Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -13 February
അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങള്‍ക്ക് കേരളത്തിൽ നിന്ന് രണ്ട് താരങ്ങൾ കൂടി
തിരുവനന്തപുരം: അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങൾക്ക് കേരളത്തിൽ നിന്ന് രണ്ടു താരങ്ങള്‍ കൂടി കളത്തില്‍ ഇറങ്ങുന്നു. സൂരജ് അഹൂജയുടെ നേതൃത്വത്തിലുള്ള ടീമില്‍ വരുണ്‍ നായര്‍, വത്സാന്‍ ഗോവിന്ദ്…
Read More » - 13 February
10,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ കണക്കുകൾ പുറത്ത് വിട്ട് സിബിഎസ്ഇ
ന്യൂഡൽഹി: 18,27,472 കുട്ടികൾ ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുത്തുന്നുവെന്നു റിപ്പോർട്ട്. ഇതിൽ 10,70579 പേർ ആൺകുട്ടികളും 756,893 പേർ പെൺകുട്ടികളും 22 ഭിന്നലിംഗക്കാരുമാണ്. Total…
Read More » - 13 February
കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖലാ എല്‍ഡിഎഫ് കേരള സംരക്ഷണ യാത്ര 14 ന് ആരംഭിക്കും
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുന്നതിനായി എല്‍ഡിഎഫ് നടത്തുന്ന കേരള സംരക്ഷണ യാത്രയുടെ തെക്കന്‍ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത്…
Read More » - 13 February
ബാത് ടവ്വലുകള്‍ ഇനി ബാത്റൂമില്‍ വെക്കരുത്… കാരണം ഇതാണ്
ബാത് ടവ്വലുകള്‍ മനോഹരമായി മടക്കി ബാത്റൂമില്‍ വെക്കുന്ന രീതി പലര്‍ക്കും ഉണ്ട്. എന്നാല്‍ ബാത് ടവ്വലുകള്‍ ഒരിക്കലും ബാത്റൂമില്‍ വച്ചു പോകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാത്റൂം…
Read More » - 13 February
കെഇഎഎം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം
തിരുവനന്തപുരം :2019 വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു. ഈ…
Read More » - 13 February
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം ഉപയോഗിച്ച് സിബിഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടികളാണ് മോദി സ്വീകരിച്ചത്.…
Read More » - 13 February
ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം
പനാജി: ഗോവയിലെ കലാന്‍ഗൂട്ട് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവതിക്ക് നേരെ പീഡനശ്രമം. യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന് സ്വദേശി രാജ്വിര്…
Read More » - 13 February
റഫാലില്‍ ശത്രുവെങ്കിലും അനില്‍ അംബാനിയെ രക്ഷിക്കാന്‍ കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അനില്‍ അംബാനിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ മറ്റൊരു കേസില്‍ അംബാനിക്ക് രക്ഷകനാി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവും…
Read More » - 13 February
ഐപിഎല്‍ : തീയതി പ്രഖ്യാപനം നീളും
മുംബൈ: ഐപിഎല്‍ തീയതി പ്രഖ്യാപനം നീളുമെന്ന് സൂചന. പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം മാര്‍ച്ചിലായിരിക്കും ഐപിഎല്‍ സമയക്രമം പ്രഖ്യാപിക്കൂവെന്നു ബിസിസിഐ ഉന്നതന് സ്ഥിരീകരിച്ചതായി പ്രമുഖ ദേശീയ…
Read More » - 13 February
നാലുമണി ചായക്ക് കിടിലന്‍ ബനാന ബോള്‍
നാലുമണി ചായ മിക്കവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. നാലുമണി പലഹാരമായി പഴം കൊണ്ടുണ്ടാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ബനാന ബോള്‍. തേങ്ങയും അരിയും ശര്‍ക്കരയുമെല്ലാം ചേര്‍ന്ന ഈ…
Read More » - 13 February
ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാകുമ്പോള്‍
മറ്റേതൊരു തെരഞ്ഞെടുപ്പിനെയും നേരിടുന്നതുപോലെയാകില്ല ബിജെപിക്ക് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പ്. വളക്കൂറുള്ള മണ്ണ് നനച്ച് വിത്തുപാകുന്നതുപോലെ ശ്രദ്ധയോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി തെരഞ്ഞെടുപ്പ് ഗോദായിലെത്തിച്ചാല് വിജയം തള്ളിക്കളയാനാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പ്…
Read More » - 13 February
സംഘര്‍ഷം ഒഴിയാതെ ജമ്മു-കാശ്മീര്‍ : സ്കൂളിനുള്ളില്‍ ബോംബ് സ്ഫോടനം
ശീനഗര്‍ : ജമ്മു-കാശ്മീരില്‍ സംഘര്‍ഷം ഒഴിയുന്നില്ല, ഏറ്റവുമൊടുവിലായി പുല്‍വാമയിലെ സ്കൂളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 10 കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ദക്ഷിണ കാശ്മീരിലെ പുല്‍വാമയിലുള്ള…
Read More » - 13 February
മുന്നാറിലെ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഹെെക്കോടതിയുടെ സ്റ്റേ
കൊച്ചി: മൂന്നാറിലെ മുതിരപ്പുഴയാറിന് സമീപമുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഹെെക്കോടതി സ്റ്റേ. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേഫ്…
