Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -27 February
പാകിസ്ഥാന് മേല്‍ വര്‍ഷിച്ച ഇന്ത്യയുടെ മിസൈല്‍ ആക്രമണ പദ്ധതി തയ്യാറാക്കിയതിനു പിന്നില്‍ മലയാളി
ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിസൈലാക്രമണമാണ് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പാകിസ്ഥാനെതിരെ ആക്രമണപദ്ധതി തയ്യറാക്കിയതും ആക്രമണം ഏത് തരത്തിലായിരിക്കണെ എന്ന് തീരുമാനിച്ചതിനു പിന്നില്‍ മലയാളിയായ ഉദ്യോഗസ്ഥനാണ്.…
Read More » - 27 February
കശ്മിരില്‍ ഭീകരരുടെ താവളം സൈന്യം വളഞ്ഞു
ജമ്മുകശ്മിര്‍: ജമ്മുകശ്മിരിലെ ഷോപിയാനില്‍ സൈന്യവും ഭീകകരും ഏറ്റുമുട്ടുന്നു.ഷോപിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടല്‍. ഭീകരര്‍ താമസിക്കുന്ന കെട്ടികം സൈന്യം വളഞ്ഞു. നിരവധി ഭീകരര്‍ക്ക് പരിക്കേറ്റതായണ് വിവരം. അതേസമയം പാകിസ്താനില്‍ ഇന്ത്യ…
Read More » - 27 February
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി എ.കെ ബാലന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അവസാന റൗണ്ടില്‍ 21 സിനിമകളാണ് മത്സരിക്കുന്നത്. മികച്ച…
Read More » - 27 February
ഇന്ത്യയമായി ഒപ്പുവെച്ച സൗഹൃദകരാറുകള്ക്ക് സൗദിമന്ത്രിസഭയുടെ പിന്തുണ
സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകള്‍ക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സല്മാന് രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കിരീടാവകാശിയുടെ ഏഷ്യന്‍…
Read More » - 27 February
അമേരിക്ക-ഉത്തര കൊറിയ രണ്ടാം ഉച്ചകോടിയ്ക്ക് മുമ്പായി കിം-ട്രംപ് കൂടിക്കാഴ്ച
ഹനോയ്: അമേരിക്ക-ഉത്തര കൊറിയ രണ്ടാം ഉച്ചകോടിയ്ക്ക് മുമ്പായി കിം-ട്രംപ് കൂടിക്കാഴ്ച നടക്കും. ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോംഗ് ഉന്നുമായുള്ള രണ്ടാംവട്ട കൂടിക്കാഴ്ചയ്ക്കായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിയറ്റ്നാമിലെത്തിയത്.…
Read More » - 27 February
ഇന്ത്യന്‍ സിനിമകളും പരസ്യങ്ങളും പാകിസ്ഥാന് വിലക്കുന്നു
ഇസ്ലാമാബാദ്: ഇന്ത്യ-പാക് ആക്രമണ പശ്ചാതലത്തില്‍ ഇന്ത്യന്‍ സിനിമകളും പരസ്യങ്ങളും പാകിസ്ഥാന് വിലക്കുന്നു. ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി…
Read More » - 27 February
ടൂറിസം രംഗത്ത് പുതിയ കാല്‍വെപ്പുമായി ഖത്തര്‍
ദോഹ : ടൂറിസം രംഗത്ത് പുതിയ ചുവടുവെപ്പുമായി ഖത്തര്‍ ടൂറിസം. പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചാണ് ഖത്തര്‍ ടൂറിസം കൗണ്‍സില്‍ രംഗത്ത് എത്തിയിരിക്കുന്നത്.. ഖത്തര്‍ എയര്‍വേയ്സ്, കത്താറ ഹോസ്പിറ്റാലിറ്റി…
Read More » - 27 February
ശ്രീനഗറിൽ വിഘടനവാദികളുടെ വീടുകളിലടക്കം റെയ്ഡ്; പിടിച്ചെടുത്തത് നൂതന വാർത്താവിനിമയ സംവിധാനം
എൻഐഎ റെയ്ഡിൽ വിഘടന വാദികളുടെ വീടുകളിൽ നിന്നും ഓഫീസുകലിൽ നിന്നും ഭീകര സംഘടനയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഒമർ ഫാറൂകിന്റെ വീട്ടിൽ നിന്നും നൂതന വാർത്താ വിനിമയ…
Read More » - 27 February
ഇതുവരെയുള്ള എല്ലാ പോരാട്ടങ്ങളിലും ഇന്ത്യയോടു പരാജയപ്പെട്ട് പാക്കിസ്ഥാന്
കശ്മീര്‍ : ഇതുവരെയുള്ള എല്ലാ പോരാട്ടങ്ങളിലും ഇന്ത്യയോട് പരാജയപ്പെട്ട് പാകിസ്ഥാന്. എല്ലായിപ്പോഴും ഇന്ത്യയെ പ്രകോപിതരാക്കുന്നത് പാകിസ്ഥാന് ആയിരിയ്ക്കും. ആയുധത്തിന്റേയും ആള്‍ബലത്തിന്റേയും കാര്യത്തില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. പലപ്പോഴും…
