എം 10. എം 20 എന്നീ ഫോണുകൾക്ക് ശേഷം എം സീരീസ് വിഭാഗത്തിൽ എം30 മോഡൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി സാംസങ്. Exynos 7904 പ്രൊസസർ, മൂന്ന് പിന്‍ ക്യാമറകൾ, 5000mAh ബാറ്ററി എന്നിവ പ്രധാന പ്രത്യേകതകൾ. 4GB -64GB വേരിയന്റിൽ എത്തുന്ന ഫോണിന്റെ ഓണ്‍ലൈന്‍ വില്‍പന മാര്‍ച്ച് ആദ്യം മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
ചൈനീസ് കമ്പനികളോട് ഏറ്റുമുട്ടാൻ ജനുവരിയിലാണ് M20’, ‘M10’ സ്മാര്‍ട്ട്‌ഫോണുകളെ സാംസങ് വിപണിനയിൽ എത്തിച്ചത്. ഫെബ്രുവരി അഞ്ചിന് ആമസോണില്‍ വില്‍പന ആരംഭിച്ച ഫോണുകൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.
എം 10ന്റെ 3ജിബി+32ജിബി ഫോണ്‍ 8990 രൂപക്കും 2ജിബി+16ജിബി മോഡല്‍ 7990 രൂപക്കും എം 20യുടെ 4ജിബി+64ജിബി മോഡൽ 12990 രൂപയ്ക്കും 3ജിബി+32ജിബി മോഡൽ 10990 രൂപയ്ക്കും സ്വന്തമാക്കാം.
Post Your Comments