമല്‍ നാഥ്
ഭോപ്പാൽ : അടുത്ത നാല് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആയിരം ഗോശാലകള്‍ പണിയുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ഗോശാല നടപ്പാക്കുന്നതിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ…
Read More » - 30 January
‘ഇത് കോണ്‍ഗ്രസുകാരുടെ സ്ഥിരം പരിപാടിയല്ലെ ‘: വയനാട് പീഡനക്കേസില്‍ പ്രതികരണവുമായി കോടിയേരി
തിരുവനന്തപുരം : വയനാട് കോണ്‍ഗ്രസ് നേതാവ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസുകാരുടെ ദിവസേനയുള്ള പരിപാടിയല്ലേ ഇതെന്നായിരുന്നു…
Read More » - 30 January
രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബൃന്ദാ കാരാട്ട്
തിരുവനന്തപുരം: കേരളത്തെക്കുറിച്ച് ഒന്നും അറിയാത്ത ആരോ എഴുതി നല്കിയ പ്രസംഗം കണ്ണടച്ച് വായിച്ചതാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിനയായതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ മെമ്ബര്‍ ബൃന്ദാ കാരാട്ട്…
Read More » - 30 January
നടി ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു
ഹൈദരാബാദ്: പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തി. ആന്ധ്രാപ്രദേശ് ശിശുക്ഷേമ സമിതിയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന നിയമമായ പോക്സോയിലെ വകുപ്പുകള്‍…
Read More » - 30 January
വന്യജീവി ആക്രമണം ; പത്തുവര്‍ഷത്തിനിടെ ആയിരത്തോളം പേര് കൊല്ലപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആയിരത്തോളം പേര്. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ വന്‍ തോതിലുള്ള…
Read More » - 30 January
സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്കര്‍
കൊച്ചി : ഈയിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഭാര്യ സീന ഭാസ്കര്‍. മരണ സമയത്ത് സീന ബിഹാറിലായിരുന്നു. രാവിലെ ബ്രിട്ടോയെ ഫോണ്‍…
Read More » - 30 January
ഫോണിലൂടെ മുത്തലാഖ്; കാരണം കേട്ട് പോലീസ് ഞെട്ടി
ലഖ്നൗ: നിസാര കാരണത്തിന്റെ പേരില്‍ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. മുത്തലാഖിനെതിരെ ലോക്സഭയില്‍ ബില്‍ പാസാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും മുത്തലാഖ് നടന്നിരിക്കുന്നത്. കൃത്യസമയത്ത് വീട്ടില്‍ എത്താതിരുന്ന…
Read More » - 30 January
പി സി ജോര്‍ജ്ജിനൊപ്പം വേദി പങ്കിട്ട് പി ജെ ജോസഫ് : പിളരില്ലെന്ന് ജോസ് കെ മാണി
തിരുവനന്തപുരം : സീറ്റ് വിഭജനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവായ പി.സി ജോര്‍ജ്ജിനൊപ്പം വേദി പങ്കിട്ട് പ.ജെ ജോസഫ് എംഎല്‍എ. പി ജെ…
Read More » - 30 January
ബി ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട്
കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സിപിഎം എം.പി പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത കേസില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്. കണ്ണൂര്‍…
Read More » - 30 January
ശ്രീശാന്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി
ദില്ലി: ശ്രീശാന്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി. ആജീവനാന്തവിലക്ക് അഞ്ച് വർഷമാക്കി ചുരുക്കാനേ ശ്രീശാന്തിന് അപേക്ഷ നൽകാനാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേറൊന്നും ശ്രീശാന്തിന് ചോദിക്കാനാകില്ല. ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ…
Read More » - 30 January
ഉയരം കീഴടക്കി മുന്നോട്ട് : ലോക റെക്കോർഡ് നേട്ടവുമായി ഈ ഇലക്ട്രിക്ക് എസ്.യു.വി
ലോക റെക്കോർഡ് നേട്ടവുമായി ഈ ഇലക്ട്രിക്ക് എസ്യുവി. ലോകത്തെ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന വൈദ്യുത കാറെന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡാണ് നിയോ ES8 എന്ന…