Read More » - 27 February
നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം : തിരിച്ച് അടിച്ച് ഇന്ത്യ
ശ്രീനഗര്‍ : നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം. പാകിസ്താനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു ശേഷം ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. ജമ്മു, രജൗറി, പൂഞ്ഛ്…
Read More » - 27 February
അമ്മ ജീവനോടെയിരിക്കുമ്പോഴെ കുഴിമാടമൊരുക്കി മകൻ; നടപടിക്കൊരുങ്ങി വനിതാ കമ്മീഷൻ
മലപ്പുറം; ജീവനോടെയിരിയ്ക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കിയ മകനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി വനിതാകമ്മീഷൻ രംഗത്ത് . അധിക്ഷേപിക്കാനായി ഖബർ ഒരുക്കിയെന്നുള്ള മാതാവിന്റെ പരാതിയിലാണ് നടപടി. വിശദീകരണം നൽകാൻ…
Read More » - 27 February
സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് ഇടമലക്കുടി സന്ദർശിച്ച ജുഡീഷ്യറി സംഘം
ഇടമലക്കുടി: സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് തെളിവ് . ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും ട്രൈബൽ വകുപ്പിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് ജുഡീഷ്യറി സംഘത്തിന്റെ വിലയിരുത്തൽ പുറത്ത് വന്നു. പല…
Read More » - 27 February
ട്രംപിനെതിരെ പരാതിയുമായി യുവതി രംഗത്ത്
ഫ്ലോറിഡ:ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം ശക്തമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ലൈംഗികാരോപണം. അല്‍വ ജോണ്സണ് എന്ന യുവതിയാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ട്രംപിനെതിരെ ഫ്ലോറിഡയിലെ ഫെഡറല്‍ കോടതിയില്‍…
Read More » - 27 February
കുട്ടികളെ ലൈംഗികമായിചൂഷണം ചെയ്ത വത്തിക്കാൻ കർദ്ദിനാൾ കുറ്റക്കാരൻ
സിഡ്നി: കർദ്ദിനാളൻമാരിൽ ഒരാളായ ജോർജ്ജ് പെല്ല് കുറ്റക്കാരനെന്ന് തെളിഞ്ഞു. വത്തിക്കാനിലെ മുതിർന്ന ആത്മീയാചാര്യൻ ഇരുപത്തിരണ്ട് വർഷം മുമ്പ് രണ്ട് ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കുറ്റത്തിന് കുറ്റക്കാരനെന്ന്…
Read More » - 27 February
പാകിസ്ഥാന് ഒരു ഡോളറിന്റെ പോലും സഹായനൽകരുതെന്ന് യുഎന്നിലെ മുൻ യുഎസ് സ്ഥാനപതി
ന്യുയോര്‍ക്ക്: തീവ്രവാദികളെ പാകിസ്ഥാന് വളര്‍ത്തുന്നതിന്റെ വലിയ ചരിത്രമുണ്ടെന്ന് യുഎന്നിലെ മുന്‍ യുഎസ് സ്ഥാനപതി നിക്കി ഹാലെ വ്യക്തമാക്കി. ആ സ്വഭാവം മാറ്റുന്നത് വരെ അമേരിക്കയില്‍ നിന്ന് പാകിസ്ഥാന്…
Read More » - 27 February
സാഹിത്യ നൊബേൽ; ആദ്യ വനിതാ സെക്രട്ടറി രാജിവച്ചു
സ്റ്റോക്കോമ; സാഹിത്യത്തിനുള്ള നൊബേൽ നൽകുന്ന സ്വീഡനിലെ അക്കാദമിയുടെ ആദ്യ വനിതാ സെക്രട്ടറി സാറാ ഡാനിയുസ് രാജിവയ്ച്ചു. ആരോപണങ്ങൾ വന്നതിനെതുടർന്നാണ് നടപടി.സഹപ്രവർത്തകയായ കാതറീനയുടെ ഭർത്താവ് ജോനിന്റെയടക്കം ലൈംഗിക പീഡന…
Read More » - 27 February
മോഷണത്തിനെത്തി കേക്കും മുന്തിരിയും ഡബിൾ ഓംലറ്റും അകത്താക്കിയ കള്ളനെ തേടി പോലീസ്
ചങ്ങനാശേരി; തടിയിൽ നിർമ്മിച്ച അഴികൾ ഒടിച്ച് മാറ്റി വീട്ടിൽ കടന്ന കള്ളന് മോഷണത്തിനായി വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല. തുടർന്ന് വീട്ടുകാർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കേക്കും, ഡബിൾഓംലറ്റും മുന്തിരിയുമൊക്കെ അകത്താക്കിയിട്ടാണ്…
