Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -8 February
ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നിലപാട്; ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു
പത്തനംതിട്ട: ശബരിമല യുവതിപ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഭക്തജനങ്ങൾ പ്രതിഷേധ…
Read More » - 8 February
റോബര്‍ട്ട് വാദ്രയെയും കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സമെന്റ് ചോദ്യം ചെയ്തു, ഇന്ന് ചിദംബരത്തിന്റെ ഊഴം
ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്തെ അഴിമതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെയും പി. ചിദംബരത്തിന്റെ മകന് കാര്‍ത്തിയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം…
Read More » - 8 February
അമിതവണ്ണമകറ്റണോ? വീട്ടില്‍ തന്നെയുണ്ട് മാര്‍ഗങ്ങള്‍
അമിത വണ്ണം ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്്നമാണ്. ഭക്ഷണ രീതികളും ശരിയായ വ്യായാമമില്ലാത്തതുമാണ് പൊണ്ണത്തടിക്ക് കാരണം. ഭക്ഷണക്രമത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ അമിതവണ്ണം കുറയ്ക്കാം ഒപ്പം ജീവിത…
Read More » - 8 February
സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറായി കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കി പ്രചരണത്തിന് ഇറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്. പി.സി.സി അധ്യക്ഷന്മാരും പ്രചരണ സമിതി ചെയര്മാന്മാരും മത്സരിക്കില്ല. ആവര്‍ത്തിച്ച് മത്സരിച്ച് പരാജയപ്പെട്ടവര്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്…
Read More » - 8 February
അനുഭവിച്ചത് നൂറ്റാണ്ടിലെ കൊടിയ ചൂട്
ന്യൂയോര്‍ക്ക്: കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നമ്മളനുഭവിച്ചു തീര്‍ത്തത് ആധുനിക കാലത്തെ ഏറ്റവും വലിയ ചൂടാണെന്ന് പഠനം. 1880 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ, 138 വര്‍ഷത്തെ ആഗോളതാപനിലയാണ്…
Read More » - 8 February
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു
മുംബൈ: മധ്യമുബൈയില് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മാഹിം എല്‍ജെ റോഡിലെ വഴിയരികിലെ കുടിലില്‍ മാതാപിതാക്കള്‍ക്കൊപ്പം…
Read More » - 8 February
വിവാഹം കഴിഞ്ഞു, മൂന്നു മിനുട്ടിനുള്ളില്‍ വിവാഹ മോചനവും നേടി; കാരണം ഇതാണ്
കുവൈറ്റ്: വിവാഹിതരായ ദമ്പതികള്‍ വെറും മൂന്ന് മിനുട്ട് കൊണ്ട് വേര്‍പിരിഞ്ഞു. അതും വിവാഹ വേദിയില്‍ വെച്ചു തന്നെ. കുവൈറ്റിലാണ് സംഭവം. രാജ്യത്തെ ഏറ്റവും വേഗമേറിയ വിവാഹ…
Read More » - 8 February
പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം
നോയിഡ: ഉത്തര്‍പ്രദേശിൽ പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 ന് അലി ബര്ദിപുര് ഗ്രാമത്തിലായിരുന്നു കാറ്റടിച്ചത്. സംഭവത്തിൽ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
Read More » - 8 February
പോലീസ് കമ്മീഷണർ വിളിപ്പുറത്ത് ; വാട്സ്ആപിലും സജീവം
തിരുവനന്തപുരം : പോലീസ് കമ്മീഷണർ 24 മണിക്കൂറും വിളിപ്പുറത്തുണ്ടാകും. മാത്രമല്ല വാട്സ്ആപിലും ജനങ്ങൾക്ക് മെസേജ് അയക്കാം . ‘കണക്ട് ടു കമ്മിഷണർ’ എന്ന പദ്ധതിയാണ് ഇതോടെ പ്രാവർത്തികമായത്.…
Read More » - 8 February
ലോകോത്തര വിനോദ പരിപാടികള്‍ക്കൊരുങ്ങി സൗദി അറേബ്യ
വിനോദ മേഖലയില്‍ വന്‍കിട നിക്ഷേപം ലക്ഷ്യം വെച്ചുള്ള ലോകോത്തര വിനോദ പരിപാടികള്‍ക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. സ്റ്റേജ് ഷോകളും, ഡാന്‍സും, മാജികും ഉള്‍പ്പെടെ വിവിധ വിനോദ പരിപാടികള്‍ക്കായി…
Read More » - 8 February
വിവാദപ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണെന്ന തരത്തില്‍ ലേഖനമെഴുതിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ…
Read More » - 8 February
ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പാക്കിങ് യൂണിറ്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി
ആര്യനാട്: ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പാറയ്ക്കാറയില് പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പായ്ക്കിങ് യൂണിറ്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന 125 വനിതാ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുടങ്ങി.…
Read More » - 8 February
