Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -8 February
റഫാൽ ആരോപണം ; മുൻ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്
ഡൽഹി : റഫാൽ അഴിമതി ആരോപണക്കേസിൽ പ്രതികരിക്കാനില്ലെന്ന് ജി. മോഹൻകുമാർ. ഫയലിൽ എഴുതിയിരുന്നു എന്നാൽ പശ്ചാത്തലം ഓർമയില്ലെന്ന് മോഹൻകുമാർ വ്യക്തമാക്കി.ഫ്രഞ്ച് സർക്കാരുമായി പിഎംഒ സമാന്തര ചർച്ച നടത്തിയെന്നായിരുന്നു…
Read More » - 8 February
മാലദ്വീപ് മുന്‍ പ്രസിഡന്റിനെതിരെ കള്ളപ്പണക്കേസ്
മാലെ: മാലദ്വീപിലെ മുന്‍ പ്രസിഡന്റ് യമീന് അബ്ദുല്‍ ഗയൂമിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കുറ്റം ചുമത്തിയേക്കും. ഗയൂമിനെതിരെ കേസെ ടുക്കാന്‍ പ്രോസിക്യൂട്ടര്‍ ജനറലിനോട് പൊലീസ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം…
Read More » - 8 February
അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
നോര്‍ത്ത് കരോളൈന: വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന് രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത്…
Read More » - 8 February
സ്കൂള്‍ അടിച്ചു വാരിയില്ലെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചു: 16 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
പട്ന: സ്കൂള്‍ വൃത്തിയാക്കാന്‍ കൂട്ടാക്കിയില്ലെന്നാരോപിച്ച് ഹെഡ്മാസ്റ്റര് 16 വിദ്യാര്‍ഥികളെ മര്‍ദിച്ച് അവശരാക്കി. ബിഹാറിലെ വൈശാലിയിലാണ് സംഭവം. അതേസമയം മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥകള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം പുറത്തായതോടെ…
Read More » - 8 February
പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. സ്ഥലം ഉടമ കൊട്ടാരം മനോജിന്റെ തോട്ടത്തിലെ തൊഴിലാളികളായ…
Read More » - 8 February
കൊച്ചി കടല്‍ തീരത്ത് അനുമതിയില്ലാതെ വിദേശ ബോട്ട്; ബോട്ട് കസ്റ്റംസ് കസ്റ്റഡിയിൽ :മാസങ്ങളോളം തന്ത്രപ്രധാന മേഖലയില്‍ അനുമതിയില്ലാതെ ഉല്ലാസനൗക തങ്ങി
കൊച്ചി: അനുമതിയില്ലാതെ കൊച്ചി കടല്‍ തീരത്ത് എത്തിയ വിദേശ ഉല്ലാസക്കപ്പല്‍ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സ്വിറ്റ്സര്‍ലന്‍ഡ് രജിസ്ട്രേഷനുള്ള എസ്.വൈ. സീ ഡ്രീംസ് എന്ന ഉല്ലാസ പായ്ക്കപ്പലാണ് സംശയകരമായ…
Read More » - 8 February
മാണി പുത്രന്റെ കേരള യാത്ര ; ഇടുക്കിയിൽ തണുത്ത സ്വീകരണം
ഇടുക്കി : കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എംപി നേതൃത്വം നൽകിയ കേരള യാത്ര പരാജയമാകുന്നു. പി.ജെ ജോസഫിന്റെ തട്ടകമായ ഇടുക്കിയിൽ കേരള യാത്രയ്ക്ക് ലഭിച്ചത്…
Read More » - 8 February
പ്രിയങ്കയിൽനിന്നോ ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നോ അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല; രാഹുൽ ഗാന്ധി
ന്യൂഡൽഹി: രണ്ടു മാസത്തിനുള്ളിൽ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്കയിൽനിന്നോ ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നോ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം…
Read More » - 8 February