Read More » - 13 February
എയർ ഇന്ത്യ സർവീസുകളിൽ ഇനി കൂടുതൽ ലഗേജ് കൊണ്ടുപോകാം
കുവൈറ്റ്: എയർ ഇന്ത്യയുടെ കുവൈറ്റില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകളിൽ ഇനി 40 കിലോ ലഗേജ് കൊണ്ടുപോകാം. കുറഞ്ഞ കാലയളവില്‍ മാത്രമാണ്…
Read More » - 13 February
അറിയാം… മോരിന്റെ ആരോഗ്യഗുണങ്ങള്‍
കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയുടെ കലവറയാണ് മോര്. പാല് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മോര് കഴിക്കാം കാരണം മോര് കുടിക്കുന്നത് മൂലം പാലിന്റെ ഗുണങ്ങള്‍ മുഴുവനായും ശരീരത്തിന്…
Read More » - 13 February
വിരലടയാളം ഉപയോഗിച്ച് ഇനി കാറും സ്റ്റാർട്ട് ചെയ്യാം : പുത്തൻ സാങ്കേതിക വിദ്യയുമായി ഹ്യൂണ്ടായ്
വിരലടയാളം ഉപയോഗിച്ച് ഇനി കാറും സ്റ്റാർട്ട് ചെയ്യാനുള്ള പുത്തൻ സാങ്കേതിക വിദ്യയുമായി ഹ്യൂണ്ടായ്. ആപ്പിളിന്റെ സഹായത്തോടെ വിരലടയാളം ഉപയോഗിച്ച് ലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനുമുള്ള കാർ കമ്പനി…
Read More » - 13 February
ലോട്ടറിയടിച്ചത് ആരോടും പറയാതെ 54 ദിവസം, സമ്മാത്തുക കൈപ്പറ്റാനെത്തിയത് മുഖംമൂടി ധരിച്ച്; കാരണം ഇതാണ്
ആര്‍ക്കെങ്കിലും ലോട്ടറി അടിച്ചെന്നറിഞ്ഞാല്‍ പിന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രവാഹമാണ്. എവിടെന്നില്ലാതെ കൂറെ ആളുകള്‍ അവര്‍ക്ക് ചുറ്റും കൂടും. അതുവരെയും ഒന്ന് തിരിഞ്ഞ് നോക്കാത്തവര്‍ പോലും ആ കൂട്ടത്തിലുണ്ടാകും.…
Read More » - 13 February
അച്ഛന്റെ ജോലിയോടുള്ള സ്നേഹം ആതിരയ്ക്ക് ബലമായി; സ്വന്തമായി ബസ് ഓടിച്ച ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ താരം
ഇത് ആതിര…, അച്ഛന്റെ ജോലിയോട് എന്നും പ്രണയമായിരുന്നു ആതിരയ്ക്ക്. ഒടുവില്‍ അച്ഛന് ഓടിക്കുന്ന ബസിന്റെ വളയം പിടിക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലെ താരമാണ് ഇന്ന് ആതിര. സ്വന്തമായി ബസ്…
Read More » - 13 February
‘മഞ്ഞനാരകം’ തുറന്നാല്‍ ശരിക്കും പരക്കും നാരങ്ങാമണം, ഇത് നാരകമണമുള്ള നോവല്‍
നോവലിന്റെ പേര് മഞ്ഞനാരകം. കവര്‍ പേജ് മുറിച്ച നാരങ്ങ, പുസ്തകം കയ്യിലെടുക്കുമ്പോള്‍ തന്നെ മഞ്ഞനാരകത്തിന്റെ സുഗന്ധം പരക്കും. കാല്‍പ്പനികമായ വിശേഷണമല്ല യഥാര്‍ത്ഥത്തില്‍ നാരകമണമുള്ള പോജുകള്‍ തന്നെയാണ് ഈ…
Read More » - 13 February
ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ 100 രൂപയും സര്‍ട്ടിഫിക്കറ്റും; ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്
ഒഡീഷ: ട്രാഫിക് നിയമങ്ങളെല്ലാം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് 100 രൂപ കാഷ് അവാര്‍ഡും അനുമോദന സര്‍ട്ടിഫിക്കറ്റും. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഒഡീഷ പോലീസ് വേറിട്ട…
Read More » - 13 February
യാത്രയുടെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്
വൈഎസ്ആര്‍ വിട വാങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മാനറിസങ്ങളും വേഷവും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടി എന്ന പ്രതിഭാശാലിയിലൂടെ പുനര്‍ജനിച്ച ചിത്രമായിരുന്നു യാത്ര. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക…
Read More » - 13 February
കെവിന് വധം; കരുതിക്കൂട്ടിയെന്ന് പ്രോസിക്യൂഷന്
കോട്ടയം: കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തില്‍ കെവിന്റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന് വാദിച്ചു. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്…
Read More » - 13 February
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; പേപ്പര്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: പേപ്പര്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്ണപ്പേപ്പറുമായി വിമാനയാത്രക്കാരന് പിടിയില്‍. കോവളം സ്വദേശി അഭിലാഷിനെ(28)യാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ…
Read More » - 13 February
തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
കോഴിക്കോട് തുഷാരഗിരി ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് സ്ത്രീകളടക്കമുള്ള ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്‍ക്ക് പറഞ്ഞ് നല്‍കിയതിന് ശേഷമാണ് സംഘം…
Read More » - 13 February
കേന്ദ്രത്തിനെതിരെ ‘ആപ്പും’
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും അന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനും പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി അരവിന്ദ് കേജരിവാളും. പ്രതിപക്ഷ ഐക്യത്തിനായി റാലി നടത്തുവാന്‍…
Read More »