Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -15 February
പുല്‍വാമ ഭീകരാക്രമണം : ധീര ജവാന്മാര്ക്ക് സല്യൂട്ട്, പ്രതികാരം ചെയ്യും-സിആര്‍പിഎഫ്
ന്യൂഡല്‍ഹി : പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സിആര്‍പിഎഫ്. ജീവന് വെടിഞ്ഞ ധീരജവാന്മാര്ക്ക് സല്യൂട്ട്, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സഹോദരന്മാരുടെ കുടുംബത്തിനൊപ്പം ദുഖത്തില്‍ പങ്ക് ചേരുന്നു. ഭീകരാക്രമണത്തിന്…
Read More » - 15 February
എം സീരീസ് വിഭാഗത്തിൽ പുതിയ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി സാംസങ്
എം 10. എം 20 എന്നീ ഫോണുകൾക്ക് ശേഷം എം സീരീസ് വിഭാഗത്തിൽ എം30 മോഡൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി സാംസങ്. Exynos 7904 പ്രൊസസർ, മൂന്ന്…
Read More » - 15 February
പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോയെന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം- വി.ടി.ബല്‍റാം
തിരുവനന്തപുരം : പ്രളയ സമയത്ത് രാഷ്ട്രീയം പറയാമോയെന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം.…
Read More » - 15 February
ദുബായ് വിമാനത്താവളം അരമണിക്കൂര്‍ നിശ്ചലമായി; കാരണമിതാണ്
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദെെനദിന പ്രവര്‍ത്തനങ്ങള്‍ അരമണിക്കൂറോളം തടസപ്പെട്ടു. രാവിലെ 10.15 മുതല്‍ 10.45 വരെയാണ് വിമാനത്താവളം നിശ്ചലമായത്. പുറപ്പെടാനിരുന്ന പല വിമാനങ്ങളും…
Read More » - 15 February
ആലുവ കൊലപാതകം; നിർണായ വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങള്‍; പിന്നില്‍ പെണ്‍വാണിഭ സംഘമെന്ന് സംശയം
കൊച്ചി: കടവില്‍ കരിങ്കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ ലഭിച്ച മൃതദേഹത്തിനു പിന്നില്‍ യുവതിയെ കൊലപ്പെടുത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്നും പൊലീസ്…
Read More » - 15 February
ഡബ്ല്യുസിസിക്ക് പിന്തുണ അറിയിച്ചത് അഞ്ജലി മേനോന് പറഞ്ഞത് കാരണം-പൃഥ്വിരാജ്
കൊച്ചി : താന്‍ ഡബ്ല്യുസിസിക്ക് പിന്തുണ അറിയിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നില്‍ സംവിധായിക അഞ്ജലി മേനോന് ആണെന്ന് നടന് പൃഥ്വിരാജ്. വനിതാ സംഘടനയുടെ രൂപീകരണ സമയത്തായിരുന്നു…
Read More » - 15 February
സഹിഷ്ണുത ഭീരുത്വമല്ല: അനുവദിച്ചുകൂടാ പാകിസ്ഥാന്റെ കാടത്തങ്ങള്‍
കഴിവുകെട്ട ഭരണാധികാരികളുടെയും നിഷ്ക്രിയമായ സംവിധാനങ്ങളുടെയും രാജ്യമല്ല ഇന്ത്യ എന്ന് പാകിസ്ഥാന് നന്നായി മനസിലാക്കണം. പുല്വാമിയയിലെ ആക്രമണം മോദി സര്‍ക്കാരിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ മുന്‍ കാലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍…
Read More » - 15 February
കഞ്ചാവ് കടത്താൻ ശ്രമം : ബസ് യാത്രക്കാരന് പിടിയിൽ
കല്‍പ്പറ്റ: കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ബസ് യാത്രക്കാരന് പിടിയിൽ. എക്സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി.…
Read More » - 15 February
അക്രമ സംഭവങ്ങളെ തുടര്‍ന്നുണ്ടാകുന്ന നഷ്ടം ;സ്ഥിരം സമിതി വേണമെന്ന് കെഎസ്ആര്‍ടിസി