ബംഗാള്‍ പ്രശ്നം: ഡി.ജി.പി.യടക്കമുള്ള ഐ.പി.എസുകാര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ രാഷ്ട്രീയധര്‍ണയില്‍ ഒപ്പമിരുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ ബംഗാള്‍ പോലീസ് സേനയിലെ അഞ്ച് ഐ.പി.എസുകാര്‍ക്കെതിരേ നടപടി എടുത്തേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലൊരു…
Read More » - 8 February
ദേവസ്വംബോര്‍ഡില്‍ തീരുമാനമെടുക്കുന്നത് മറ്റൊരു ഗ്രൂപ്പ് , പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചു
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് നിലപാടെടുത്തത് തന്നോട് ആലോചിക്കാതെയാണെന്നും ഇങ്ങനെയെങ്കില്‍ സ്ഥാനത്ത് തുടരാനാവില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍ കോടിയേരിയെ അറിയിച്ചതായി സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയെ…
Read More » - 8 February
ചിന്നത്തമ്പിയെ വെറുതേ വിടൂ… പ്രതിക്ഷേധവുമായി മൃഗസ്നേഹികള്‍, എന്തു ചെയ്യണമെന്നറിയാതെ വനം വകുപ്പ്
മറയൂര്‍: കഴിഞ്ഞ ആറു ദിവസമായി കേരള അതിര്‍ത്തിയിലെ അമരാവതിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ചിന്നത്തമ്പി എന്ന കാട്ടാനയെ എന്തു ചെയ്യണമെന്നറിയാതെ വനം വകുപ്പ്. ചിന്നത്തമ്പിയെ പിടികൂടി കുങ്കി ആനയാക്കുവാനുള്ള നിര്‍ദേശം…
Read More » - 8 February
തൃശൂരിൽ ഭൂചലനം
തൃശൂര്‍: തൃശൂരിൽ വരന്തരപ്പിള്ളി, തൃക്കൂര് പഞ്ചായത്തുകളിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം. പാലപ്പിള്ളി, കള്ളായി, ചമ്പലംകാട്, എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കി.
Read More » - 8 February
രാവിലെ കഴിക്കാം ബനാന ഇടിയപ്പം
മലയാളികളുടെ പതിവ് പ്രഭാതഭക്ഷങ്ങളിലൊന്നാണ് ഇടിയപ്പം . സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ. ആവശ്യമായ സാധനങ്ങൾ ഏത്തപ്പഴം-…
Read More » - 8 February
വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു
സൗദി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഗാമ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ മാള മേലടൂര്‍ സ്വദേശി സിജോ ആന്റണിയാണ് (34) മരിച്ചത്. ഏഴ് വര്‍ഷം…
Read More » - 8 February
തരിയോട് പഞ്ചായത്തില്‍ എൽ ഡി എഫിന് ഭരണം പോയി, ബിജെപിയുടെ വോട്ട് നിർണ്ണായകമായി
കല്‍പ്പറ്റ : വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണത്തിലെത്തി . പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രൂപപ്പെടുന്ന കോണ്‍ഗ്രസ് –ബിജെപി സഖ്യത്തിന്റെ സൂചനയാണ് ഇതെന്ന്…
Read More » - 8 February
വിലക്ക് അവഗണിച്ച് ബെംഗളൂരുവില്‍ ബൈക്ക് ടാക്സികളുമായി വീണ്ടും ‘ഒല’
ബെംഗളൂരു: അനധികൃതമാണെന്ന് ഗതാഗതവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ ബൈക്ക് ടാക്സിയുമായി വീണ്ടും ഒല. എന്നാല്‍, ബൈക്ക് ടാക്സികള്‍ സര്‍വീസ് നടത്താന്‍ ഒരു കമ്പനിക്കും അനുമതി…
Read More » - 8 February
‘രണ്ടാമൂഴം’ സംബന്ധിച്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ല കോടതിയാണ് കേസ്…
Read More » - 8 February
