Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -24 February
അസം റൈഫിള്‍സിന് പ്രത്യേകാധികാരം നല്കുന്ന ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: അഫ്സ്പ പ്രഖ്യാപിക്കാത്ത പ്രദേശങ്ങളില്‍ വാറന്റില്ലാതെ പരിശോധന നടത്താനും ആളുകളെ കസ്റ്റഡിയിലെടുക്കാനും അസം റൈഫിള്‍സിന് അധികാരം നല്കുന്ന ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു. ഉത്തരവിലെ സാങ്കേതികപിഴവും നടപ്പാക്കിയാല്‍ തിരിച്ചടിയായേക്കുമെന്ന…
Read More » - 24 February
പ്രസവ ശേഷം അമ്മയ്ക്കും കുഞ്ഞിനും സൗജന്യ നിരക്കില്‍ വീട്ടിലെത്താം: മാതൃയാനം പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന അമ്മയേയും കുഞ്ഞിനേയും സൗജന്യ നിരക്കില്‍ വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പരിപാടിക്ക് തുടക്കമായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പരിപാടി ആരോഗ്യ…
Read More » - 24 February
പുതിയ ഭരണഘടന വേണം; ക്യൂബയില്‍ വോട്ടെടുപ്പ് ഇന്ന്
പുതിയ ഭരണഘടനക്കായി ക്യൂബക്കാര്‍ ഇന്ന് വോട്ട് ചെയ്യും. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നയങ്ങളില്‍ മാറ്റം കൊണ്ടു വരുന്നതാകും പുതിയ ഭരണഘടന. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി…
Read More » - 24 February
ലോട്ടറിയുടെ വിധി ഇന്നറിയാം; നിര്‍ണായക ജിഎസ്ടി യോഗം ഇന്ന്
ന്യൂഡല്‍ഹി: സംസ്ഥാന-സംസ്ഥാനേതര ലോട്ടറി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ജി എസ് ടി കൗണ്‍സില്‍ ചേരും. രാജ്യമാകെ ഒറ്റ നികുതി മതിയെന്നാണ് ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച…
Read More » - 24 February
പുക ശല്യം രൂക്ഷം; ജില്ലാ കളക്ടർ ബ്രഹ്മപുരം പ്ലാന്റിൽ പരിശോധന നടത്തുന്നു
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തമുണ്ടായതോടെ കൊച്ചിയിൽ പുക ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വൈറ്റില,തൃപ്പുണിത്തുറ,ഇരമ്പം ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ജില്ലാ കളക്ടർ പ്ലാന്റിൽ പരിശോധന നടത്തുകയാണ്.…
Read More » - 24 February
എടവണ്ണ തീ പിടുത്തം; ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍
മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടുത്തമുണ്ടായ പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍. നാട്ടുകാരും ഫയര്‍ ഫോഴ്സും സമയോചിതമായി ഇടപെട്ടതു മൂലമാണ് വന്‍ അപകടം ഒഴിവായത്. സമീപത്തെ വീട്ടില്‍…
Read More » - 24 February
റിമാന്‍ഡ് പ്രതി താലൂക്കാശുപത്രിയില്‍ മരിച്ചു
കൊട്ടാരക്കര: എക്സൈസ് കേസില്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി താലൂക്കാശുപത്രിയില്‍ മരിച്ചു. കടമ്പനാട് കല്ലുകുഴി കുഴിയാല കാപ്പില്ഭാഗം സുധി നിവാസില്‍ സുധാകരന് (52) ആണ്…
Read More » - 24 February