കൊച്ചി: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുളള പൊതുമേഖല സ്വാപനങ്ങളിലെ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി സ്വിരം സമിതിയെ നിയമിക്കണമെന്ന് കെഎസ്ആര്‍ടിസി ഹെെക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ശബരിമല സ്ത്രീ പ്രവേശന…
Read More » - 15 February
കാണാതായ ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
ചിറ്റാരിക്കാല്‍: ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളേരിത്തട്ട് വിത്തുപുരയില്‍ ഉലഹന്നാന്-കുഞ്ഞമ്മ ദമ്ബതികളുടെ മകന് ഷിജുവിനെയാണ് (32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ…
Read More » - 15 February
ഒടുവില്‍ മുന്‍ ഇമാമിനെ കൈവിട്ട് എസ്ഡിപിഐ : തങ്ങള്‍ക്ക് യാതോരു ബന്ധവുമില്ലെന്ന് നേതൃത്വം
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പൊലീസ് തിരയുന്ന മുന്‍ ഇമാമുമായി തങ്ങള്‍ക്ക് നിലവില്‍ യാതോരു ബന്ധവുമില്ലെന്ന് എസ്ഡിപിഐ നേതൃത്വം. പാര്‍ട്ടിയുടെ പേര് പറഞ്ഞ് കേസില്‍…
Read More » - 15 February
കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ; പാക് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചു
ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ. ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് പുൽവാമയിൽ ഉണ്ടായത്. സംഭവത്തിൽ…
Read More » - 15 February
മസ്ക്കറ്റിൽ നിന്നും അവധിക്ക് നാട്ടിൽ വരാനിരുന്ന പ്രവാസി യുവാവ് മരിച്ചു
മസ്ക്കറ്റ്: മലയാളി യുവാവ് മസ്കത്തിൽ മരിച്ചു. അവധിക്ക് നാട്ടിൽ വരാനിരുന്ന യുവ എൻജിനീയർ തലവടി പൊള്ളേൽ മധുസൂദനന്റെ മകൻ വിഷ്ണു (27) ആണ് മരിച്ചത്. 4 വർഷം…
Read More » - 15 February
നേര്‍ക്കുനേര്‍ വന്ന് ഇന്ത്യന്‍ പട്ടാളക്കാരനോട് ധീരതയോടെ പോരാടുവാന്‍ കഴിവുള്ളവരല്ല പാക്കിസ്ഥാന് : വൈറലായി ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെ വീഡിയോ
ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തെമ്പാടും രോക്ഷം അണപൊട്ടിയൊഴുകുമ്പോള്‍ ഒരു മലയാളി സൈനികന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്ത്യന്‍ സൈന്യത്തോട് നേര്‍ക്കനേര്‍ വന്ന് ഏറ്റുമുട്ടാന്‍ കഴിവുള്ള…
Read More » - 15 February
പുല്‍വാമ ആക്രമണം; സൈന്യവും സര്‍ക്കാരും കൃത്യമായ മറുപടി നല്‍കുമെന്ന ഉറപ്പും വിശ്വാസവുമുണ്ടെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുല്‍വാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനു കൃത്യമായ മറുപടി…
Read More » - 15 February
ശീമച്ചക്കകൊണ്ട് തയ്യാറാക്കാം സൂപ്പര്‍ സമൂസ…
സമൂസ മിക്കവര്‍ക്കും ഇഷ്ടമായിരിക്കും. വെജിറ്റബിള്‍, ചിക്കന്‍, ബീഫ് എന്നിവകൊണ്ടൊക്കെ സമൂസ തയ്യാറാക്കാറുണ്ടെങ്കിലും ഇതാ ശീമച്ചക്ക അഥവാ കടച്ചക്ക ഉപയോഗിച്ച് ഒരു സൂപ്പര്‍ സമൂസ. ചേരുവകള്‍ മൈദ- 175…
Read More » - 15 February
രജനികാന്ത് ചിത്രത്തില്‍ നായികയായി നയന്‍താര