പന്ത്രണ്ട് ആഴ്ച്ച കൊണ്ട് ഉഗ്രനൊരു വീട്; വീഡിയോ
വീട് പണിയാന്‍ ചുരുങ്ങിയത് നാലോ അഞ്ചോ മാസം എടുക്കും. ചിലത് വര്‍ഷങ്ങള്‍ വരെ നീണ്ടുപോകാനും സാധ്യതയുണ്ട്. ഓസ്ട്രേലിയയില്‍ ഇതല്ല സ്ഥിതി, വെറും പന്ത്രണ്ട് ആഴ്ച്ചകൊണ്ടുതന്നെ അവിടെ ഉഗ്രനൊരു…
Read More » - 8 February
കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു
കൊല്ലം: പ്രശസ്ത കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു.എഴുപത്തിയാറ് വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു…
Read More » - 8 February
ലോക കേരള സഭ മേഖലാ സമ്മേളനം; ആദ്യമായി കേരളത്തിന് പുറത്ത് സംഘടിപ്പിച്ചു
ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തില്‍ പ്രവാസി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്ന് സഭാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
Read More » - 8 February
കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ കൈകോർത്ത് ഇന്ത്യയും യുഎഇയും
ദുബായ്: കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒരുമിക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയിൽ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങൾ. കൃത്യമായ…
Read More » - 8 February
ഇന്ത്യക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ വിമാന ടിക്കറ്റ് ബുക്കിങ് സൗകര്യം വരുന്നു
ഇന്ത്യക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ടിക്കറ്റ് ബുക്കിങിന് അവസരമൊരുക്കി ഖത്തര്‍ എയര്‍വേയ്സ്. ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഖത്തര്‍ എയര്‍വേയ്സിന്റെ…
Read More » - 8 February
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. മെയിന്റനന്‍സ് കമ്പനി ജീവനക്കാരനായ ആലപ്പുഴ, ആറാട്ടുപുഴ സ്വദേശി ഗോപകുമാര്‍(32) ആണ് മരിച്ചത്. അല്‍ മജര്‍റ ഏരിയയിലെ ഖാന്‍സാഹിബ്…
Read More » - 8 February
കഞ്ചിക്കോട് തീപിടുത്തം; ഫാക്ടറിയുടെ പ്രവര്‍ത്തനം നിർത്തിവെക്കാൻ ഉത്തരവ്
പാലക്കാട്: കഞ്ചിക്കോട് ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ് ഇതോടെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. അഗ്നിശമന സേനയുടെ 6 യൂണിറ്റുകൾ…
Read More » - 8 February
ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ
കൊച്ചി: ഒരു വർക് ഷോപ് തുടങ്ങുക എന്ന മോഹം സാക്ഷാത്കരിക്കാൻ ഒരു പുരുഷായുസിന്റെ വരുമാനം മുഴുവൻ മുടക്കി ലീസിനിടുത്ത സ്ഥലത്ത് ജീവൻ വെടിയേണ്ടി വന്ന പുനലൂർ ഐരക്കോണം…
Read More » - 8 February
ബഹുനില കെട്ടിടം തകര്‍ന്ന് നിരവധി മരണം
അങ്കാറ: തുര്‍ക്കിയില്‍ എട്ടുനില കെട്ടിടം തകർന്ന് പത്ത് മരണം. ഇസ്താംബൂളിലെ കര്‍താല്‍ ജില്ലയിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 13 പേരെ രക്ഷിച്ചു. കെട്ടിടത്തിലെ 14 അപ്പാര്‍ട്ട്മെന്റുകളിലായി 43 പേരാണ്…
Read More » - 8 February
വിശ്വകര്‍മ്മ സഭയുടെ ആവശ്യങ്ങള്‍ ഇടത് സർക്കാർ നിഷേധിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിശ്വകര്‍മ്മ സഭയുടെ ആവശ്യങ്ങള്‍ സർക്കാർ നിഷേധിക്കുകയാണെന്നും ഇത് അനീതിയാണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വകര്‍മ്മ സഭ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന രാപ്പകല്‍ സമരത്തെ…
Read More » - 8 February
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ തിരികെ ജയിലിൽ പ്രവേശിപ്പിച്ചു
ഇസ്ലാമാബാദ്: ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ തിരികെ ജയിലിൽ പ്രവേശിപ്പിച്ചു. ആറ് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷരീഫ്. ആശുപത്രിയില്‍ ചികിത്സ…
Read More » - 8 February
കാശ്മീരിൽ മഞ്ഞുവീഴ്ച; നിരവധി പേരെ കാണാതായി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ പോലീസ് പോസ്റ്റിനു സമീപം കനത്ത മഞ്ഞുവീഴ്ച. ആറ് പോലീസുകാരടക്കം 10 പേരെ കാണാതായി. ശ്രീനഗര്‍-ജമ്മു ദേശീയ ഹൈവേയില്‍ ജവഹര്‍ ടണലിലായിരുന്നു സംഭവം.…
Read More » - 7 February
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി; അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി : സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ ജീവനക്കാര്‍ അനുവദിക്കുന്നില്ലായെന്ന പരാതിയെ ത്തുടര്‍ന്ന് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. കേസ്…
Read More »