Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -30 January
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞന് അറസ്റ്റിൽ
തിരുവനന്തപുരം: പഠനത്തിലെ പോരായ്മ മറികടക്കാനായി കൗണ്‍സിലിംഗിന് വന്ന കുട്ടിയെ പീഡിപ്പിച്ച മനശാസ്ത്രജ്ഞന് കസ്റ്റഡിയില്‍. മനഃശാസ്ത്രജ്ഞനായ ഗിരീഷിനെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി…
Read More » - 30 January
ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ എന്‍.സി.ഡി വിഭാഗം കോഴിക്കോട് സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ക്കായി കലക്ടറേറ്റ് പരിസരത്ത് ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് നടത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലാ…
Read More » - 30 January
കൈവശം വെച്ചിരിക്കുന്ന ഭുമി സ്വന്തമാക്കാനുള്ള ഹാരിസണിന്റെ നീക്കം തടയണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള ഹാരിസണ്‍ പ്ലാന്റേഷന്‍സിന്റെ നീക്കം തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.…
Read More » - 30 January
കേരള കോണ്‍ഗ്രസ് -എം പിളരില്ലെന്ന് ജോസ് കെ.മാണി
മലപ്പുറം: കേരള കോണ്‍ഗ്രസ് എം പിളരില്ലെന്ന് വ്യക്തമാക്കി ജോസ് കെ.മാണി. പിളരുമെന്ന തരത്തില്‍ വരുന്ന പ്രചാരണങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. കേരള കോണ്‍ഗ്രസ് ലയനത്തിന് ശേഷം ആദ്യമായല്ല പാര്‍ലമെന്റിലേക്ക്…
Read More » - 30 January
ടോമിൻ തച്ചങ്കരിയെ മാറ്റിയ തീരുമാനം : ഗതാഗത മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കെ എസ് ആര് ടി സി എംഡി സ്ഥാനത്തു നിന്നും ടോമിൻ തച്ചങ്കരിയെ മാറ്റിയതിനെ കുറിച്ച് പ്രതികരിച്ച് ഗതാഗത മന്ത്രി കെ ശശീന്ദ്രൻ. എംഡി സ്ഥാനത്തു…
Read More » - 30 January
യുവാവിനെ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മുംബൈ : സിനിമാ മോഹവുമായി മുംബൈയില്‍ ചാന്‍സ് തേടി അലഞ്ഞ യുവാവിനെ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയായ രാഹുല്‍ ദീക്ഷിതിനെയാണ് അത്മഹത്യ ചെയ്ത നിലയില്‍…
Read More » - 30 January
നമ്ബി നാരായണന് പത്മഭൂഷന്‍ ലഭിച്ചിതിനെ വിമര്‍ശിച്ച് പി.കെ ഫിറോസ്
കണ്ണൂര്‍: നമ്ബി നാരായണന് നഷ്ടപരിഹാരവും പത്മഭൂഷണും ലഭിച്ചത് ബ്രാഹ്മണനായതിനാലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പിന്നോക്ക വിഭാഗത്തിലെ നിരവധി പേര് പീഡിപ്പിക്കുമ്ബോഴുണ്ടാക്കാത്ത സമീപനമാണ്…
Read More » - 30 January
പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്സ് നേതാവ്
ന്യൂ ഡൽഹി : പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. പ്രധാനമന്ത്രിയുടെ ഡിഗ്രി വ്യാജമാണ്, ആരും അദ്ദേഹത്തെ കേള്‍ക്കരുതെന്ന് ആനന്ദ് ശര്‍മ്മ പരിഹസിച്ചു. കഴിഞ്ഞ…
Read More » - 30 January
ശബരിമല വിഷയം; രാഹുല്‍ ഗാന്ധി മൗനം പാലിച്ചതിനെതിരെ വിമർശനവുമായി പിഎസ്.ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി മൗനം പാലിച്ചതിനെതിരെ വിമർശനവുമായി പിഎസ്.ശ്രീധരന്‍പിള്ള. കേരളം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി സൂര്യനു താഴെ എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരിച്ചപ്പോള്‍ ശബരിമല പ്രശ്നത്തില്‍…
