Latest NewsIndia

പാറ്റ്നയിലെ സംഘര്‍ഷം –  കാ​ഷ്മീ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാക്കാനായി ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രിയുടെ നിര്‍ദ്ദേശം

പാ​റ്റ്ന:  ബീഹാറിലെ താമസിക്കുന്ന കാശ്മീര്‍ സ്വദേശികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡിജിപിക്കും പാ​റ്റ്ന എ​സ്‌എ​സ്പി​ക്കും നിര്‍ദ്ദേശം കെെമാറി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാ​റ്റ​ന​യി​ലെ കാ​ഷ്മീ​രി മാ​ര്‍​ക്ക​റ്റ് ഒ​രു സം​ഘം ആ​ളു​ക​ള്‍ ന​ശി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യിരിക്കുന്നത്.

കാ​ഷ്മീ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒരു തരത്തിലുളള ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനായി ശ്രദ്ധിക്കണമെന്നും അ​ദ്ദേ​ഹം ഡി​ജി​പി​ക്ക് നിര്‍ദേശം ന​ല്‍​കി.

സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി എടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പോലീസ് ഉദ്ദ്യോഗസ്ഥരോട് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button