Latest NewsIndia

ആ​സാമിലെ വ്യാ​ജ​മ​ദ്യ ദു​ര​ന്തം- മ​ര​ണം 102 ആ​യി

ഗോ​ലാ​ഘ​ട്ട്: ആ​സാ​മി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 102 ആ​യി. 350 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച​വ​രി​ല്‍ നി​ര​വ​ധി സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഗോ​ലാ​ഘ​ട്ടി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണു മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ​വ​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 15,000 ലി​റ്റ​ര്‍ മ​ദ്യം വി​ത​ര​ണം ചെ​യ്തു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. . സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ന്‍​ഡു ചെ​യ്തു. വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യും ന​ല്‍​കും

shortlink

Related Articles

Post Your Comments

Related Articles


Back to top button