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചി കോര്പ്പറേഷന് സര്‍ക്കാര്‍ ഇടപെടല്‍ തേടി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ കൊച്ചി കോര്പ്പറേഷന് സര്‍ക്കാര്‍ ഇടപെടല്‍ തേടി. തീപിടുത്തത്തില്‍ അട്ടിമറി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ്…
Read More » - 24 February
അഭയകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ കണ്ടെത്തി
പാറ്റ്ന: അഭയകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഏഴു പെണ്‍കുട്ടികളെ കണ്ടെത്തി. ബിഹാറിലെ മൊകാമയിലെ അഭയകേന്ദ്രത്തില്‍ നിന്ന് കടന്നു കളഞ്ഞ കുട്ടികളെയാണ് കണ്ടെത്തിയത്. അഭയ കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിലെ…
Read More » - 24 February
രുചികരമായ ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി തയ്യാറാക്കാം
ഉച്ചയൂണിന് നാടൻ വിഭവങ്ങളാണ് പലർക്കും ഇഷ്ടം. അങ്ങനെയെങ്കിൽ ഉച്ചയ്ക്ക് രുചികരമായ ചമ്മന്തിപൊടി തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ ഉണക്കച്ചെമ്മീൻ ഒരു കപ്പ് തേങ്ങാപ്പീര രണ്ട് കപ്പ് വറ്റൽമുളക് 10…
Read More » - 24 February
ഈസി ആന്റ് ഹെല്‍ത്തി; എഗ്ഗ് സാന്‍വിച്ച്
രാവിലത്തെ തിരക്കില്‍ നമ്മളെ കുഴക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം ഒരുക്കല്‍. എന്നും ഒരേ വിഭവങ്ങള്‍ ഇടവേളയില്ലാതെ ആവര്‍ത്തിച്ചാല്‍ കഴിക്കുന്നവര്‍ക്ക് മടുക്കും. എന്നാല്‍ ഇതാ ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന എഗ്ഗ്…
Read More » - 24 February
സംസ്ഥാനത്ത് ഈയിടെ ഉണ്ടായ വലിയ തീപിടിത്തങ്ങളില്‍ അട്ടിമറി സാധ്യതയുള്ളതായി സംശയമെന്ന് അഗ്നിശമന സേന
തിരുവനന്തപുരം : സംസ്ഥാനത്ത് ഈയിടെ ഉണ്ടായ വലിയ തീപിടിത്തങ്ങളില്‍ അട്ടിമറി സാധ്യതയുള്ളതായി സംശയമെന്ന് അഗ്നിശമന സേന. . ഇക്കാര്യങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണം. സുരക്ഷ സംവിധാനങ്ങളില്‍…
Read More » - 24 February
ചൂട് അതികഠിനം; വയനാട് തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു
സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ പുനഃക്രമീകരണമേര്പ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശമനുസരിച്ചാണ് രാവിലെ 7 മുതല്‍ ഉച്ചക്ക് 1 മണി വരെയായി ജോലി…
Read More » - 24 February
ന്യൂട്ടെല്ലയുടെ ഫാക്ടറി അടച്ചുപൂട്ടി
വാഷിംഗ്ടണ്‍: ഹേസല്‍നട്ട് ചോക്ലേറ്റ് സ്പ്രെഡായ ന്യൂട്ടെല്ല നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫാക്ടറി അടച്ചുപൂട്ടി. ഫ്രാന്‍സിലെ വില്ലേഴ്സ് എകല്ലസിലുള്ള ഫാക്ട്ടറിയാണ് അടച്ചുപ്പൂട്ടിയത്. ഗുണനിലവാരം സംബന്ധിച്ച പ്രശ്നമാണ് അടച്ചുപൂട്ടാൻ…
Read More » - 24 February
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമം
പെരിയ: കാസർഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ അറുതിയില്ലാതെ തുടരുന്നു. പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് തീയിടാന്‍ ശ്രമിച്ചു. കോൺഗ്രസ് ബ്ലോക്ക്…
Read More » - 24 February
വിറ്റാമിന്‍ ബിയുടെ കുറവ് എങ്ങനെ തിരിച്ചറിയാം?
