Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -24 February
യുഎഇയിലെ ജനങ്ങള്‍ക്ക് വീണ്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ദുബായ് : യുഎഇയിലെ ജനങ്ങള്‍ക്ക് വീണ്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് : ഏഴ് അടി ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത. ലെ മെസയദ്, അല്‍ അറാദ്,…
Read More » - 24 February
ഏഷ്യയുടെ ഉപഭോഗത്തിനായി എല്‍.എന്‍.ജി ഉദ്പ്പാദനം കൂട്ടാനൊരുങ്ങി ഖത്തര്‍
ദോഹ : ഏഷ്യയുടെ എല്‍.എന്‍.ജി ആവശ്യം പൂര്‍ണമായും നിറവേറ്റാനാവുന്ന തരത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ഖത്തര്‍. ഇതിനായി എല്‍.എന്‍.ജി ഉത്പാദന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും. ഖത്തര്‍ ഊര്‍ജ്ജ…
Read More » - 24 February
പാക്കിസ്ഥാന് മറുപടി നല്‍കേണ്ടത് അനിവാര്യം : ശശി തരൂര്‍ എം.പി
ദോഹ : യുദ്ധ സമയത്തെ തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമാകാമെങ്കിലും പാക്കിസ്ഥാന് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ എം.പി. രാജ്യത്തിന്റെ വികാരത്തിനൊപ്പം കോണ്‍ഗ്രസുണ്ടെങ്കിലും പുല്‍വാമ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള…
Read More » - 24 February
ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മ സമ്മേളനത്തില്‍ ഇന്ത്യ അതിഥി രാജ്യം
അബുദാബി : ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മ സമ്മേളനത്തില്‍ ഇന്ത്യ അതിഥി രാജ്യമാകുന്നു. അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയുടെ നാല്പത്തി ആറാമത് സമ്മേളനത്തിലാണ് ഇന്ത്യ…
Read More » - 23 February
ഈ തസ്തികയില്‍ യു.എ.ഇ യില്‍ അവസരം
യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.സി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (ഇക്കണോമിക്സ്, അക്കൗണ്ടൻസി, മാത്സ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ്), ട്രെയിൻഡ്…
Read More » - 23 February
ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: യാത്രക്കിടയില്‍ ട്രെയിനില്‍ നിന്നും വീണ് ലയാളി യുവാവിന് ദാരുണാന്ത്യം.കോഴിക്കോട് സ്വദേശി അഭിജിത്ത് (18) ആണ് മരിച്ചത്. തമിഴ്നാട് മധുകരൈയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ടോയ്ലറ്റില് പോകുന്നതിനിടെ…
Read More » - 23 February
ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
ദുബായ് : വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. തിരുവല്ല തട്ടാംപറമ്പിൽ റീജ വർഗീസ് ആണ് മരിച്ചത്. ഭർത്താവ് വർഗീസ് കോശിക്ക് ഗുരുതരമായി പരുക്കേറ്റു. ഫുജൈറയിൽ താമസിക്കുന്ന ഇവർ വെള്ളിയാഴ്ച…
Read More » - 23 February
പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു – യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാരിയോട് സ്വദേശി സുബിനിനെയാണ് പാറശാല പൊലീസ് പിടികൂടിയത്. സ്കൂളിലെ അധ്യാപകര്‍ക്ക് സംശയം…
Read More » - 23 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈവേലി, പാറമ്മൽ, അരയോളം, ആൽ, അടിപ്പാലം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 24) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ്…
Read More » - 23 February
അനധികൃത സ്വത്ത് സമ്പാദനം – കേസ് രേഖയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വാദ്ര കോടതിയില്‍
ന്യൂഡല്‍ഹി: തനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകളുടെ പകര്‍പ്പ് തേടി വ്യവസായിയും പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. വിദേശത്ത് അടക്കം അനധികൃത സ്വത്ത് സമ്പാദിച്ചതിനാണ് വാദ്രക്കെതിരെ…
Read More » - 23 February
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം – മുകുള്‍ വാസ്നിക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കു മുന്നോടിയായി എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തി. 25-നകം സ്ഥാനാര്‍ത്ഥി സാദ്ധ്യതാപട്ടിക…
Read More » - 23 February
വാഴപ്പിണ്ടിയുടെ ഈ ഗുണങ്ങൾ അറിയുക
ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നുവെന്നതാണ് വാഴപ്പിണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ദഹനത്തെ സുഗമമാക്കാനും അതുവഴി വയര്‍ ശുദ്ധിയായിരിക്കാനും വാഴപ്പിണ്ടി സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി എന്നിവ ഒഴിവാക്കാനും ഈ ഒരൊറ്റ…
Read More » - 23 February
നരേന്ദ്രമോദി സർക്കാർ പാവപ്പെട്ടവരുടെയും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും സർക്കാർ : കെ.സോമൻ