എം എൽ എ മാർ വിട്ടു നിൽക്കുന്ന കർണ്ണാടകയിൽ ഇന്നു ബജറ്റ്: ഭൂരിപക്ഷ പിന്തുണയില്ലാതെ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഇന്നു ബജറ്റ് അവതരിപ്പിക്കാനിരിക്കെ, ഇടഞ്ഞു നില്ക്കുന്ന പത്തോളം ഭരണപക്ഷ എംഎല്‍എമാരെ സഭയിലെത്തിക്കാന്‍ തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസും ജനതാദളും. വോട്ടെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനു…
Read More » - 8 February
പവര്‍കട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; എം.എം മണി
തിരുവനന്തപുരം: വേനല്‍കാലത്ത് സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കാനുള്ള എല്ലാ നടപടികളും തുടങ്ങിയതായി വൈദ്യുതി മന്ത്രി എം.എം മണി നിയമ സഭയില്‍ അറിയിച്ചു. കേന്ദ്ര നിലയങ്ങളില്‍ നിന്ന് യൂണിറ്റിന് 4.03…
Read More » - 8 February
സലിംകുമാറിന്റെ പ്രളയാനുഭവം പങ്കുവെച്ച് മുകേഷ് നിയമസഭയില്‍
തിരുവനന്തപുരം: നടന് സലിംകുമാര്‍ എല്ലാവരോടുമായി പറയാന്‍ പറഞ്ഞ പ്രളയാനുഭവം നിയമഭയില്‍ പങ്കുവെച്ച് മുകേഷ്. നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം സലികുമാറിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് സലിംകുമാര്‍.…
Read More » - 8 February
സംസ്ഥാന സർക്കാരുകളെ നൂറോളം തവണ പിരിച്ചുവിട്ടവരാണോ ഭരണ ഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നവർ ? കോൺഗ്രസിനെ നിലം തൊടീക്കാതെ പ്രധാനമന്ത്രി
ന്യൂഡൽഹി : കോൺഗ്രസിനെ സഭയിൽ നിലം പരിശാക്കി പ്രധാനമന്ത്രി. കോൺഗ്രസ് വാദങ്ങൾക്കോരോന്നിനും എണ്ണിയെണ്ണി മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ വിമർശനങ്ങളാണ് നടത്തിയത്. നൂറോളം തവണ തിരഞ്ഞെടുക്കപ്പെട്ട…
Read More » - 8 February
ഇറാഖ്, സിറിയ രാജ്യങ്ങൾ ഭീകര വിമുക്തമാകുമെന്ന് ട്രംപ്
വാഷിങ്ടൺ: ഇറാഖ്, സിറിയ രാജ്യങ്ങൾ ഭീകര വിമുക്തമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടു രാജ്യങ്ങളെയും ഇസ്ലാമിക് സ്റ്റേറ്റ് വിമുക്തമായി ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഔദ്യോഗിക…
Read More » - 8 February
കോണ്‍ഗ്രസ് അധികാരത്തിലേറിയാൽ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് സുസ്മിത ദേവ്
ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ്. മുസ്ലിം വനിതകളുടെ ശാക്തീകരണത്തിനുതകുന്നതല്ല നിയമം. മുസ്ലിം പുരുഷന്മാരെ…
Read More » - 8 February
ടി20; ഇന്ത്യ ന്യൂസിലന്റ് രണ്ടാംഘട്ട പോരാട്ടം ഇന്ന്
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്റിനെ നേരിടും. ആദ്യ മത്സരത്തിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം തോറ്റാല്‍…
Read More » - 8 February
കടലിനടിയിൽ കണ്ടെത്തിയ പാളത്തിന്റെ അവശിഷ്ടങ്ങൾ കാണാതായി
തിരുവനന്തപുരം: കടലിനടിയിൽ കണ്ടെത്തിയ പാളത്തിന്റെ അവശിഷ്ടങ്ങൾ കാണാതായി. വലിയതുറയിലെ പഴയ കടൽപ്പാലത്തിലുണ്ടായിരുന്ന റെയിൽവേ പാളങ്ങളാണ് മണൽമൂടിയതോടെ കാണാതായത്. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) പ്രവർത്തകർരാണ് ഇത്…
Read More »