Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -15 February
വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍
കൊച്ചി: പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. “രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്ബോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ…
Read More » - 15 February
അരുൺ ജയ്റ്റ്ലി വീണ്ടും മന്ത്രിപദവിയിലേക്ക്
ഡൽഹി : ഇടവേളയ്ക്ക് ശേഷം അരുൺ ജയ്റ്റ്ലി വീണ്ടും ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുത്തു.കഴിഞ്ഞ ഒരു മാസമായി ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു ജയ്റ്റ്ലി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ധനമന്താലയത്തിന്റെ ചുമതല…
Read More » - 15 February
നായയെ രക്ഷിക്കാന്‍ ശ്രമിച്ച് മനുഷ്യന്റെ കടിയേറ്റു
നായ മനുഷ്യനെ കടിക്കുന്നതില്ല മനുഷ്യന് നായയെ കടിക്കുന്നതാണ് വാര്‍ത്തയെന്നാണ് മാധ്യപ്രവര്‍ത്തനത്തിന്റെ ആദ്യപാഠം.. എന്നാല്‍ മനുഷ്യന് മനുഷ്യനെ തന്നെ കടിച്ചാലോ..അത്തരത്തിലൊരു സംഭവമാണ് മധ്യപ്രദേശില്‍ നടന്നത്. നായയെ ക്രൂരമായി മര്‍ദിക്കുന്നതു…
Read More » - 15 February
ഐഎസില്‍ ചേരാന്‍ രാജ്യം വിട്ട യുവതി തിരികെ എത്തുന്നതിനെ തടഞ്ഞ് ബ്രിട്ടണ്
ലണ്ടന്‍: ഐഎസില്‍ ചേരാന്‍ രാജ്യം വിട്ട യുവതി തിരികെ എത്തുന്നതിനെ ബ്രിട്ടണ് തടഞ്ഞു. നിങ്ങള്‍ വിദേശത്ത് ഭീകരസംഘടനയെ പിന്തുണച്ചിരുന്നെങ്കില്‍ നിങ്ങളുടെ തിരിച്ചുവരവിനെ തടയാന്‍ മടിക്കില്ലെന്നു ബ്രിട്ടീഷ് ആഭ്യന്തര…
Read More » - 15 February
മസൂര്‍ അസര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആവശ്യം ചൈന നിരസിച്ചു
ബെയ്ജിങ്: 44 ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന നിരസിച്ചു. പുല്‍വാമ…
Read More » - 15 February
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരുന്നത്. വ്യാഴാഴ്ച പവന് 80…
Read More » - 15 February
30 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനം ഇറാഖില്‍ ഇറങ്ങി
നീണ്ട മുപ്പത് വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനം ഇറാഖില്‍ ഇറങ്ങി. ഷിയാ മുസ്ലിം തീര്‍ഥാടകരെയും വഹിച്ച് കൊണ്ടു ലക്നോവില്‍ നിന്നും പുറപ്പെട്ട വിമാനം നജഫ് അന്താരാഷ്ട്ര…
Read More » - 15 February
മെട്രോ നിര്‍മാണത്തിനിടെ അപകടം: സൂപ്പര്‍വൈസര്‍ക്ക് ദാരുണാന്ത്യം
കൊച്ചി:കൊച്ചി മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ സൂപ്പര്‍വൈസര്‍ മരിച്ചു. താഴ്ചയിലേക്ക് വീണാണ് ശരത് (24) മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരം ലഭ്യമല്ല.
