Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -13 February
ദുബായ് മെട്രാേയില് 14 കാരിക്കെതിരെ ലെെംഗീകതിക്രമം, യുവാവിന് 6 മാസം തടവ്
ബര് : ദുബായ് മെട്രോ സ്റ്റേഷനില്‍ മദ്യപിച്ച് പതിനാലുകാരിക്കെതിരെ ലെെംഗീകാതിക്രമം നടത്തിയതിന് 32 കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 6 മാസം തടവാണ് കോടതി വിധിച്ചിരിക്കുന്നത്.…
Read More » - 13 February
ജയരാജനെതിരായ പോലീസ് അന്വേഷണം കോണ്‍ഗ്രസ് അട്ടിമറിച്ചെന്ന് ബിജെപി
തൃശൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരായ പോലീസ് അന്വേഷണം മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. അന്നത്തെ…
Read More » - 13 February
നഴ്സുമാർക്ക് പ്രത്യേക പരിശീലനം
കേരള സർക്കാർ സ്ഥാപനമായ കെയ്സിനു കീഴിൽ പ്രവർത്തിക്കുന്ന നൈസ് അക്കാദമിയിൽ പട്ടികജാതി വിഭാഗത്തിലെ നഴ്സുമാർക്കായി പട്ടികവിഭാഗ ഡയറക്ടറേറ്റുമായി ചേർന്ന് സൗജന്യ ഫ്രഷേഴ്സ് നഴ്സിംഗ് എൻഹാൻസ്മെന്റ് പ്രോഗ്രാമും പട്ടികവർഗ…
Read More » - 13 February
ക്ലാസിക്ക് ലെജന്‍ഡ്സിന്റെ ജാവ മോട്ടോര്‍ സൈക്കിള്‍ തിരുവനന്തപുരത്തെ പുതിയ ഷോറൂമിലൂടെ കേരളത്തിലേക്ക്
തിരുവനന്തപുരം; ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് തുറന്ന് കൊണ്ട് ക്ലാസിക്ക് ലെജന്‍ഡ്സ് കേരളത്തിലേക്ക്. തിരുവനന്തപുരം കമന നീറമങ്കരയിലെ മലയാളം മൊബൈക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്…
Read More » - 13 February
സ്വകാര്യ നിമിഷത്തെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മുന്‍ കാമുകിയെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി പീഡിപ്പിച്ചു
മുംബൈ : പ്രണയബന്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി കാമുകിയുമൊത്തുളള സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് ഒഴിവാക്കാമെന്ന വ്യാജേന ഹോട്ടല്‍ മുറിയില്‍ വിളിച്ച് വരുത്തി ബന്ദിയാക്കി പീഡിപ്പിച്ചതിന് കാമുകനെ…
Read More » - 13 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന ചിത്രത്തിലെ അമിത് ഷാ ഇദ്ദേഹമാണ്
ന്യൂഡല്‍ഹി : 2019 ല്‍ ബോളിവുഡ് ഏറ്റവും കൂടുതല്‍ ആകാഷപൂര്വം കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം പി എം നരേന്ദ്ര മോദിയില്‍ അമിത് ഷായായി വേഷമിടുന്നത് പ്രശസ്ഥ ബോളിവുഡ്…
Read More » - 13 February
ഗുജ്ജര്‍ പ്രക്ഷോഭം ഫലം കണ്ടു; 5 ശതമാനം സംവരണത്തിനുളള ബില്‍ രാജസ്ഥാന് നിയമസഭ പാസാക്കി
ജയ്പൂര്‍: സംവരണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി ട്രെയില്‍വേ പാളത്തില്‍ ഗുജ്ജാറുകള്‍ തുടര്‍ന്ന് പോന്ന സമരം അവസാനം ഫലപ്രാപ്തിയിലേക്ക്.അഞ്ചു ശതമാനം സംവരണം അനുവദിച്ചുള്ള ബില്‍ രാജസ്ഥാന് നിയമസഭ പാസാക്കി. ബില്‍…
Read More » - 13 February
തൊഴിലില്ലായ്മ വേതനം ആളുകളെ മടിയന്മാരാക്കുന്നതായി പഠനം
തൊഴിലില്ലാത്ത ആളുകളുടെ ക്ഷേമത്തിനായി പണം നല്‍കുന്നത് ആളുകളെ കൂടുതല്‍ മടിയന്മാരാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഫിന്ലാന്ഡില് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിച്ചത്. തൊഴില്‍ രഹിതര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരമുണ്ടാക്കാന്‍…