Read More » - 27 February
കപ്പ ബിരിയാണിയിൽ നിന്ന് ഇറച്ചി കിട്ടിയില്ല; തർക്കത്തിൽ പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് ; ഹോട്ടലിൽനിന്ന് വാങ്ങികഴിയ്ച്ച ബിരിയാണിയിൽ ഇറച്ചിയില്ലെന്നാരോപിച്ച് തർക്കത്തിലേർപ്പെട്ടയാൾ മരിയ്ച്ചു . കണ്ണൂർ ബ്ലാത്തൂർസ്വദേശി ഹനീഫാണ് (50) മരിയ്ച്ചത്.. കഴിഞ്ഞ പത്താം തീയതി മാവൂർ റോഡിൽ പുത്തൻ…
Read More » - 27 February
ഫോണിൽ മുഴുകി ബസ് ഡ്രൈവറുടെ ഡ്രൈവിംങ്; കയ്യോടെ പിടികൂടി ഉദ്യോഗസ്ഥർ
കൊല്ലം; ഫോണിൽ സംസാരിയ്ച്ച്കൊണ്ട് അലക്ഷ്യമായി വാഹനമോടിയ്ച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. കല്ലുംതാഴം -മേവറം റൂട്ടിൽസ്വകാര്യ ബസ് ഓടിക്കുന്ന മനോഹരനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.…
Read More » - 27 February
റാഞ്ചൽ ഭീഷണി; കണ്ണൂർ വിമാനതാവളത്തിൽ സുരക്ഷ വർധിപ്പിച്ചു
മട്ടന്നൂർ; റാഞ്ചൽ ഭീഷണിയെ തുടർന്ന് കണ്ണൂർ വിമാന താവളത്തിലൽ സുരക്ഷ വർധിപ്പിയ്ച്ചു . രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന വിമാനം റാഞ്ചൽ ഭീഷണിയെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത് .…
Read More » - 27 February
മൂന്നാറിൽ പിടിമുറുക്കി അതിശൈത്യം
മൂന്നാർ; ഏറെ നാളത്തെ ഇടവേളക്ക് ശേഷം മൂന്നാറിൽ പിടിമുറുക്കി അതി ശൈത്യമെത്തി. മൂന്നാർ ടൗണിന് സമീപമുള്ള സെവൻമല എസ്റ്റേറ്റിൽ കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയിരിയ്ക്കുന്നത് മൈനസ് 1 ഡിഗ്രി…
Read More » - 27 February
തെരുവ്നായ് ശല്യം; എന്ത് നടപടി എടുത്തുവെന്ന് സുപ്രീം കോടതി
ന്യൂഡൽഹി; തെരുവുനായ് ശല്യത്തെക്കുറിച്ച് ആശങ്കപ്പെട്ട് സുപ്രീം കോടതി. ചട്ടവിരുദ്ധമായി തമിഴ് നാട്ടിൽ കാട്ട്പന്നികളെ കൊല്ലുന്നതിനെതിരായ ഹർജിയിൽ വാദത്തിനിടെയാണ് പരാമർശം. ജനങ്ങൾക്ക് തെരുവ് നായ്ക്കളുടെ കടിയേൽ്ക്കുന്ന സംഭവങ്ങളിൽ എന്ത്…
Read More » - 27 February
പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കി
ബെംഗളുരു: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് ട്രെയിന്ന് മുന്നിൽ ചാടി മരിച്ചു. കർമ്മലരാം സ്വദേശി ശിവമൂർത്തി (19) ആണ് മരിയ്ച്ചത്. പ്രണയിച്ച പെൺകുട്ടിയെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്…
Read More » - 27 February
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് പിടിയിലായി
ബെംഗളുരു: പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിയ്ച്ച യുവാവ് പോലീസ് പിടിയിലായി. കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലിനോക്കുന്ന അസം സ്വദശിയായ സാദിഖാണ് (32) മണ്ഡ്യയിൽ പിടിയിലായത്. പുൽവാമയിൽ ഭീകരാക്രമണത്തിൽ…
Read More » - 27 February
3 മാസത്തിലൊരിക്കൽ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കണം; ഗതാഗതവകുപ്പ്
ബെംഗളുരു: ഇന്ധനവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നോക്കി അതിനനുസരിയ്ച്ച് 3 മാസത്തിലൊരി്ക്കൽ ടിക്കറ്റ് നിരക്ക് പരിഷ്കരിയ്ക്കണമെന്ന നിർദേശവുമായി ഗതാഗതവകുപ്പ് രംഗത്ത്. ഇത് സംബന്ധിച്ചുള്ള വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് നൽകി…
Read More »