Read More » - 15 February
അമ്മയുടെ മുന്നിൽവെച്ച് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് വധശിക്ഷ
പത്തനംതിട്ട : അമ്മയുടെ മുന്നിൽവെച്ച് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. കീക്കൊഴൂര്‍ മാടത്തേത്ത് തോമസ് ചാക്കോ (ഷിബു) യ്ക്കാണ് ശിക്ഷ വിധിച്ചത്. റാന്നി അഡീഷണല്‍ ജില്ലാ…
Read More » - 15 February
വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരവ് അര്‍പ്പിച്ച് ജമ്മുവിലെങ്ങും അനുശോചന യോഗം
ജമ്മുകാശ്മീര്‍: പുല്‍വാമയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ രാജ്യമൊട്ടാകെ പ്രതിക്ഷേധം. ചാവേര്‍ ആക്രമണത്തില്‍ പ്രതിക്ഷേധിച്ച്് ജമ്മുവില്‍ പലയിടത്തും പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മെഴുകുതിരികള്‍ തെളിയിച്ച് വീരമൃത്യു വരിച്ച…
Read More » - 15 February
പി.ജെ.ജോസഫിന് തക്കതായ മറുപടി നല്കി ജോസ്.കെ.മാണി
തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഷയത്തില്‍ പി.ജെ.ജോസഫിന് തക്കതായ മറുപടി നല്കി ജോസ് കെ.മാണി രംഗത്ത്. പിജെ ജോസഫിന് ലോക്സഭാ സീറ്റ് നല്‍കാമെന്ന് ധാരണയില്ലെന്ന് കേരളാ കോണ്‍ഗ്രസ് വൈസ്…
Read More » - 15 February
മഴയ്ക്കും കനത്ത കാറ്റിനും സാധ്യത
ദോഹ: ഗള്‍ഫ് പെനിന്‍സുലയില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് ഖത്തറിലെ കാലാവസ്ഥാ അസ്ഥിരമാക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറും തിങ്കളും കടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കണമെന്ന്…
Read More » - 15 February
നിരവധി ബ്രാഞ്ചുകളുള്ള കുറികമ്പനി പൂട്ടി : നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി. ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറി ഇടപാടുസ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലായി. ജില്ലയ്ക്ക് അകത്തും പുറത്തും നാല്‍പ്പതോളം ബ്രാഞ്ചുകളുള്ള…
Read More » - 15 February
ഒരു മകനെ കൂടി രാജ്യത്തിന് വേണ്ടി ബലി കൊടുക്കാൻ തയ്യാർ ; വീരമൃത്യുവരിച്ച ജവാന്റെ പിതാവ് പറയുന്നു
ബീഹാര്‍: പുൽവാമ ഭീകരാക്രമണത്തിൽ 39 പോരാളികളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സംഭവത്തിൽ ഒരു മകനെ കൂടി രാജ്യത്തിന് വേണ്ടി ബലി കൊടുക്കാൻ തയ്യാറാണെന്ന് പറയുകയാണ് വീരമൃത്യുവരിച്ച ജവാന്റെ പിതാവ്.…
Read More » - 15 February
തുരങ്കങ്ങള്‍ നല്കുന്ന സൂചനകള്‍ അവഗണിക്കേണ്ട, കേരളം മറ്റൊരു ദുരന്തത്തിന് തൊട്ടടുത്ത്
പാലക്കാട്: കേരളത്തെ നടുക്കിയ പ്രളയം നടന്നിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ആ ആഘാതത്തില്‍ നിന്നും കരകയറുന്നതേയുള്ളു കേരളം. എന്നാല്‍ പാലക്കാട് പോലുളള ജില്ലകളില്‍ പ്രളയം ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍…
Read More » - 15 February
ഭര്‍ത്താവിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍
മല്ലപ്പള്ളി: ഭര്‍ത്താവിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍. കല്ലൂപ്പാറ തുരുത്തിക്കാട് കുംഭമല കൊല്ലംപറമ്പില്‍ ജെ.ജോര്‍ജിനെ(92) വാക്കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് മകന് ചാക്കോ…