Read More » - 30 January
‘അതേ പാപങ്ങള്‍ കഴുകി കളയേണ്ടത് ഗംഗയിലാണ്’ :കുംഭമേളയ്ക്കിടെ ഗംഗാ സ്നാനം നടത്തിയ യോഗിയേയും മന്ത്രിമാരേയും ട്രോളി ശശി തരൂര്‍, തിരിച്ചടിച്ച് ബിജെപി
ന്യൂഡല്‍ഹി : കുംഭമേളയ്ക്കിടെ ഗംഗാ സ്നാനം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മന്ത്രിമാരേയും ട്രോളി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍. തന്റെ ട്വിറ്റര്‍…
Read More » - 30 January
വീണ്ടും ഡ്യൂട്ടി പരിഷ്കരണവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്ക്കരണം നടപ്പാക്കുന്നു. ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പെട്ട സ്റ്റേഷന്മാസ്റ്റര് അടക്കമുള്ളവരെ ഓഫീസ് ജോലികളില്‍ നിന്ന് മാറ്റിക്കൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇനി മുതല്‍ ക്ലെറിക്കല്‍ ജോലികള്‍…
Read More » - 30 January
കളിയാക്കൽ അതിരു കടന്നു; യുഎഇയില്‍ പ്രവാസി സുഹൃത്തുക്കളെ കുത്തിക്കൊന്നു
ഷാര്‍ജ: സംസാരത്തിനിടെ കളിയാക്കിയതിന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. സംഭവത്തില്‍ ഏഷ്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നവരെയാണ് ഇയാള്‍ കുത്തിയത്.…
Read More » - 30 January
ബച്ചന്റെ ഫോട്ടാകണ്ട രേഖയുടെ പ്രതരികരണം; വീഡിയോ വൈറലാകുന്നു
പ്രണയജോഡികള്‍ എന്നാല്‍ എല്ലാവരുടെയും മനസില്‍ ആദ്യം തെളിയുന്ന രണ്ട് മുഖങ്ങളാണ് അമിതാഭ് ബച്ചനും രേഖയും. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. ഇപ്പോഴും ബച്ചനും രേഖയും പ്രത്യക്ഷപ്പെടുന്ന…
Read More » - 30 January
പ്രളയകാലത്തും വളര്‍ച്ചാ നിരക്ക് കൂടി: തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനം പ്രതിസന്ധിയിലായ പ്രളയകാലത്തും സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് കൂടിയെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ചെലവ് ചുരുക്കുകയല്ല, മറിച്ച് വിപണി സജീവമാക്കാന്‍ ചെലവ് കൂട്ടുകയാണ്…
Read More » - 30 January
മുസ്ലിം പള്ളിക്കുനേരെ ഗ്രനേഡ് ആക്രമണം
മനില: ഫിലിപ്പീന്‍സില്‍ മുസ്ലിം പള്ളിക്കുനേരെ ഗ്രനേഡ് ആക്രമണം. ഫിലിപ്പീന്‍സിലെ സാംബോംഗ നഗരത്തിലുള്ള പള്ളിക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു…
Read More » - 30 January
കോബ്രപോസ്റ്റ് വെളിപ്പെടുത്തല്‍; തട്ടിപ്പ് വാര്‍ത്തയ്ക്ക് പിന്നാലെ ഡി.എച്ച്.എഫ്.എല്‍ ഓഹരിയില്‍ ഇടിവ്
ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയെന്ന കോബ്ര പോസ്റ്റ് വെളിപ്പെടുത്തലിന് പിന്നാലെ ഡി.എച്ച്.എഫ്.എല്‍ ഓഹരിയില്‍ ഇടിവ്. ആരോപണങ്ങള്‍ നിഷേധിച്ച ഡി.എച്ച്.എഫ്.എല്‍ കോബ്ര പോസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.…
Read More » - 30 January
കുട്ടി ഗെയിം കളിക്കുന്നെന്ന് അമ്മയുടെ പരാതി; പബ്ജിയാണോ എന്ന് മോദി; വീഡിയോ
ന്യൂഡല്‍ഹി: മകന് ഓണ്‍ലൈന്‍ ഗെയിം മൂലം പഠനത്തില്‍ ഉഴപ്പുന്നുവെന്ന അമ്മയുടെ പരാതിക്ക് പബ്ജി കളിക്കാരനാണോയെന്ന് തിരിച്ചുചോദിച്ച് പ്രധാനമന്ത്രി. ‘പരീക്ഷ പേ ചര്‍ച്ച 2.0′ എന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ…
Read More » - 30 January
സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നീക്കം
തിരുവനന്തപുരം: നമ്പി നാരായണന് നല്കിയ പത്മ പുരസ്കാരത്തെ വിമര്‍ശിച്ച സംഭവത്തില്‍ കേരള മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാറിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ഡിജിപിക്കു ലഭിച്ച…
Read More » - 30 January
അണക്കെട്ട് അപകടം; മരണ സംഖ്യ 84 ആയി
സാവോപോളോ: വെള്ളിയാഴ്ച വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 84 ആയി ഉയര്‍ന്നു . കാണാതായ 294 പേരെക്കുറിച്ച് വിവരമില്ല. ബ്രുമാഡിഞ്യോ മുനിസിപ്പാലിറ്റിയില്‍ ഖനി കോര്പറേഷന്…
Read More »