Read More » - 30 January
സ്റ്റേജില്‍ നിന്ന് തെന്നിവീണ ക്യാമറാമാനെ സഹായിക്കുന്നതിന് നേതൃത്വം നല്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : സ്റ്റേജില്‍ നിന്ന് തെന്നിവീണ ക്യാമറാമാനെ സഹായിക്കുന്നതിന് നേതൃത്വം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തില്‍ ഇന്ന് വൈകിട്ട് നടന്ന യൂത്ത് കോണ്‍ക്ലേവിനിടെയാണ് സംഭവം. പ്രധാനമന്ത്രി പങ്കെടുക്കുന്ന…
Read More » - 30 January
കേരളത്തില്‍ വേരുറപ്പിക്കാനായി പഞ്ചരത്ന പദ്ധതി പരീക്ഷിക്കാനൊരുങ്ങി ബിജെപി
പാലക്കാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ വിജയം കണ്ട പഞ്ചരത്ന പദ്ധതി കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ബിജെപി. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ത്രിപുരയിലും പഞ്ചരത്നം പദ്ധതി നടപ്പാക്കിയതിനാൽ രണ്ടിടങ്ങളിലും ബിജെപി…
Read More » - 30 January
ടിക്കറ്റിംഗ് യന്ത്രം വാങ്ങുന്ന കരാർ; എന്താണ് മന്ത്രിക്ക് പ്രത്യേക താത്പര്യമെന്ന് ഹൈക്കോടതി
കൊച്ചി: കഐസ്ആര്ടിസിയില് ടിക്കറ്റിംഗ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രിക്ക് എന്താണ് താത്പര്യമെന്നു ഹൈക്കോടതി. മൈക്രോ ഇഫക്ട്സ് എന്ന കന്പനിക്കു വേണ്ടി മന്ത്രി എ.കെ.ശശീന്ദ്രന് കത്തു നല്‍കിയതാണ് കോടതിയുടെ…
Read More » - 30 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം? ടൈംസ് നൗ സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരം•ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ-വി.എം.ആര് സര്‍വേ. കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധ്യപത്യ മുന്നണി (യു.ഡി.എഫ്)…
Read More » - 30 January
രാഹുല്‍ ഗാന്ധി വന്ന് കണ്ടത് രാഷ്ട്രീയലാഭത്തിന് വേണ്ടിയെന്ന ആരോപണവുമായി മനോഹർ പരീക്കർ
പനാജി: ചികിത്സയില്‍ കഴിയുന്ന തന്നെ രാഹുല്‍ ഗാന്ധി വന്ന് കണ്ടത് രാഷ്ട്രീയലാഭത്തിന് വേണ്ടിയെന്ന ആരോപണവുമായി ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. രാഹുലിന് അയച്ച തുറന്ന…
Read More » - 30 January
രാഹുലിനാകുമോ വനിതാസംവരണ ബില്‍ പാസ്സാക്കാന്‍
കോണ്‍ഗ്രസ് അധ്യക്ഷപദവിയലെത്തുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടണമെന്ന് അഭിപ്രായം കൃത്യമായി വ്യക്തമാക്കിയ വ്യക്തിയാണ് രുഹുല്‍ ഗാന്ധി. യുവാക്കളുടെ കാര്യത്തില്‍ ഏറെക്കൂറെ അദ്ദേഹത്തിനത്…
Read More » - 30 January
ടോമിൻ തച്ചങ്കരിയെ മാറ്റി
തിരുവനന്തപുരം : കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും ടോമിൻ തച്ചങ്കരിയെ മാറ്റി. പകരം എം.പി ദിനേശിന് ചുമതല. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സിഐടിയു അടക്കമുള്ള യൂണിയനുകൾ എംഡിക്കെതിരെ…
Read More » - 30 January
മുപ്പത് വർഷങ്ങൾക്ക് മുൻപ് പറന്നുയർന്ന വിമാനം ഒടുവിൽ തിരികെയെത്തി