Read More » - 13 February
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 119.51 പോയിന്റ് താഴ്ന്ന് 36,034.11ലും നിഫ്റ്റി 34.70 പോയിന്റ് താഴ്ന്ന് 10,792.70ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഐടി മേഖലയിലെ…
Read More » - 13 February
വൈദ്യുതാഘാതം തടയാന്‍ സ്മാര്‍ട്ട് കൈയുറകള്‍
ഷാര്‍ജ: വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള സ്മാര്‍ട്ട് കൈയുറയുമായി ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ). ഈ കണ്ടുപിടുത്തത്തിന് അന്താരാഷ്്ട്ര പേറ്റന്റ് ലഭിച്ചതായി സേവ അറിയിച്ചു. ഇലക്ട്രിക്ക് ഉപകരണങ്ങളും…
Read More » - 13 February
താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല : കാരണം വെളിപ്പെടുത്തി നടി സായ് പല്ലവി
ചെന്നൈ :മാരി 2 വിന്റെ വമ്പന്‍ വിജയത്തിന് ശേഷം കോളിവുഡിലേ മുഴുവന്‍ ഗോസിപ്പ് കണ്ണുകളും ഇപ്പോള്‍ സായ് പല്ലവിക്ക് നേര്‍ക്കാണ്. പ്രേമം ചിത്രത്തിലൂടെ മലയാളികളുടെ മലര് മിസ്സായ…
Read More » - 13 February
അമ്മയുടെ നഗ്നചിത്രം കാട്ടി മകളെ ബലാത്സംഗം ചെയ്ത നവാസ് നിരവധി കേസുകളില്‍ പ്രതി
ഈരാറ്റുപേട്ട: അമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.. ഈരാറ്റുപേട്ട സ്വദേശിയായ നവാസ്…
Read More » - 13 February
ഭരണനേട്ടങ്ങള്‍ നിരത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്‍പുള്ള പാര്‍ലമെന്റിലെ അവസാന പ്രസംഗത്തിൽ ഭരണനേട്ടങ്ങള്‍ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാജ്യത്തിനായി നൂറു ശതമാനത്തിലധികം പ്രവര്‍ത്തിച്ചെന്നും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മാന്യതയുണ്ടായെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് 85…
Read More » - 13 February
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്തി അരവിന്ദ് കെജ്രിവാൾ. നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന് നല്കി നേടിത്തന്ന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമം.…
Read More » - 13 February
യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്
ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഒന്‍പത് വയസുള്ള കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. അല്‍ മദാമിലെ നാസ്വിയിലാണ് ഇവര്‍…
Read More » - 13 February
സ്പോണ്‍സറുടെ കുടുംബഫോട്ടോ ഓണ്‍ലൈനിലിട്ട യുവതിക്ക് കിട്ടിയ പണി
അജ്മാന്•അജ്മാനില്‍ സ്പോണ്‍സറുടെ കുടുംബഫോട്ടോ ഓണ്‍ലൈനിലിട്ട യുവതിക്ക് 6 മാസം ജയില്‍ ശിക്ഷ. 29 കാരിയായ വീട്ടുജോലിക്കാരിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എമിറാത്തിയായ…
Read More » - 13 February
ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച പോലീസുകാരനെതിരെ കേസ്
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച പോലീസുകാരനെതിരെ കേസ്. വിജിലൻസ് ഉദ്യോഗസ്ഥനായ ദിൽഷാദിനെതിരെ പോക്സോ നിയമപ്രകാരം റെയിൽവേ പൊലീസാണ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ്…
