Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -23 February
ജയലളിതയുടെ മരണം: അപ്പോളോ ആശുപത്രിക്ക് എതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ പിരിച്ചു വിടാൻ…
Read More » - 23 February
വ്യാജമദ്യ ദുരന്തം: മരണം 84 ആയി
ഗുവാഹത്തി: അസമിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 84 ആയി. അസമിലെ ഗൊലഘട്ടില്‍ വ്യാഴാഴ്ചയാണ് വ്യാജമദ്യ ദുരന്തമുണ്ടയാണ് ഇതുവരെ മരിച്ചവരുടെ എണ്ണം 84 ആയി. ഇതില്‍ 45 പേരെ ജോര്‍ഘട്ട്…
Read More » - 23 February
ഗസ്റ്റ് അധ്യാപക നിയമനം
സി-ഡാക്കിന് കീഴിലുള്ള ഇ.ആർ ആന്റ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 27ന് രാവിലെ 9.30 മുതൽ വാക്ക്-ഇൻ-ഇന്റർവ്യൂ…
Read More » - 23 February
ഈ ചിത്രത്തില്‍ കാണുന്ന ജീവിയെ ക്യാമറയില്‍ കണ്ടെത്തിയത് നീണ്ട 35 വര്‍ഷത്തിന് ശേഷം !
നീ ണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന കാരക്കല്‍ എന്ന ജീവി അബുദാബിയിലെ അല്‍ എയ്നിലെ ജാബല്‍ ഹെയ്ന് നാഷണല്‍ പാര്‍ക്കിലെ സിസിറ്റിവി ദൃശ്യങ്ങളില്‍ പതിഞ്ഞു.…
Read More » - 23 February
കലാഭവന്‍ മണിക്ക് ആദരവുമായി അഡാര്‍ ലൗവിലെ ഗാനം- വീഡിയോ
ഒമര്‍ ലുലു സംവിധാനം ചെയ്ത് നൂറിന് ഷെരീഫ്, പ്രിയ വാര്യര്‍, റോഷന് തുടങ്ങിയ പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. ഏറെ കാത്തിരിപ്പിന്…
Read More » - 23 February
ബി.ജെ.പി സർക്കാരിന്റെ കർഷക സ്നേഹം വോട്ട് ബാങ്ക് ലക്ഷ്യമാക്കി: വി.എസ്.ശിവകുമാർ എം.എൽ.എ
തിരുവനന്തപുരം•തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിച്ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ബിജെപി സർക്കാരിന്റെ കർഷക സ്നേഹം വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണെന്ന് കെപിസിസി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. കെപിസിസി പ്രസിഡന്റ്…
Read More » - 23 February
തങ്ങൾ ഇന്ത്യക്കൊപ്പമെന്ന് തെളിയിച്ചു ചരിത്രത്തിലാദ്യമായി ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി ഇന്ത്യ
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ വീണ്ടും ഒറ്റപ്പെടുന്നു. തങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്ന് തെളിയിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി യും.ചരിത്രത്തിലാദ്യമായി ഒ ഐ…
Read More » - 23 February
വാട്സാപ്പിലൂടെയുള്ള അവഹേളനപരമായ സന്ദേശങ്ങള്‍ക്ക് തടയിടാൻ പുതിയ സംവിധാനമൊരുങ്ങുന്നു
വാട്സാപ്പിലൂടെയുള്ള അവഹേളനപരമായ സന്ദേശങ്ങള്‍ക്ക് തടയിടാൻ പുതിയ സംവിധാനവുമായി ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. കൊലപാതക ഭീഷണിയോ, അവഹേളനമോ,മോശപ്പെട്ട മറ്റു സന്ദേശങ്ങളോ വാട്സാപ്പിലൂടെ ലഭിച്ചാല്‍ അതിന്റെ സ്ക്രീന്‍ ഷോട്ടും അയച്ചയാളുടെ മൊബൈല്‍…
Read More » - 23 February
ചിക്കന്‍ കൊണ്ട് തയ്യാറാക്കാം അടിപൊളി ഉണ്ണിയപ്പം
പലഹാരങ്ങളില്‍ എന്നും വൈവിധ്യം തേടുന്നവരാണ് നമ്മള്. കേരളത്തിന്റെ തനത് വിഭവമായ ഉണ്ണിയപ്പത്തിന് നോണ്‍ വെജ് രുചിയായാലോ? ഇതാ ചിക്കന്‍ കൊണ്ട് അടിപൊളി ഉണ്ണിയപ്പം… ചേരുവകള്‍ 1. ഇറച്ചി…
Read More » - 23 February
ഈ ഗള്‍ഫ് രാജ്യത്ത് സെക്സ് റാക്കറ്റിന്റെ കെണിയിലകപ്പെട്ട് കഴിയുന്നത് 50ലേറെ മലയാളി യുവതികള്‍
തിരുവനന്തപുരം: മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ബഹ്റൈനില്‍ എത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുന്ന റാക്കറ്റുകള്‍ സജീവമാകുന്നതായി ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 64 സ്ത്രീകളെ…
Read More » - 23 February
ലീഗ് പരിപാടിയിൽ പാട്ട് പാടി സ്ത്രീകൾ, അനിസ്ലാമികമെന്ന് സമസ്ത
മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗിന്റെ പരിപാടിയില്‍ സ്ത്രീകള്‍ പാട്ട് പാടിയത് അനിസ്ലാമികമെന്ന് സമസ്ത. ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളയിലാണ് സ്ത്രീകള്‍ പാട്ട് പാടിയത്.…
Read More » - 23 February
‘ഇമ്രാന് ഖാന്റെ ചിത്രം ഈഡന് ഗാര്‍ഡന്‍സില്‍ നിന്ന് നീക്കണം’; പ്രതിഷേധവുമായി യുവമോര്‍ച്ച
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലുള്ള മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന് പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്റെ ചിത്രം നീക്കണണെന്ന് ആവശ്യപ്പെട്ടു പ്രതിഷേധം ശക്തമായി. യുവമോര്‍ച്ചയാണ് ഇമ്രാന്…
