Latest NewsKerala

ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച പോലീസുകാരനെതിരെ കേസ്. വിജിലൻസ് ഉദ്യോഗസ്ഥനായ ദിൽഷാദിനെതിരെ പോക്സോ നിയമപ്രകാരം റെയിൽവേ പൊലീസാണ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് സംഭവം നടന്നത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ദിൽഷാദ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇയാളെ സസ്പെന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button