Read More » - 13 February
എലന്‍ മസ്കിന്റെ വീട് വില്‍പ്പനയ്ക്ക്; വില കേട്ടാല്‍ ഞെട്ടും
യു.എസ്. വ്യവസായിയും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകനുമായ എലന്‍ മസ്ക് തന്റെ വീട് വില്‍ക്കാനൊരുങ്ങുന്നു. 31.5 കോടി രൂപയാണ് വില. മസ്കിന്റെ ഉടമസ്ഥതയിലുള്ള വീടുകളില്‍ ഏറ്റവും…
Read More » - 13 February
എസ്എഫ്ഐ നേതാക്കളുടെ വീടിന് നേരെ ആക്രമണം
കോഴിക്കോട് : എസ്എഫ്ഐ നേതാക്കളുടെ വീട് ആക്രമണത്തിനിരയായി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. എസ് എഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.കിഷോര്‍, സഹോദരന് ഏരിയാ പ്രസിഡണ്ട് പി.കെ.അരുണ്‍ എന്നിവരുടെ…
Read More » - 13 February
കേരളത്തിൽ വരുന്നു സെന്റർ ഓഫ് എക്സലൻസ് ഇൻ ഡിസൈൻ
പ്രളയത്തിൽ തകർന്ന കേരളത്തെ പുനർരൂപകൽപന ചെയ്യുന്നതിനുൾപ്പെടെ സഹായകമാവുന്ന സെന്റർ ഓഫ് എക്സലൻസ് ഇൻ ഡിസൈൻ കേരളത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിലാണ് കേന്ദ്രം…
Read More » - 13 February
കുറ്റവാളികള്‍ക്ക് ഉടന്‍ പിടിവീഴും : പാലക്കാട് നഗരം മുഴുവന്‍ ഇനി സംപൂര്ണ്ണമായും ക്യാമറക്കണ്ണിനുള്ളില്
പാലക്കാട് : അടിമുടി ഹൈടെക് ആയി മാറുകയാണ് ഇനി പാലക്കാട് നഗരം. വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം നഗരത്തിലെ മുഴുവന്‍ സിസിടിവി ക്യാമറകളും ഒരേസമയം പരിശോധിക്കാനുള്ള സംവിധാനവുമായി…
Read More » - 13 February
രാത്രിയില്‍ വീടുവിട്ടിറങ്ങുന്ന ആ ചെറുപ്പക്കാരന് തിരിച്ചെത്തുന്നത് കൈ നിറയെ പൈസയുമായി; പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
ഒരു ബ്ലേഡ് പലിശക്കാരനെക്കുറിച്ച് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽരാത്രി കാലങ്ങളില്‍ വീട്ടില്‍ കിടന്നുറങ്ങുന്നില്ല. എല്ലാ ദിവസവും രാത്രി 9 മണിയോടെ ഇയാള്‍ വീട് വിട്ടിറങ്ങും, പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടില്‍…
Read More » - 13 February
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : മൂന്ന് പേര്‍ക്കെതിരെ കേസ്
നീലേശ്വരം : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാങ്ങിച്ചു തരാമെന്ന് വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കരുവാച്ചേരി സ്വദേശി ജനാര്‍ദ്ദനില്‍ നിന്നാണ് ഒരു സത്രീയുള്പ്പെടുന്ന മൂന്നംഗ സംഘം…
Read More » - 13 February
നരേന്ദ്ര മോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകണമെന്ന് മുലായം സിങ് യാദവ്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ലോകസ്ഭയിലാണ് മുലായം ഇക്കാര്യം പറഞ്ഞത്. മോദി നല്ല ഭരണമാണ്…
Read More » - 13 February
അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങള്‍ക്ക് കേരളത്തിൽ നിന്ന് രണ്ട് താരങ്ങൾ കൂടി
തിരുവനന്തപുരം: അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങൾക്ക് കേരളത്തിൽ നിന്ന് രണ്ടു താരങ്ങള്‍ കൂടി കളത്തില്‍ ഇറങ്ങുന്നു. സൂരജ് അഹൂജയുടെ നേതൃത്വത്തിലുള്ള ടീമില്‍ വരുണ്‍ നായര്‍, വത്സാന്‍ ഗോവിന്ദ്…
Read More »