Read More » - 23 February
ദക്ഷിണാഫ്രിക്കയില്‍ ചരിത്രനേട്ടം കുറിച്ച് ലങ്കന്‍ പട
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരിക പരമ്പര വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍…
Read More » - 23 February
വിരമിക്കൽ പ്രഖ്യാപനവുമായി ട്വിറ്റര്‍ സഹസ്ഥാപകൻ
വാഷിംഗ്ടണ്‍: വിരമിക്കൽ പ്രഖ്യാപനവുമായി ട്വിറ്റര്‍ സഹസ്ഥാപകൻ ഇവാന് വില്യംസ്. ഫെബ്രുവരി അവസാനത്തോടെ കമ്പനിയുടെ ബോര്‍ഡ് അംഗത്വത്തില്‍നിന്നും വിരമിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. I'm very lucky…
Read More » - 23 February
എന്‍എസ്എസിനെ വിരട്ടാന്‍ നോക്കണ്ട – നിലപാടില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മുല്ലപ്പള്ളി
ആലപ്പുഴ : എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മാടമ്ബി എന്ന സംബോധന സംബോധന സിപിഎമ്മിനാണ്…
Read More » - 23 February
പ്രതിഷേധത്തിന് ശമനമില്ല; ആള്ക്കൂട്ടഭീഷണിയെ തുടര്‍ന്ന് കറാച്ചി എന്ന പേര് മറച്ച് ബംഗളൂരുവിലെ ബേക്കറി
ആള്‍ക്കൂട്ട പ്രതിഷേധത്തെ തുടര്‍ന്ന് പേരിലെ കറാച്ചി മറച്ച് ബംഗളൂരുവിലെ ബേക്കറി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബേക്കറിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ആളുകള്‍ സംഘടിച്ചെത്തിയത്. ഇരുപത്തഞ്ചോളം പേരാണ് ബേക്കറിക്ക്…
Read More » - 23 February
ടെക് ലോകത്തിന് ആകാംക്ഷയേകാന് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്
ഈ മാസം 25ന് ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എന്തെല്ലാമാവും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ടെക് ലോകം. സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിക്കുന്നതും അവിടെ…
Read More » - 23 February
കോംബി ബ്രേക്കിംഗ് സുരക്ഷ : പുതിയ ബജാജ് ഡിസ്കവര് വിപണിയിൽ
കോംബി ബ്രേക്കിംഗ് സുരക്ഷയോട് കൂടിയ പുതിയ ഡിസ്കവര് 110 വിപണിയിൽ എത്തിച്ച് ബജാജ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം 2019 ഏപ്രില്‍ മുതല്‍ എബിഎസ്,…
Read More » - 23 February
കച്ചവടസ്ഥാപനത്തില്‍ സ്ഫോടനം – നിരവധി മരണം
ലക്നൗ: യുപിയിലെ കച്ചവടസ്ഥാപനത്തിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു. ആറ് പേരെയോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടാവുന്നത്. ഉടമയടക്കം സ്ഫോടനത്തില്‍…
Read More » - 23 February
അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ…
Read More » - 23 February
ഞങ്ങള്‍ ഇന്ത്യക്കാര്‍, ജാതിമത വിഭജനം ഞങ്ങളുടെ രക്തത്തില്‍ ഇല്ല: ജാതി പറയുന്നവര്‍ക്ക് താക്കീതുമായി സി.ആര്.പി.എഫ്
തങ്ങള്‍ ഇന്ത്യക്കാരാണെന്ന് സ്വയം തെളിയിച്ചവരാണെന്നും ജാതിയ്ക്കും മതത്തിനും പ്രസക്തിയില്ലെന്നും സിആര്‍പിഎഫ്. ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസൈനികവിഭാഗത്തിന്റെ വക്താവാണ് മുഖ്യവക്താവിന്റെ ട്വീറ്റ് വഴിയാണ് സേന ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്. പുല്‍വാമ…
Read More » - 23 February
ചെരുപ്പെന്ന വ്യാജേന പാഴ്സലാക്കി ട്രെയിനില്‍ ലഹരികടത്ത്
പാലക്കാട്: ചെരുപ്പെന്ന മറവില്‍ ട്രെയിനില്‍ ലഹരി കടത്ത്. 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കളാണ് ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ചത്. കേരള എക്സ്പ്രസില്‍ പാലക്കാട് എത്തിച്ച…
Read More » - 23 February
പുല്‍വാമ ഭീകരാക്രമണം : പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി
ജയ്പൂര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപെട്ടു പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുൽവാമ ആക്രമണമെന്നു നരേന്ദ്രമോദി പറഞ്ഞു.…
Read More » - 23 February
സായുധസേനകളിലെ 100 കമ്പനികള്‍ കൂടി കശ്മീരിലേക്ക് : പഴുതടച്ച് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) 100 കമ്പനികളെ കൂടി കശ്മീരില്‍ വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.…
Read More » - 23 February
ഗൃഹനാഥൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
ചെറുവത്തൂര്‍: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി വഞ്ഞങ്ങാട്ടെ വി കുഞ്ഞാരമനെ (62)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ജാനകി. മക്കള്‍: രതീഷ്, മനീഷ്, രമ്യ.…
Read More »