Read More » - 15 February
‘ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുന്നു,ഈ നോവിനെ അതിജീവിച്ച് അവർ തിരിച്ചു വരാൻ പ്രാർത്ഥിക്കാം ‘, മോഹന്‍ലാല്‍
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നിരവധി ജവാന്മാര് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. രാജ്യത്തിനു വേണ്ടി…
Read More » - 15 February
ലഹരിഗുളികകളും കഞ്ചാവുമായി യുവാവ് പിടിയില്‍
ആലപ്പുഴ: : ലഹരിഗുളികകളും കഞ്ചാവുമായി യുവാവ് പിടിയില്‍. ബട്ടണ്‍ കിങ് എന്നറിയപ്പെടുന്ന റൂഫിന് റിബറോ(21) ആണ് ആലപ്പുഴ എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് 110 നൈട്രോസെപാം ഗുളികകളും കഞ്ചാവും…
Read More » - 15 February
പ്രധാനമന്ത്രിയുടെ സൗത്ത് കൊറിയ സന്ദര്‍ശനം ഫെബ്രുവരി അവസാനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 21-22 തീയതികളില്‍ സൗത്ത് കൊറിയ സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ‘സോള്‍ പീസ് പ്രൈസ്’ സ്വീകരിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 15 February
ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ജയ്ഷെ മുഹമ്മദ് സൂചനകള്‍ നല്കി
ജമ്മുകശ്മീര്‍ : പുല്‍വാമയിലെ അവന്തിപ്പുരയില്‍ 44 സൈനികരുടെ വീരമൃത്യുവിലേക്കു നയിച്ച ഭീകരാക്രമണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നേരത്തേത്തന്നെ ജയ്ഷെ മുഹമ്മദ് പുറത്തുവിട്ടിരുന്നതായാണു സൂചന.. ഫെബ്രുവരി 14നു വൈകിട്ടാണ് പുല്‍വാമയില്‍ ആക്രമണം…
Read More » - 15 February
പുൽവാമ ആക്രമണം ; 39 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
പുൽവാമ: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 39 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 44 സൈനികർ മരിച്ചുവെന്നായിരുന്നു മുമ്പ് റിപ്പോർട്ടുകൾ വന്നത്. 44 സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ പുല്‍വാമ…
Read More » - 15 February
ശ്രീനാരായണ ഗുരുവിനെ കുറിച്ച് എഴുതൂ ഒരു ലക്ഷം രൂപ നേടൂ
തിരുവനന്തപുരം: നിങ്ങള്‍ക്ക് ശ്രീനാരായണ ഗുരുവിനെ കുറിച്ച് അറിയാമെങ്കില്‍ എഴുതി ഒരു ലക്ഷം രൂപ നേടു. മതനിരപേക്ഷമായി ശ്രീനാരായണ ഗുരുവിനെ കുറിച്ച് എഴുതുന്ന നല്ല പുസ്തകത്തിന് ഒരു ലക്ഷം…
Read More » - 15 February
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മുഖ്യമന്ത്രി ഈ കാര്യം കുറിച്ചത്.…
Read More » - 15 February
വീട്ടില്‍ നിന്നും പിണങ്ങിപ്പോയ ഒന്‍പതാം ക്ലാസുകാരനെ കാണാതായിട്ട് ഒരാഴ്ച
തിരുവനന്തപുരം: വീട്ടില്‍ നിന്നു പിണങ്ങിയിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കാണാതായിട്ട് ഒരാഴ്ച. മണക്കാട് വലിയപള്ളി റോഡ് മല്ലിയിടത്തില്‍ വിനോദിന്റെ മകന് വി.എസ്. അഭിഷേകിനെ(15)യാണ് കാണാതായത്. എന്നാല്‍ അഭിഷേക് കഴിഞ്ഞ…
Read More » - 15 February
പുൽവാമ ആക്രമണം; സർക്കാർ നിലപാടുകൾക്ക് പിന്തുണയെന്ന് രാഹുൽ ഗാന്ധി
ഡൽഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് രാജ്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ രാജ്യത്തെ…
Read More »