ആലപ്പുഴ : ഉൽപ്പാദനമേഖലയുടെ നട്ടെല്ലായ കർഷകരെയും വറുതിയിൽ വട്ടം ചുറ്റുന്ന മൽസ്യത്തൊഴിലാളികളെയും കൈപിടിച്ചുയർത്തുന്ന സർക്കാരാണ് നരേന്ദ്ര മോഡി സർക്കാരെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ. സോമൻ പറഞ്ഞു.…
Read More » - 23 February
ബന്ദിപ്പൂരിലെ കാട്ടുതീ – കാറ്റ് ശക്തം – തീ കെടുത്താനാവാതെ ഫയര്‍ ഫോഴ്സ്
മൈസുരു: ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ .വ്യാഴാഴ്ചയുണ്ടായ കാട്ടുതീ കെടുത്താനാവാതെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍. തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാറ്റ് ശക്തമായി വീശുന്നതിനാല്‍ കെടുത്താനായില്ല. നൂറുക്കണക്കിന് ഏക്കര്‍…
Read More » - 23 February
കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ കോണ്‍ഗ്രസ് വെറുതേയിരിക്കില്ല -കെ. സുധാകരന്
കാസര്‍കോട്: കാസര്‍കോഡ് ഇരട്ടകൊലപാതകത്തില്‍ പങ്കുളള കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ കോണ്‍ഗ്രസ് വെറുതേയിരിക്കുമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് . സി.ബി.ഐ അന്വേഷണം…
Read More » - 23 February
ഷൂട്ടിംഗ് ലോകകപ്പ് വനിതാ വിഭാഗം : 16 വര്‍ഷത്തിനുശേഷം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ
ന്യൂ ഡൽഹി : ഷൂട്ടിംഗ് ലോകകപ്പ് വനിതാ വിഭാഗത്തിൽ 16 വര്‍ഷത്തിനുശേഷം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 10 മീറ്ററര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അപുര്‍വി ചണ്ഡേലയാണ് സ്വർണ്ണം…
Read More » - 23 February
ഗോൾ രഹിത സമനിലയിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ പോരാട്ടം
ചെന്നൈ : ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ പോരാട്ടം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ. ആദ്യം മുതൽ അവസാനം വരെ ഇരു ടീമുകളും ശക്തമായ…
Read More » - 23 February
പരീക്കറുടെ ആരോഗ്യനില വഷളാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി വിജയ് സര്‍ദേശായി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പ രീക്കര് ജീവന് രക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും കൃഷിമന്ത്രി വിജയ് സര്‍ദേശായി. പരീക്കറുടെ ആരോഗ്യനില വഷളാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍…
Read More » - 23 February
വയനാട് സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ആര്യാടന് മുഹമ്മദ്
വയനാട് : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തന്നെ ഇത്തവണ വയനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും വേറെ ആരും അവകാശവാദം ഉന്നയിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ്. യു.ഡി.എഫിലെ…
Read More » - 23 February
ബംഗളുരുവിലെ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബെംഗളൂരു: യെലങ്കഹയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ദൃക്സാക്ഷികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സ്ഫോടനം നടക്കുമ്പോള്‍ നിരവധി ഡ്രൈവര്‍മാര്‍ കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും സുഹൃത്തും…
Read More » - 23 February
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു. ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു…
Read More » - 23 February
ആസാമിലെ വ്യാജമദ്യ ദുരന്തം- മരണം 102 ആയി
ഗോലാഘട്ട്: ആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി. 350 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. ഗോലാഘട്ടിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു…
Read More » - 23 February
കുവൈറ്റിലെ ഈ ഗാർഹികമേഖലയിൽ സൗജന്യ റിക്രൂട്ട്മെന്റ്
കുവൈറ്റിലേക്ക് ഗാർഹികതൊഴിലാളി, കെയർടേക്കർ, ടെയിലർ ജോലികൾക്ക് മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുളള വനിതകളെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ശമ്പളം 120-170 കെ.ഡി (ഏകദേശം 28,000-40,000 രൂപ).…
Read More » - 23 February
കേന്ദ്രം നിയമഭേദഗതി നടത്തണം – ആദിവാസികള്‍ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ബാലന്
തിരുവനന്തപുരം: ആദിവാസികളെ സംരക്ഷിക്കാന്‍ കേന്ദ്രം നിയമഭേദഗതി നടത്തണമെന്ന് മന്ത്രി എ.കെ. ബാലന്. കേന്ദ്ര വനാവകാശ നിയമത്തിന് വിരുദ്ധമായി വനഭൂമി കൈവശം വച്ചിട്ടുള്ള ആദിവാസികളില്‍നിന്ന് തിരിച്ചു പിടിക്കണമെന്ന സുപ്രീം…
Read More » - 23 February
“ഞങ്ങൾ മാറി, മാറി”എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് : വി ടി ബല്‍റാം
പാലക്കാട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു…
Read More »