രജനികാന്ത് ചിത്രത്തില്‍ നയന്‍താര നായികയായി എത്തും. എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയൻതാര വീണ്ടും രജനികാന്തിന്റെ നായികയായി എത്തുന്നത്. മാസ് എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം…
Read More » - 15 February
സമരത്തില്‍ ഒത്തുതീര്‍പ്പ് : മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു
കോട്ടയം : ജനറല്‍ സര്ജന് മേധാവിയായ ഡോക്ടര്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം നഴ്സുമാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തി വന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.…
Read More » - 15 February
കഴിഞ്ഞ മാസം ലോട്ടറി അടിച്ചുവെന്ന് വ്യാജപ്രചാരണം; ഇത്തവണ ശരിക്കും അടിച്ചു
പാണ്ടിക്കാട്: കഴിഞ്ഞ മാസം പാണ്ടിക്കാട് പൂളമണ്ണയില്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത് നെടുമ്പ യൂസഫ് (56) ആണെന്നൊരു വ്യാജ പ്രചരണം ഉണ്ടായി. എന്നാല്‍ ഈ…
Read More » - 15 February
വിഘടനവാദികളോട് സംസാരിക്കണം,മേശയ്ക്ക് ചുറ്റുമിരുന്നല്ല, യുദ്ധക്കളത്തില്‍ വെച്ച്-ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി : ഇത്തവണ വിഘടനവാദികളോട് സംസാരിക്കേണ്ടത് മേശയ്ക്ക് ചുറ്റുമിരുന്നല്ലെന്നും യുദ്ധക്കളത്തില്‍ വെച്ചാകാണമെന്നും ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. പുല്‍വാമ ഭീകാരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിലുള്ള പ്രതികരണമായായിരുന്നും ഗംഭീറിന്റെ…
Read More » - 15 February
ആസാദ്: വിചാരവും വികാരവുമാവേണ്ട നാമം
രാജ്യത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുല്‍ കാലം ആസാദിന്റെ ആദരസൂചകമായി ചുവര്‍ചിത്രം ഒരുങ്ങുന്നു. നാഗപട ജംഗ്ഷന് അലങ്കാരപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള 5.2 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചുവര്…
Read More » - 15 February
കാണാൻ കൊതിച്ച കൺമണിയെ കാണാനാകാതെ അവൾ മടങ്ങി; അവയവങ്ങൾ ദാനം ചെയ്ത് ഭര്‍ത്താവ്
വെല്ലൂര്‍: കൂഡല്ലൂരു ഭുവാനഗിരി ബഗലന്താന സ്വദേശികളാണ് ഗൗതം രാജും കോകിലയും. ഗര്‍ഭിണി ആയപ്പോള്‍ തന്നെ ഭാരക്കുറവ് മൂലം വളരെയധികം യാതനകള്‍ കോകില സഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രസവിക്കുന്നതിന്…
Read More » - 15 February
എ.ടി.എം. കാര്‍ഡ് തട്ടിപ്പ്; മലയാളിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ചെന്നൈ: വെല്ലൂരില്‍ പെട്രോള്‍ പമ്പിലെ പി.ഒ.എസ്. കാര്‍ഡ് യന്ത്രത്തില്സ്കിമ്മര് ഘടിപ്പിച്ച് പണം തട്ടിയ കേസില്‍ മലയാളിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി നിഷാദ്…
Read More » - 15 February
വളര്‍ന്ന മകളേക്കാള്‍ ഇവര്‍ക്കിഷ്ടം വളരാത്ത ബോണ്സായോട്
പത്തു പുത്രന്മാര്ക്ക് സമം ഒരു വൃക്ഷം. ജപ്പാന്‍കാര്‍ അക്ഷരം പ്രതി പിന്തുടരുന്ന വാക്കുകളാണിത്. ബോണ്‍സായ് മരങ്ങള്‍ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഇവര്‍ തങ്ങളുടെ ജീവനും ശ്വാസവുമായിട്ടാണ് മരങ്ങളെ കാണുന്നത്.…
Read More » - 15 February
‘ഈ വേദന വിവരിക്കാന്‍ വാക്കുകളില്ല’; ധീരജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ വാര്‍ത്ത ഏറെ…
Read More »