മനുഷ്യ ശരീരത്തിന് ആവശ്യമായ അവിഭാജ്യ ഘടകമാണ് വിറ്റാമിന്‍ ബി. വിറ്റാമിന്‍ ബി തന്നെ പലതരത്തിലുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഉത്സാഹവും പ്രസരിപ്പും നിലനിര്‍ത്താനും വിറ്റാമിന്‍ ബി…
Read More » - 24 February
കുവൈറ്റ് ആഘോഷത്തില്‍ : സ്വദേശികളും വിദേശികളും ഒരുപോലെ പങ്കെടുക്കുന്നു
കുവൈറ്റ് സിറ്റി: ഫെബ്രുവരി 25 ന് കുവൈത്ത് ദേശീയ ദിനവും, ഫെബ്രുവരി 26 ന് വിമോചന ദിനവും ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ഗാനം…
Read More » - 24 February
ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ചിലര്‍ പറയുന്നത് പാക് ഭാഷയെന്ന് പ്രധാനമന്ത്രി
ടോംഗ്: ഇന്ത്യയില്‍ ജീവിക്കുന്നവരാണെങ്കിലും ചിലര്‍ പറയുന്നത് പാക് ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഏതെങ്കിലും രീതിയിലൂടെ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കുകയാണ് അവരുടെ ലക്ഷ്യമെന്നും…
Read More » - 24 February
പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ ഒമാന്റെ പങ്ക് നിര്‍ണായകമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി
പശ്ചിമേഷ്യയില്‍ സമാധാനവും ഭദ്രതയും നിലനിര്‍ത്തുന്നതില്‍ ഒമാന്‍ നിര്‍ണായക പങ്കാളിത്തമാണ് വഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്ല്യംസണ്. സമാധാന ശ്രമത്തിനായി സുല്‍ത്താന്‍ ഖാബൂസും ഒമാന്‍ സര്‍ക്കാരും നടത്തിവരുന്ന…
Read More » - 24 February
പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി ഇന്നുമുതൽ
ലക്നൗ: പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി ഇന്നുമുതൽ. കര്‍ഷകര്‍ക്ക് ആറായിരം രൂപ കൈമാറുന്ന ഈ പദ്ധതി ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.…
Read More » - 24 February
ശബ്ദത്തെക്കാളും മൗനത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്; സോഷ്യല്‍മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ ബാല
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടന് ബാല രംഗത്ത്. സീരിയല്‍ താരം പ്രതീക്ഷയേ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്.…
Read More » - 24 February
കാസര്‍കോട് കോണ്‍ഗ്രസ് അക്രമം ഉയര്‍ത്തിക്കാട്ടി സിപിഎം
കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോണ്‍ഗ്രസ് നടത്തിയ ആക്രമണങ്ങള്‍ ഉയത്തിക്കാട്ടി സിപിഎം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊലക്കത്തി രാഷ്ട്രീയം കേരളത്തിലൊട്ടാകെ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ്…
Read More » - 24 February
ടി 20യില്‍ ചരിതിരനേട്ടം കുറിച്ച് അഫ്ഗാനിസ്ഥാന്
ഡെറാഡൂണ്‍: ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്. ഐര്ലാന്റിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ നിശ്ചിത 20 ഓവര്‍ അവസാനിക്കുമ്പോള്‍…
Read More » - 24 February
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാനാകാതെ സംസ്ഥാന നേതാക്കള്‍
പാലക്കാട് : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നു പറയാനാകാതെ സംസ്ഥാന നേതാക്കള്‍ . പാലക്കാട് നടന്ന ഭാരവാഹി യോഗത്തിലാണ് അമിത് ഷാ…
Read More » - 24 February
ഔദ്യോഗിക സന്ദര്സനത്തിനായി സൗദി ഭരണാധികാരി ഈജിപ്തില്‍
ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി ഭരണാധികാരി സല്മാന് രാജാവ് ഈജിപ്തിലെത്തി. പ്രസിഡണ്ട് അബ്ദുല്‍ ഫതാഹ് അല്‍സീസി രാജാവിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിവിധ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.ഇരു…
Read More »