മുപ്പത് വർഷങ്ങൾക്ക് മുൻപ് പറന്നുയർന്ന വിമാനം ഒടുവിൽ തിരികെയെത്തി. 1955- ൽ 57 യാത്രക്കാരും നാല് ജീവനക്കാരുമായി പാൻ അമേരിക്ക 914 എന്ന ചാർട്ടേർഡ് വിമാനം ന്യൂയോർക്കിൽ…
Read More » - 30 January
ജഡ്ജിക്ക് നേരെ പ്രതിയുടെ ചെരുപ്പേറ്
താനെ: മോഷണക്കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരക്കിയ പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞു. മഹരാഷ്ട്രയിലെ താനയിലെ ഒരു കോടതിയിലാണ് സംഭവം. എന്നാല്‍ ഏറ് കൊള്ളാതെ കഷ്ടിച്ച് ജഡ്ജി രക്ഷപ്പെടുകയായിരുന്നു.…
Read More » - 30 January
വിവിധ തസ്തികകളിൽ മെഡിക്കൽ കോളേജിൽ താല്‍ക്കാലിക നിയമനം
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്നീഷ്യൻ തസ്തികകളിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയും വാക്ക്-ഇൻ-ഇന്റർവ്യൂവും ഫെബ്രുവരി 20 ന്…
Read More » - 30 January
ഓടിക്കൊണ്ടിരുന്ന ആക്ടീവ കത്തിനശിച്ചു
മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ആക്ടീവ കത്തിനശിച്ചു മൂവാറ്റുപുഴയ്ക്കടുത്ത് ഓടിക്കൊണ്ടിരുന്ന ആക്ടീവക്ക് തീ പിടിച്ചു. പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂളിന്റെ പരിസരത്തായിരുന്നു സംഭവം. ജോലിക്കായി മൂവാറ്റുപുഴയിലേക്ക് പോയ എല്‍ദോസ് ജോസിന്റെ…
Read More » - 30 January
മാര്‍പ്പാപ്പയുടെ കുര്‍ബാന; യുഎഇയില്‍ അവധി
അബുദാബി: മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുര്‍ബാനയില്‍…
Read More » - 30 January
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒരുതരി ഉടമസ്ഥാവകാശം പോലും ആഗ്രഹിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം
ന്യൂഡല്‍ഹി : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒരുതരി ഉടമസ്ഥാവകാശം പോലും ആഗ്രഹിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍. ക്ഷേത്രസ്വത്തുക്കള്‍ ദേവന്റേതാണ്. പാരമ്പര്യം അനുസരിച്ച് ക്ഷേത്രം പ്രവര്‍ത്തിക്കണമെന്നാണ് താല്പര്യമെന്നും രാജകുടുംബം…
Read More » - 30 January
യുഎഇയിൽ ഇന്ധനവിലയിൽ കുറവ്
യുഎഇ: യുഎഇയിൽ ഫെബുവരിയിലെ ഇന്ധന വിലയിൽ കുറവ്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.95 ദിർഹവും, സൂപ്പർ 95പെട്രോൾ ലിറ്ററിന് 1.84 ദിർഹവുമാണ് വില. ഡീസൽ വില…
Read More » - 30 January
സംയുക്തമായി വന്‍ സൈബര്‍ ആക്രമണത്തിന് ഹാക്കർമാർ ഒരുങ്ങുന്നതായി റിപ്പോർട്ട്
ഹാക്കർമാർ വൻ സൈബർ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇമെയിലിലൂടെയായിരിക്കും ഈ ആക്രമണമെന്നും ആഗോളതലത്തില്‍ ഏകദേശം 85 മുതല്‍ 193 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം സംഭവിച്ചേക്കാമെന്നുമാണ് സൂചന. ഇന്‍ഷുറന്‍സ്…
Read More » - 30 January
സ്കോള്‍ കേരള വാര്‍ഷികാഘോഷം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം :സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോംങ് എഡ്യൂക്കേഷന്‍ കേരളയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല കലാസാഹിത്യ മത്സരങ്ങളുടെയും സെമിനാറിന്റെയും ഉദ്ഘാടനം തൃശൂര്‍ ഗവ.…
Read More »